
Browsing Category
banner slider news
പി.വി അന്‍വർ എംഎൽഎ യുടെ അനധികൃത തടയണ പൊളിച്ച് വെള്ളം ഒഴുക്കിവിടണമെന്ന് ഹൈക്കോടതി. .
കൊച്ചി: പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ച് ഉടന്‍ വെള്ളം ഒഴുക്കിവിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.…
ക്ഷേത്ര നടയിലെ തിരക്ക് നിയന്ത്രിക്കാൻ വിവാഹ മണ്ഡപങ്ങൾ ഒരു വശത്തേക്ക് മാറ്റിയിട്ടു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ തിരക്ക് നിയന്ത്രിക്കാൻ വിവാഹ മണ്ഡപങ്ങൾ ഒരു വശത്തേക്ക് ഒതുക്കിയിട്ടു . വൈശാഖ മാസത്തിലെ ദർശന തിരക്കും വിവാഹ തിരക്കും മുൻകൂട്ടി കണ്ടാണ് മണ്ഡപങ്ങൾ വടക്ക് വശത്തേക്ക് മാറ്റിയിട്ടത് . വ്യഴാഴ്ച…
കേരളരാഷ്ട്രീയത്തിലെ അതികായന് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി;
പാലാ: കേരളരാഷ്ട്രീയത്തിലെ അതികായനും കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാനുമായ കെ.എം. മാണിക്ക് കേരളത്തിന്റെ യാത്രാമൊഴി. പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ ശുശ്രൂഷങ്ങള്ക്ക് ശേഷം പള്ളി…
തൃശൂർ ജില്ലയിൽ 50 പ്രശ്ന ബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ്
തൃശൂർ : ജില്ലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് 50 പോളിങ് ബൂത്തുകളിൽ വെബ്കാസ്റ്റിങ് നടത്തും. കയ്പമംഗലം മണ്ഡലത്തിലെ എട്ടും പുതുക്കാടിലെ ഏഴും ചേലക്കര, കുന്നംകുളം, ഗുരുവായൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവയിലെ അഞ്ച് വീതവും മണലൂരിലെ…
ഗുരുവായൂര്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ വിഷു സംക്രമദിനത്തിൽ ലക്ഷ ദീപാർച്ചന
ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ വിഷു സംക്രമ ദിനമായ ഞായറാഴ്ച്ച ലക്ഷദീപാര്‍ച്ചന നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു., അന്നേദിവസം ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും, അലങ്കാരങ്ങളും,…
കോവളത്ത് ഭർത്താവിനെ വധിച്ച് ഭാര്യയെ പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതിക്ക് വധശിക്ഷ
തിരുവനന്തപുരം: കോവളം കോളിയൂരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. കേസിലെ ഒന്നാം പ്രതിയും പാറശ്ശാല സ്വദേശിയുമായ അനിൽ കുമാർ എന്ന കൊലുസു ബിനുവിനാണ് കോടതി വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി…
ആന്ധ്രയില്‍ പോളിംഗിനിടെ പരക്കെ സംഘര്‍ഷം രണ്ടു പേര്‍ കൊല്ലപ്പെട്ടു
അമരാവതി: ആന്ധ്രയില്‍ പോളിംഗിനിടെ പരക്കെ സംഘര്‍ഷം രണ്ടു പേര്‍ കൊല്ലപ്പെട്ടു.
. ആന്ധ്രയിലെ അനന്ത്പൂര്‍ ജില്ലയില്‍ ടിഡിപി പ്രവര്‍ത്തകരും വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത് .…
തൃശൂർ പൂരം വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നല്‍കി.
ദില്ലി: തൃശൂര്‍ പൂരത്തിന്‍റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നല്‍കി. ആചാര പ്രകാരം പൂരം വെടിക്കെട്ട് നടത്താം എന്നു കോടതി വ്യക്തമാക്കി. പടക്കത്തിനും സമയത്തിനും കോടതി ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് നൽകുകയായിരുന്നു.…
കുഞ്ഞിന്റെ ചോറൂണിന് ദിലീപും കാവ്യയും ഗുരുവായൂരില്‍
ഗുരുവായൂര്‍:താരദമ്പതികളായ ദിലീപിന്റേയും കാവ്യാമാധവന്റേയും കുഞ്ഞിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചോറൂണ്‍ വഴിപാട് നടത്തി.ബുധനാഴ്ച രാവിലെ അഞ്ചരക്കായിരുന്നു ഇവര്‍ കുടുംബസമേതം ക്ഷേത്രത്തിലെത്തിയത്. ചോറൂണിനുശേഷം കുഞ്ഞിന് പഞ്ചസാരകൊണ്ട് തുലാഭാരവും…
നടന്‍ സണ്ണി വെയ്ന്‍ ഗുരുവായൂരില്‍ വിവാഹിതനായി
ഗുരുവായൂര്‍: നവ സിനിമകളില്‍ നിറ സാന്നിദ്ധ്യമായ നടന്‍ സണ്ണി വെയ്ന്‍ ഗുരുവായൂരില്‍ വിവാഹിതനായി.കോഴിക്കോട് സ്വദേശിനിയും ബാല്യകാല കൂട്ടുകാരിയുമായ രഞ്ജിനിയാണ് വധു.
ബുധനാഴ്ച രാവിലെയായിരുന്നു ഇവരുടെ മിന്നുകെട്ട്.സുഹൃത്തുക്കളും…