ഗുരുവായൂർ ദേവസ്വം ആനത്താവളത്തിൽ ഫോട്ടോ എടുക്കുന്നതിനുള്ള നിരക്കിൽ കുറവ് വരുത്തി

">

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പുന്നത്തൂർ കോട്ടയിൽ സന്ദർശകരിൽന്നും മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയവയ്ക്ക് ഈടാക്കിവരുന്ന നിരക്കുകൾ കുറവു ചെയ്യാൻ ഭരണ സമിതി തീരുമാനിച്ചു കാ മറയുള്ള ഫോൺ-25, വീഡിയോ സംവിധാനമുള്ള സ്റ്റിൽ കാ മറ-100, വീഡിയോ കാമറ-1500/- എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ. 15-4-2019മുതൽ ആണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക

Leave a Reply

Your email address will not be published. Required fields are marked *

Sponsors