Browsing Category

banner slider news

ശക്തമായ കാറ്റിൽ കടപ്പുറം മേഖലയിൽ വ്യാപക നാശനാഷ്ടങ്ങൾ

ചാവക്കാട്: ചാറ്റൽ മഴക്കൊപ്പം അപ്രതീക്ഷിതമായി ആഞ്ഞടിച്ച ശക്തമായ കാറ്റിൽ കടപ്പുറം മേഖലയിൽ വ്യാപക നാശനാഷ്ടങ്ങൾ. മുനക്കക്കടവ് ഹാർബറിൽ കെട്ടിയിട്ട രണ്ട് ബോട്ടുകൾക്ക് ഫിഷ് ലാൻറിങ് സെൻററിൻറെ മേൽക്കൂരക്കും കേട് പറ്റ്. സമീപത്തെ ബോട്ട്…

തൃശൂരിൽ അടക്കം 13 സീറ്റിൽ യു ഡി എഫിന് മുൻതൂക്കമെന്ന് സർവേ ,3 സീറ്റിൽ എൽ ഡി എഫും

തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുൻതൂക്കം നേടുമെന്ന് മനോരമ ന്യൂസ് - കാർവി അഭിപ്രായ സർവേ ഫലം. തൃശൂരിൽ അടക്കം യുഡിഎഫിന് 13 സീറ്റുകളിൽ മുൻതൂക്കമുണ്ടെന്നാണ് സർവേ പ്രവചിക്കുന്നത്. എൽഡിഎഫിന് മൂന്ന് സീറ്റുകളിൽ മുൻതൂക്കമുണ്ടെന്നാണ്…

ഗുരുവായൂർ ദേവസ്വം ആനത്താവളത്തിൽ ഫോട്ടോ എടുക്കുന്നതിനുള്ള നിരക്കിൽ കുറവ് വരുത്തി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പുന്നത്തൂർ കോട്ടയിൽ സന്ദർശകരിൽന്നും മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയവയ്ക്ക് ഈടാക്കിവരുന്ന നിരക്കുകൾ കുറവു ചെയ്യാൻ ഭരണ സമിതി തീരുമാനിച്ചു കാ മറയുള്ള ഫോൺ-25, വീഡിയോ സംവിധാനമുള്ള സ്റ്റിൽ കാ മറ-100, വീഡിയോ…

തൃശൂരിൽ സുരേഷ് ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു

തൃശൂർ: തൃശൂർ ലോകസഭ മണ്ഡലത്തിൽ വ്യാഴാഴ്ച എൻ.ഡി.എ. സ്ഥാനാർഥി ബി.ജെ.പി.യിലെ സുരേഷ്‌ഗോപി അടക്കം ആറു പേർ വരണാധികാരിയായ ജില്ലാ കളക്ടർ ടി.വി അനുപമ മുമ്പാകെ പത്രിക നൽകി. സുരേഷ്‌ഗോപിക്ക് പുറമെ , ഡമ്മി സ്ഥാനാർഥി പരമേശ്വരൻ, സ്വതന്ത്ര…

പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് തീകൊളുത്തി കൊലപ്പെടുത്തി

തൃശൂര്‍: പ്രണയം നിരസിച്ചതിന് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയെ   യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി. തൃശൂർ ചിയ്യാരം സ്വദേശി നീതു (22) ആണ് മരിച്ചത്കൊല്ലപ്പെട്ടത് . കൃത്യം നടത്തിയ വടക്കേകാട്‌ സ്വദേശി നിതീഷിനെ നാട്ടുകാര്‍ പിടികൂടി…

വയനാട്ടിൽ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു , റോഡ് ഷോയും

കല്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി കളക്ടര്‍ എ.ആര്‍.അജയകുമാറിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സഹോദരിയും എ.ഐ.സി.സി. ജനറല്‍…

ആരോപണം കെട്ടിച്ചമച്ചത്,​ തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുമെന്ന് എം.കെ.രാഘവന്‍

കോഴിക്കോട്: തനിക്കെതിരായി ടിവി 9 ചാനല്‍ നടത്തിയ ഒളികാമറ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്ന് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍. തന്റെ കൈകള്‍ പരിശുദ്ധമാണെന്നും ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍…

അണികളിൽ ആവേശം നിറച്ച് രാഹുലും പ്രിയങ്കയും കരിപ്പൂരിലെത്തി

കരിപ്പൂര്‍: വയനാട് ലോക്സഭാ സീറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രാത്രി 9.10-ഓടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധി കോഴിക്കോടേക്ക് തിരിച്ചു. രാഹുലിനും മുന്‍പേ തന്നെ…

ആലത്തൂരില്‍ രമ്യഹരിദാസ് അട്ടിമറി വിജയം നേടുമെന്ന് അഭിപ്രായ സര്‍വേ

തൃശൂർ : ആലത്തൂരില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് അഭിപ്രായ സര്‍വേ. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ സിപിഎമ്മിലെ പികെ ബിജുവിനെതിരെ അട്ടിമറി വിജയം നേടുമെന്നാണ് മലയാളത്തിലെ ഒരു ചാനല്‍…

ക്ഷേത്രത്തിൽ കോടികൾ മുടക്കി സ്ഥാപിച്ച കാമറ നോക്കുകുത്തി , ഭക്തരുടെ പോക്കറ്റടിക്കുന്നവർക്ക് ചാകര

ഗുരുവായൂർ : കോടി കണക്കിന് രൂപ മുടക്കി ഗുരുവായൂർ ക്ഷേത്രത്തിനകത്ത് നിരീക്ഷണ കാമറ വെച്ചിട്ടും പോക്കറ്റടിക്ക് ഒരു കുറവും ഇല്ലെന്ന് ഭക്തർ . കഴിഞ്ഞ 30 ന് രാത്രി തൃപ്പുക തൊഴാൻ നിന്ന എറണാകുളം സ്വാദേശി അജിത്തിന്റെ ആറായിരം രൂപയും നിരവധി എ…