
Browsing Category
banner slider news
എടപ്പാളില്‍ നാടോടി പെണ്‍കുട്ടിക്ക് മർദനം സി പി എം നേതാവ് അറസ്റ്റിൽ
എടപ്പാൾ : എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ സ്വദേശി രാഘവനാണ് പിടിയിലായത്. പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വട്ടം കുളം പഞ്ചായത്ത്…
പ്രസംഗത്തിൽ ഉറച്ചു നിൽക്കുന്നു സുരേഷ് ഗോപി , കളക്ടർ ദാസ്യ പണി നടത്തുന്നു ബി ഗോപാലകൃഷ്ണൻ
തൃശ്ശൂര്‍: തൃശൂരിലെ പ്രസംഗത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണെന്നും . സ്ഥാനാര്‍ഥി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസ് പാര്‍ട്ടി പരിശോധിക്കുമെന്നും നോട്ടീസിന്…
പെരുമാറ്റച്ചട്ടലംഘനം: സുരേഷ് ഗോപിക്ക് നോട്ടീസ് നൽകി
തൃശൂർ : തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിന് എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി അനുപമ നോട്ടീസ് നൽകി. മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടെയും…
തൃശൂരിലെ കാമുകിയെ തീ കൊളുത്തിക്കൊല , പെൺകുട്ടിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന സംശയത്തിലെന്ന്
തൃശൂര്‍: ചിയ്യാരത്ത് ബി ടെക് വിദ്യാര്‍ത്ഥിനിയെ കാമുകൻ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പോലീസ്. പെണ്‍കുട്ടിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് യുവാവ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു.…
സരിത എസ് നായരുടെ രണ്ട് നാമനിർദേശ പത്രികകളും തള്ളി
കൽപറ്റ : തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയ സരിത എസ് നായരുടെ നാമനിർദേശ പത്രികകൾ തള്ളി . എറണാകുളം വയനാട് മണ്ഡലങ്ങളിൽ നൽകിയ നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിത…
അമ്മയുടെ കാമുകന്റെ മർദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരണത്തിന് കീഴടങ്ങി
കോലഞ്ചേരി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഗുരുതരവസ്ഥയില്‍ കഴിഞ്ഞിരുന്ന ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി . തലയോട്ടിക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. മര്‍ദ്ദനത്തെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി കോലഞ്ചേരി മെഡിക്കല്‍…
ബെന്നി ബഹനാന്റെ ആരോഗ്യ നില തൃപ്തികരമെന്നറിയിച്ച് ആശുപത്രി അധികൃതര്‍
പ്രചരണത്തിന്റെ ചുമതല ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കാൻ സാധ്യത
കൊച്ചി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്റെ ആരോഗ്യ നില തൃപ്തികരമെന്നറിയിച്ച് ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന്റെ ഹൃദയധമനികളില്‍ 90 ശതമാനവും രക്തയോട്ടം തടസപ്പെട്ട…
പട്ടാമ്പിയിൽ വൻ കഴൽ പണ വേട്ട , പിടിച്ചെടുത്തത് 1.38 കോടി രൂപ
പട്ടാമ്പി : ആഡംബര കാറിൽ രേഖകളില്ലാതെ കടത്തിയ 1.38 കോടി രൂപ പട്ടാമ്പി പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലായി. പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്കു പോകുകയായിരുന്ന…
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വയനാട്ടില്‍ നിന്നുള്ള ആദിവാസി പെൺകുട്ടിക്ക് മിന്നും വിജയം
ദില്ലി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളി പെണ്‍കുട്ടിക്ക് നേട്ടം. തൃശൂര്‍ സ്വദേശി ശ്രീലക്ഷ്മി റാം ആണ് 29-ാം റാങ്ക് സ്വന്തമാക്കി മലയാളികളുടെ അഭിമാനമായത്. വയനാട്ടില്‍ നിന്നുള്ള ആദിവാസി പെണ്‍കുട്ടി ശ്രീധന്യയാണ് 410-ാം റാങ്ക്…
സോപാന സംഗീതത്തെ സങ്കീർണമാക്കി നശിപ്പിക്കരുത് : എൻ. രാധാകൃഷ്ണൻ നായർ
ഗുരുവായൂർ: സോപാന സംഗീതത്തെ സങ്കീർണമാക്കി നശിപ്പിക്കരുതെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ. കേൾവി സുഖത്തിനുവേണ്ടിയുള്ള വിട്ടു വീഴ്ചകൾ സോപാന സംഗീതത്തിലെ ശുദ്ധമായ നാട്ടുസൗന്ദര്യത്തെ ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.…