
Browsing Category
banner slider news
വധശ്രമക്കേസിൽ നാല് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു
ചാവക്കാട്: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ നാല് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. .ഒരുമനയൂര്‍ വലിയകത്ത് മുഹമ്മദ് റാഫി( സുധീര്‍ 41), ബ്ലാങ്ങാട് പെരുമ്പറത്ത് ചാലയില്‍ ഫിറോസ്(39),ഒരുമനയൂര്‍ പെരിങ്ങാടന്‍ ശശി(39),ഒരുമനയൂര്‍ കിഴക്കര…
ഒളി കാമറ വിവാദം , എം കെ രാഘവന്റെ മൊഴിയെടുത്തു
കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെയുള്ള കോഴ വിവാദത്തില്‍ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. എസിപി ജമാലുദ്ദിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം രാഘവന്റെ വീട്ടിലെത്തി മൊഴിയെടുക്കുകയായിരുന്നു.
എംകെ രാഘവന്‍ പറഞ്ഞത്…
എടപ്പാൾ നാടോടി ബാലികക്ക് മർദനം ,പെൺകുട്ടി വീണ് പരിക്കേറ്റത് : സിപിഎം
എടപ്പാള്‍ : പറമ്പിൽ അതിക്രമിച്ച് കയറി ആക്രിസാധനങ്ങള്‍ പെറുക്കിയെന്നാരോപിച്ച് പത്തുവയസുകാരിയായ നാടോടി ബാലികയെ അമ്മയുടെ കണ്‍മുന്നിലിട്ട് ക്രൂരമായി തല്ലിയ സംഭവത്തില്‍ നേതാവിന് ക്ലീന്‍ ചിറ്റ് നല്‍കി സി.പി.എം. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ…
വൃക്കകൾ തകരാറിൽ , കെ എം മാണിയുടെ നില അതീവഗുരുതരമെന്ന് ഡോക്ടർമാർ
കൊച്ചി: ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയാണ്.
പകൽ സമയങ്ങളിൽ ഓക്സിജനും രാത്രി…
എല്ലാ മണ്ഡലങ്ങളിലേയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകൾ എണ്ണണം : സുപ്രീം കോടതി
ദില്ലി: എല്ലാ മണ്ഡലങ്ങളിലേയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകൾ എണ്ണണമെന്ന് സുപ്രീം കോടതി. അൻപത് ശതമാനം വിവി പാറ്റ് രസീതുകൾ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. വിവി പാറ്റ് രസീതുകൾ എണ്ണാൻ വലിയ സമയം വേണ്ടിവരുമെന്നും…
പാലായില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിൽ ഇടിച്ചുമറിഞ്ഞ് 5 പേർ കൊല്ലപ്പെട്ടു
പാലാ: പാലായില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലും റോഡരികിലെ കെട്ടിടത്തിലും ഇടിച്ചുമറിഞ്ഞ് അഞ്ചു യുവാക്കള്‍ മരിച്ചുകൊല്ലപ്പെട്ടു . പാലാ കടനാട് സ്വദേശികളായ നടുവിലെക്കുറ്റ് ജോബിന്‍സ് കെ. ജോര്‍ജ് (27), ഇരുവേലികുന്നേല്‍ പ്രമോദ് സോമന്‍ (27),…
പാലയൂർ മഹാ തീർത്ഥാടനം സമാപിച്ചു
ചാവക്കാട് : തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന 22ാം പാലയൂർ മഹാതീർത്ഥാടനത്തിന് സമാപനം.ചൂട് കണക്കിലെടുത്ത് രണ്ടു ഘട്ടമായിട്ടാണ് മഹാ തീർത്ഥാടനംനടത്തപ്പെട്ടത്.രാവിലെ 5 ന് ലൂർദ്ദ് കത്തീഡ്രൽ ദൈവാലയത്തിൽ നിന്നും തൃശൂർ അതിരൂപത മെത്രാപ്പോലീത്ത…
യു ഡി എഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം വനിതാ കണ്‍വെന്‍ഷന്‍
ചാവക്കാട് : കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമം
വര്‍ദ്ധിച്ചു വരികയാണന്നും സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണന്നും ഡി സി
സി സെക്രട്ടറി സി ബി ഗീത പറഞ്ഞു. യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി എന്‍
പ്രതാപന്‍റെ തെരഞ്ഞെടുപ്പ്…
15 ലക്ഷം സ്വന്തം അണ്ണാക്കിലേക്ക് തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍ : വി ടി ബലറാം
ഗുരുവായൂർ : തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം രംഗത്ത്. പോണ്ടിച്ചേരിയിലെ കാര്‍ രജിസ്ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപിയെ ബല്‍റാം വിമര്‍ശിച്ചത്.
മോദിജിയെ…
ജാതിയുടെയും സമുദായിക വികാരത്തിന്റെയും പേരിൽ വോട്ട് തേടരുത്: തെരഞ്ഞെടുപ്പ് കമീഷൻ
തൃശൂർ : തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും വോട്ടർമാരുടെ ജാതിയുടെയും സാമുദായിക വികാരത്തിന്റെയും അടിസ്ഥാനത്തിൽ വോട്ട് തേടരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി അനുപമ…