Browsing Category

banner slider news

ടോമിന്‍ ജെ തച്ചങ്കരിയെ കെഎസ്‌ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നും മാറ്റി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നും ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. മന്ത്രിസഭായോഗത്തിലാണ് തച്ചങ്കേരിയെ മാറ്റാനുള്ള തീരമാനമെടുത്തത്. നഷ്ടത്തിലായ കെഎസ്‌ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ വിവിധ പരിപാടികളുമായി രംഗത്തെത്തിയ വ്യക്തിയാണ്…

ഒൻപതു വയസുകാരിക്ക് പീഡനം , പ്രതി പണയം വെച്ച സ്വര്‍ണ്ണാഭരണം കണ്ടെടുത്തു.

ചാവക്കാട്: എടക്കഴിയൂരില്‍ ഒൻപത് വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിയുമായി പോലീസ് തെളിവെടുപ്പു നടത്തി. അകലാട് കാട്ടിലെപള്ളിക്ക് സമീപം കല്ലുവള പ്പില്‍ അലി(54)യെയാണ് അകലാടു ള്ള സ്വർണ പണയ സ്ഥാപന ത്തിലും സഹകരണബാങ്കിലും…

ഗുരുവായൂരിൽ ഗാന്ധി സ്മൃതി സന്ദേശ പദയാത്ര നടത്തി

ഗുരുവായൂർ: വിശ്വാസം സംരക്ഷിയ്ക്കുക വർഗ്ഗീയതയെ ചെറുക്കുക എന്ന മുദ്രാവാക്യവുമായി മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സന്ദേശ പദയാത്ര നടത്തി. കിഴക്കേനടയിലെ ഗാന്ധി…

ദേശീയ കുഷഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം ഉൽഘാടനം ചെയ്‌തു

തൃശൂർ : നമ്മള്‍ നാട് കടത്തിവിട്ട പല രോഗങ്ങളും ശക്തമായി തിരികെ വരുന്ന അവസഥയാണ് ഇന്ന് കണ്ട് വരുന്നുെതന്നും പൊതു സമൂഹത്തിനെ ഭീതി പരുത്തന്ന തരത്തിലേക്ക് മാറാതിരിക്കാന്‍ കുഷഠ രോഗ ത്തെ തടയാന്‍ നമ്മുക്ക് സാധിക്കണമെന്ന് ജില്ലാ…

സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹത : ഭാര്യ നീന ഭാസ്കർ

കൊച്ചി: സിപിഎം നേതാവായിരുന്ന സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യ സീന ഭാസ്കർ. ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിലെ വിവരങ്ങളും തെറ്റായിരുന്നു. ബ്രിട്ടോയ്ക്ക് അവസാനനിമിഷങ്ങളിൽ കൃത്യമായ…

സി.പി.ഐ നേതാവിന്റെ മൃതദേഹം കനാലില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി.

തൃശൂര്‍: കൊടുങ്ങല്ലൂര്‍ കനോലി കനാലില്‍ സി.പി.ഐ നേതാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. സി.പി.ഐ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയും മാള കുന്നത്തുകാട് സ്വദേശി പി.എം.ബാബുവിനെയാണ് കനാലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…

അവിവാഹിത പെന്‍ഷന്‍ അനുവദിക്കണമെന്ന് കന്യാസ്ത്രീകൾ

തിരുവനന്തപുരം: അവിവാഹിതപെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യവുമായി കന്യാസ്ത്രീകള്‍ രംഗത്ത് . തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റിലെ വയോധികരായ കന്യാസ്ത്രീകളാണ് വ്യത്യസ്തമായ അപേക്ഷയുമായി തിരുവനന്തപുരം കോര്‍പ്പറേഷനെ സമീപിച്ചത്.തങ്ങള്‍…

മണത്തല നേർച്ചക്കിടെ ആന ഇടഞ്ഞു , ചിതറി ഓടിയതിനെ തുടർന്ന് 18 പേർക്ക് പരിക്കേറ്റു

ചാവക്കാട് : മണത്തല നേർച്ചയിലെ നാട്ടു കാഴ്ചക്കിടെ ആനയിടഞ്ഞു .ഭയന്ന തുടർന്ന് ആളുകൾ ചിതറി ഓടിയതിനെ തുടർന്ന് 18 പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രി ഹയാത് ആശുപത്രി ,താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ…

മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപ്പാത , കരാര്‍ കമ്പനിക്കെതിരെ കളക്ടര്‍ ടി വി അനുപമ

തൃശൂര്‍: ദേശീയപാത 544 മണ്ണുത്തി - വടക്കഞ്ചേരി ആറുവരിപ്പാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്കെതിരെ ആര്‍ബിറ്റേറ്റര്‍ കൂടിയായ തൃശൂര്‍ കളക്ടര്‍ ടി വി അനുപമ . ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണം നടത്തുന്നതെന്ന് കളക്ടര്‍…

മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു.

ദില്ലി: മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. ദില്ലിയിൽ വച്ചായിരുന്നു അന്ത്യം. എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. അല്‍സിമേഴ്സും പാര്‍ക്കിന്‍സണും ബാധിച്ച്…