
Browsing Category
banner slider news
തൃശ്ശൂരിൽ സി ഐ സെബാസ്റ്റ്യനോ, ടി എൻ പ്രതാപനോ ?
തൃശൂർ : ലോകസഭ തിരഞ്ഞെടുപ്പിൽ വി എം സുധീരൻ മത്സരിക്കാനില്ലെന്ന് കട്ടായം പറഞ്ഞതോടെ തൃശൂരിൽ സി ഐ സെബാസ്റ്റ്യൻ , ടി എൻ പ്രതാപൻ , എന്നിവരാണ് അവസാന ഘട്ടത്തിൽ എ ഐ സി സി യുടെ പരിഗണന ലിസ്റ്റിൽ ഉള്ളെതെന്നറിയുന്നു . രണ്ടു പേരുടെയും…
ശോഭനമായ ഭൂതകാലമുണ്ടായിരുന്നുവെന്ന് പറഞ്ഞു നടക്കാനാണ് മലയാളികൾക്ക് താല്പര്യം :ഡോ കെ എസ് രാധാകൃഷ്ണൻ
ഗുരുവായൂർ : ശോഭനമായ ഭൂതകാലമുണ്ടായിരുന്നുവെന്ന് പറഞ്ഞു നടക്കാനാണ് മലയാളികൾക്ക് താല്പര്യമെന്ന് കാലടി സംസ്‌ക്യത സർവ്വകലാശാല മുൻ വൈസ് ചാൻസലറും പി.എസ്.സി ചെയർമാനുമായ ഡോ.കെ.എസ് രാധാകൃഷ്ണൻ. 1947 ആഗസ്റ്റ് 15 ന് മുൻപുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ…
നവചിന്താ ജനാധിപത്യ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഒന്നിപ്പിക്കുക സിഎംപി ലക്ഷ്യം: സി.പി. ജോണ്‍
കൊച്ചി: ലോകത്തെല്ലായിടത്തുമുള്ള നവചിന്താ ജനാധിപത്യ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ അണിചേര്‍ത്ത് പുതിയ നവചിന്താ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തുക എന്നതാണ് സിഎംപി 10-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി…
അഖിലേന്ത്യാ സിഎ പരീക്ഷയില്‍ ലക്ഷ്യ ക്യാമ്പസിന് ഏഴ് റാങ്കുകളോടെ ചരിത്ര നേട്ടം
കൊച്ചി - അഖിലേന്ത്യാ തലത്തില്‍ സിഎ പരീക്ഷയില്‍ ആദ്യ റാങ്കുകളില്‍ ലക്ഷ്യ സി.എ ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് ചരിത്ര നേട്ടം. സി.എ ഫൗണ്ടേഷന്‍ പരീക്ഷയില്‍ രാജ്യത്തെ ആദ്യ 50 റാങ്കുകളില്‍ എട്ടെണ്ണമാണ് കേരളത്തിന് ലഭിച്ചത്. ഇതില്‍ ആറും ലക്ഷ്യ…
അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് , മുൻ ഭരണ സമിതി കൺവെൻഷൻ നടത്തി
ഗുരുവായൂർ : ഫെബ്രുവരി 3ന് നടക്കാൻ പോവുന്ന അർബൻ ബാങ്ക് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫ് നടത്തിയ കൺവെൻഷനിൽ നിന്ന് ജില്ലാ പ്രസിഡന്റ് ടി എൻ പ്രതാപനും ,മുസ്‌ലിം ലീഗിലെ സി എച്ച് റഷീദ് ,ആർ വി അബ്ദു റായ് തുടങ്ങിയവർ വിട്ടു…
കരുണ ,ഭിന്നശേഷിക്കാരായവരുടെ വൈവാഹിക സംഗമം സംഘടിപ്പിച്ചു
ഗുരുവായൂർ : ഗുരുവായൂർ കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിഭിന്നശേഷിക്കാരായ യുവതീ- യുവാക്കളുടെ 2019 ലെ വൈവാഹിക സംഗമത്തിന് പുതുമയും വ്യത്യസ്ഥവുമായ തുടക്കം ..!2014 ൽ 'കരുണ' യൊരുക്കിയ വൈവാഹിക സംഗമത്തിലൂടെ വിവാഹിതരായ, വിഭിന്നശേഷിക്കാരായ,…
സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെ പോലീസ് റെയ്ഡ്, ചട്ടപ്രകാരമെന്ന് ഐ ജി യുടെ റിപ്പോർട്ട്
തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിലെ ഡിസിപിയുടെ റെയ്ഡ് ചട്ടപ്രകാരമെന്ന് ഐജിയുടെ റിപ്പോര്‍ട്ട് തിരുവനന്തപുരം ഡിസിപിയുടെ ചുമതല വഹിക്കുന്ന തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കൽ കോളജ്…
ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ആൻലിയയെ അധിക്ഷേപിക്കുന്നവർക്കെതിരെ നഴ്‌സസ് അസോസിയേഷൻ
കൊച്ചി: ആൻലിയയുടെ ദുരൂഹ മരണത്തെ കുറിച്ചുള്ള വാർത്തകള്‍ക്ക് കീഴിൽ ആൻലിയയെ അധിക്ഷേപിച്ചും, നഴ്സിംഗ് സമൂഹത്തെ അങ്ങേയറ്റം അവഹേളിച്ചും ചിലർ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ ആൻലിയ പഠിച്ച വെസ്റ്റ് ഫോർട്ട് കോളേജ് ഓഫ് നേഴ്സിംഗിലെ തന്നെ പൂര്‍വ്വ…
സൂചന കണ്ട് പഠിച്ചില്ലെങ്കിൽ ചൈത്രക്ക് ജേക്കബ് തോമസിന്റെ അനുഭവം ഉണ്ടാകും – ജയശങ്കർ
കൊച്ചി: പോലീസ് സ്റ്റേഷൻ ആക്രമിച്ചവരെ തിരഞ്ഞു സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയിഡ് ചെയ്ത് സ്വന്തം ജോലി മുഖംനോക്കാതെ നടപ്പിലാക്കാന്‍ ശ്രമിച്ച ഡി സി പി ചൈത്ര തെരേസ ജോണിനെ ചുമതലയില്‍ നിന്ന് മാറ്റിയുള്ള സര്‍ക്കാര്‍…
കർണാടക ക്ഷേത്രത്തിൽ വീണ്ടും ഭക്ഷ്യ വിഷ ബാധ ,വീട്ടമ്മ മരണപ്പെട്ടു
ബെംഗളൂരു: കര്‍ണാടകയില്‍ ക്ഷേത്രത്തില്‍ നിന്നു കഴിച്ച പ്രസാദത്തില്‍ നിന്നുള്ള വിഷബാധയേറ്റ് സ്ത്രീ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ പതിനൊന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിക്കബല്ലാപുരയിലെ ചിന്താമണി ഗംഗമ്മ ദേവീക്ഷേത്രത്തില്‍ വിതരണം ചെയ്ത…