
Browsing Category
banner slider news
നാം ഒന്ന് ഉറങ്ങിപ്പോയാൽ ഇന്ത്യയുടെ മഹത്തായ മൂല്യങ്ങൾ തെരുവിൽ ബലാൽസംഗം ചെയ്യപ്പെടും : ബിനോയ് വിശ്വം
ഗുരുവായൂർ : നാം ഒന്ന് ഉറങ്ങിപ്പോയാൽ നാമൊന്ന് കണ്ണടച്ചാൽ ഇന്ത്യയുടെ മഹത്തായ മൂല്യങ്ങൾ തെരുവിൽ ബലാൽസംഗം ചെയ്യപ്പെടുമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം. ഗുരുവായൂരിൽ നടന്ന എൽ ഡി എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത്…
സുരേഷ്ഗോപി യെ തേച്ചൊടിച്ച തൃശൂരിലെ കോൺഗ്രസ് നേതാവ് പ്രസാദിന്റെ പോസ്റ്റ് വൈറലായി
തൃശൂർ : സുരേഷ്ഗോപി താങ്കൾ ഏപ്രിൽ 23ന് വൈകീട്ട് അഞ്ചിന് മടങ്ങി പോകും. ഞങ്ങൾ പൂരങ്ങളുടെ നാട്ടിൽ, വർഗീയതയുടെ വരമ്പില്ലാതെ ജീവിക്കേണ്ടവരാണെന്ന് ഓർമ്മപ്പെടുത്തുന്നു’...
നടനും എൻ.ഡി.എ സ്ഥാനാർഥിയുമായ സുരേഷ്ഗോപിയുടെ വിവാദ ശബരിമല പരാമർശ പ്രസംഗ…
മനുഷ്യ ജീവിതത്തെ ഹനിക്കുന്ന ഫാസി്സ്റ്റ് ശക്തികള്‍ക്കുള്ള താക്കീതാവണം ഈ തെരഞ്ഞെടുപ്പ് :കെ .എം ഷാജി
ചാവക്കാട് : മതത്തിന്‍റെ പേരില്‍ ബി ജെ പി ആളുകളെ കൊല ചെയ്യുമ്പോള്‍ സി
പി എം രാഷ്ട്രീയത്തിന്‍റെ പേരില്‍ ആളുകളെ കൊന്നു തള്ളുകയാണന്ന് കെ എം
ഷാജി എം എല്‍ എ. യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍റെ
തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യു ഡി എഫ്…
നോർക്ക അറ്റസ്റ്റേഷൻ തൃശൂരിൽ ഏപ്രിൽ 12ന്
തൃശൂർ : വിദേശത്ത് ജോലി തേടുന്നവർക്കായി നോർക്കയുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് ഏപ്രിൽ 12 രാവിലെ ഒൻപതു മുതൽ 12 മണിവരെ തൃശൂർ കളക്ടറേറ്റ് നോർക്ക സെല്ലിൽ നടക്കും. അപേക്ഷകർ ഓൺലൈനായി 'http://202.88.244.146:8084/norka' എന്ന സൈറ്റിൽ…
അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയിൽ 76,811 പുതിയ വോട്ടർമാർ
തൃശൂർ : ജില്ലയിൽ അന്തിമ വോട്ടർപട്ടിക പ്രകാരം 76,811 പുതിയ വോട്ടർമാർ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 2019 ഏപ്രിൽ നാല് വരെയുള്ള പുതുക്കിയ പട്ടികയാണിത്. പുതിയ വോട്ടർമാരിൽ പുരുഷ വോട്ടർമാർ 38,272, സ്ത്രീ വോട്ടർമാർ 38,534, മൂന്നാംലിംഗക്കാർ…
കേരള കോൺഗ്രസ് നേതാവ് കെ എം .മാണി വിടവാങ്ങി
കൊച്ചി: കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ്…
നോട്ട് നിരോധനത്തിൽ വൻ അഴിമതി , തെളിവുകൾ പുറത്ത് വിട്ട് കോൺഗ്രസ്
ദില്ലി: നോട്ട് നിരോധനത്തിന് പിന്നിൽ വലിയ അഴിമതി ആരോപിച്ച് കോൺഗ്രസ്. നോട്ട് നിരോധനത്തിന് മുമ്പ് ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസ് നോട്ടുകൾ വിദേശത്ത് നിന്ന് അച്ചടിച്ച് വ്യോമസേനയുടെ വിമാനങ്ങളിൽ എത്തിച്ച് അസാധു നോട്ടുകൾ മാറ്റി നൽകിയെന്നാണ്…
നിരവധി ക്രിമിനൽ കേസിലെ പ്രതിയെ ഏറ്റുമുട്ടലിലൂടെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുവായൂർ : തട്ടികൊണ്ടു പോകൽ ഉൾപെടെ 12 ഓളം കേസ്സിലെ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലിസ് അറസ്റ്റ് ചെയ്തു . പാലയൂർ കറുപ്പം വീട്ടിൽ ഹൗസ് മുഹമ്മദ് മകൻ ഫവാദ് (31) നെയാണ് സ്റ്റേഷൻ ആഫീസർ പ്രേമാനന്ദകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത് .
ഈ വർഷം…
നൂല്കാലിൽ ചുറ്റി മരചില്ലയിൽ കുടുങ്ങിയ കൊക്കിനെ ഒടുവിൽ രക്ഷപ്പെടുത്തി
ഗുരുവായൂര്‍:ക്ഷേത്രനടയിലെ മരത്തിന്റെ ചില്ലയില്‍ കാലുകള്‍ കുരുങ്ങി കിടന്ന കൊക്കിനെ മണിക്കൂറുകൾക്ക് ശേഷം ദേവസ്വം ആരോഗ്യ വിഭാഗം ജീവനക്കാരൻ പി കെ പ്രകാശൻ രക്ഷപ്പെടുത്തി. കാലിൽ കുരുങ്ങിയ നൂല് മരച്ചില്ലയിൽ കുടുങ്ങിയതോടെ പറക്കാൻ കഴിയാതെ…
വോട്ടിന് ബുള്ളറ്റിനേക്കാള്‍ ശക്തിയുണ്ട് : അഡ്വ എന്‍ ഷംസുദ്ധീന്‍ എം എല്‍ എ
ചാവക്കാട് : ഈ തെരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്രസമരമാണന്ന് അഡ്വ എന്‍
ഷംസുദ്ധീന്‍ എം എല്‍ എ . കടപ്പുറം പഞ്ചായത്ത് യു ഡി എഫ് വനിതാ
കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വോട്ടിന് ബുള്ളറ്റിനേക്കാള്‍
ശക്തിയുണ്ട്. ഫാസിസ്റ്റ്…