Browsing Category

banner slider news

ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കിയേ തീരൂ : ഗവർണർ

തിരുവനന്തപുരം: നവോത്ഥാനത്തിനും ലിംഗസമത്വത്തിനും സാമൂഹ്യ നീതിക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുന്നുവെന്ന് ഗവര്‍ണര്‍ പി സദാശിവം. നിയമസഭ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണ്ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍…

അയ്യപ്പനെതിരെ പോസ്റ്റിട്ട സംവിധായകൻ പ്രിയനന്ദനന് നേരെ സംഘ പരിവാർ ആക്രമണം

തൃശ്ശൂർ: ശബരിമല വിഷയത്തിൽ അയ്യപ്പനെതിരെ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്‍റെ പേരിൽ സംവിധായകൻ പ്രിയനന്ദനന് നേരെ സംഘ പരിവാർ ആക്രമണം. ചേർപ്പ് വല്ലച്ചിറയിലെ വീടിന് മുന്നിൽ വച്ചാണ് സംവിധായകന് നേരെ ആക്രമണം ഉണ്ടായത് . ചാണകം കലക്കിയെ വെള്ളം…

ചാവക്കാട് തിരുവത്ര സ്വദേശിയുടെ 21 ലക്ഷം രൂപ വ്യാജ ഇമെയിൽ അയച്ച് നൈജീരിയൻ സംഘം തട്ടിയെടുത്തു

ഗുരുവായൂർ: വ്യാജ ഇ മെയില്‍ അയച്ച് നൈജീരിയൻ സംഘം ചാവക്കാട് തിരുവത്ര കാഞ്ഞിരപ്പറമ്പിൽ .ശശിയുടെ അക്കൗണ്ടില്‍ നിന്ന് 21 ലക്ഷം തട്ടിയെടുത്തു . ബാങ്ക് ഓഫ് ബറോഡയുടെ ഗുരുവായൂര്‍ ശാഖ വഴിയാണ് തട്ടിപ്പ് നടന്നത്. ഇവിടെ അക്കൗണ്ടുള്ള ശശിയുടെ…

ശ​ബ​രി​മ​ല സമരം , ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ബി​ജെ​പി​യെ അ​പ​ഹാ​സ്യ​മാ​ക്കി​ -മുരളീധര പക്ഷം

തൃശ്ശൂര്‍: ശ​ബ​രി​മ​ല സ​മ​ര​ത്തെ ചൊ​ല്ലി തൃശ്ശൂരില്‍ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോ​ഗ​ത്തി​ൽ രൂക്ഷമായ ത​ർ​ക്കം . സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ലെ നി​രാ​ഹാ​ര സ​മ​രം അ​നാ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്ന് മു​ര​ളീ​ധ​ര​പ​ക്ഷം…

ചാവക്കാട് നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കിൽ നഗര സഭ സ്വീകരിക്കും

ചാവക്കാട് : നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് 50 ദിവസത്തിനകം നഗരസഭാ ഓഫീസില്‍ നല്‍കാമെന്ന് കൗൺസിൽ യോഗം തീരുമാനിച്ചു . മാസ്റ്റര്‍ പ്ലാന്‍ നഗരസഭാ ഓഫീസിലും നഗരസഭ www.chavakkadmunicipality.in എന്ന വെബ്…

കുഞ്ഞനന്തന് അസുഖമുണ്ടെങ്കിൽ സർക്കാർ ചികിത്സിക്കണം , പരോൾ നൽകുകന്നതിനെതിരെ ഹൈക്കോടതി

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന പി കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെതിരെ ഹൈക്കോടതി. കുഞ്ഞനനന്തന് അസുഖം ഉണ്ടെങ്കിൽ പരോൾ നൽകുകയല്ല സർക്കാർ ചെയ്യേണ്ടത്,ചികിത്സ നൽകുകയാണ്…

വല്ലാർപാടം കണ്ടെയ്നർ റോഡിലെ ടോൾ പിരിവ് നീട്ടി വച്ചു

കൊച്ചി: കൊച്ചി വല്ലാർപാടം കണ്ടെയ്നർ റോഡിലെ ടോൾ പിരിവ് നീട്ടി വച്ചു. തൽക്കാലം ടോൾ പിരക്കില്ലെന്ന് നാട്ടുകാരും ദേശീയ പാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുമായി നടത്തിയ ചർച്ചയിൽ ധാരണയായി. വിഷയത്തിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വീണ്ടും ചർച്ച നടത്തും.…

ഗുരുവായൂർ അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് ഫെബ്രുവരി മൂന്നിന് നടത്തണം : ഹൈക്കോടതി

ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്കിൽ ഫെബ്രുവരി മൂന്നിന് തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു .തിരഞ്ഞെടുപ്പ് നടത്തി ഫല പ്രഖ്യാപനം നടത്തി റിപ്പോർട്ട് ഹൈക്കാടതിയിൽ സമർപ്പിക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത് .…

കടം വാങ്ങിയ പണം തിരിച്ചു വാങ്ങാനെത്തിയ യുവതിയെ അപമാനിച്ച രണ്ടു പേർ ചാവക്കാട് അറസ്റ്റിൽ

ചാവക്കാട്: കടം വാങ്ങിയ പണം തിരിച്ചുനല്‍കാമെന്നു പറഞ്ഞ് വീട്ടിലേക്കു വിളിപ്പിച്ച് യുവതിയെ മര്‍ദ്ദിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ട് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . മണത്തല ബീച്ച് കൂഞ്ഞാടത്ത് സഗീര്‍ സാബ്രി (34),…

ശബരിമലയെ വച്ച് രാഷ്ട്രീയ മുതലെടുപ്പിന് സിപി എം- ബി ജെ പി ഒത്തുകളി : കെ മുരളീധരൻ

തൃശൂർ : ശബരിമല വിഷയം രാഷ്ട്രീയ വൽക്കരിച്ച് സി പി എമ്മും ബി ജെ പി യും ഒത്തു കളിച്ച് മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നുവെന്ന് കെ മുരളീധരൻ അഭിപ്രായപ്പെട്ടു .വിഷയം ആളി കത്തിച്ച് വിശ്വാസികളെ പ്രതിഷേധ സമരത്തിനിറക്കി വർഗീയ ധ്രുവീകരണ…