
Browsing Category
banner slider news
മോഷ്ടി ച്ച ബൈക്കുമായി കഞ്ചാവുകേസിലെ പ്രതി അറസ്റ്റിൽ
ചാവക്കാട്: കഞ്ചാവുകേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ മോഷ്ടി ച്ച ബൈക്കുമായി
ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു.എടക്കഴിയൂര്‍ കിഴക്കേ ത്തറ
ഷറഫുദ്ദീനെ(ഷറഫു 30)യാണ് എസ്.ഐ. ശശീന്ദ്രൻ മേലയിലിന്‍റെ നേതൃ
ത്വ ത്തില്‍ പോലീസ് അറസ്റ്റുചെയ്തത്.…
ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം, പുതപ്പു വിൽപ്പനക്കാരൻ പിടിയിൽ
കൊല്ലം കൊട്ടാരക്കരയയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. കൊട്ടാരക്കര വെട്ടിക്കവലയിലാണ് ഇതര സംസ്ഥാന കച്ചവടക്കാരന്‍ ഗര്‍ഭിണിക്കു നേരെ അതിക്രമമുണ്ടാക്കിയത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമി രക്ഷപെട്ടെങ്കിലും…
റഫാൽ ഇടപാട് : അനിൽ അംബാനിക്ക് ഫ്രാൻസ് നൽകിയത് ശതകോടികളുടെ നികുതിയിളവ്
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനുള്ള തീരുമാനത്തിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രാന്‍സ് 14.37 കോടി യൂറോയുടെ (ഏകദേശം 1034 കോടി രൂപ) നികുതി ഒഴിവാക്കി നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന്…
വർക്കല ബീച്ചിൽ സദാചാര പോലീസ് ചമഞ്ഞു യുവാവിനെ തട്ടി കൊണ്ടുപോയി കൊള്ളയടിച്ചു
തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെത്തിയ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതിയടക്കം നാല് പേരെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് സംഭവം.
വെള്ളിയാഴ്ച വൈകിട്ട് വര്‍ക്കല ബീച്ചിലെത്തിയ…
എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു
തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. അഡീഷനൽ ചീഫ്…
മോദിയാണോ രാഹുലാണോ പ്രധാനമന്ത്രി ആകേണ്ടതെന്ന് മുഖ്യ മന്ത്രി പറയണം
കോഴിക്കോട്: ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നരേന്ദ്രമോദിയാണോ രാഹുൽ ഗാന്ധിയാണോ പ്രധാനമന്ത്രിയാകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
'കർഷകരെ ദ്രോഹിക്കുന്ന…
സ്മൃതി ഇറാനിയെ മത്സരിക്കുന്നതില്‍നിന്ന് വിലക്കണം : കോൺഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കണമെന്ന് കോണ്‍ഗ്രസ്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍…
കേരളത്തിൽ ത്രിപുര ആവർത്തിക്കും : പ്രധാനമന്ത്രി നരേന്ദ്രമോദി
കോഴിക്കോട്: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ആദ്യ പ്രചാരണ പരിപാടിയായ 'വിജയ് സങ്കൽപ്' റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ''ത്രിപുര ഓർക്കുന്നില്ലേ, ഇടത് പക്ഷം അവിടെ തകർന്നടിഞ്ഞ് ബിജെപി…
തൃശൂർ ലോക്‌സഭാ മണ്ഡലം: ചെലവ് കണക്ക് പരിശോധന 13 ന്
തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ ചെലവ് കണക്ക് പരിശോധന നാളെ (ഏപ്രിൽ 13) കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ ടി.വി. അനുപമ അറിയിച്ചു. മണ്ഡലത്തിലെ ചെലവ് നിരീക്ഷകനായ എസ്. രംഗരാജന്റെ നേതൃത്വത്തിലാണ്…
ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്, പ്രധാന പ്രതി പിടിയിൽ
ആലുവ: കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ സൂത്രധാരന്‍ അല്‍താഫ് പിടിയില്‍. കൊച്ചിയില്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത് ഇയാളാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ആലുവയിലെ ഹോട്ടലില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ…