Browsing Category

banner slider news

പട്ടാമ്പിയിൽ കിണറ്റിലിറങ്ങി ശ്വാസതടസ്സം നേരിട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നാമനും മരണത്തിന്…

പട്ടാമ്പി: തൃത്താല കൊപ്പത്ത് കിണറ്റിലിറങ്ങി ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നാമനും മരണത്തിന് കീഴടങ്ങി . തൃത്താല കൊപ്പം കരിമ്പനക്കൽ വീട്ടിൽ സുരേഷ് (40), മൈലാടുംകുന്ന് വീട്ടിൽസുരേന്ദ്രന്‍ (36) എന്നിവർ ഞായറാഴ്ച…

തുലാഭാര ത്രാസ് പൊട്ടി വീണത് ഗൂഢാലോചന അന്വേഷിക്കണം : കോൺഗ്രസ്

തിരുവനന്തപുരം : തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ജില്ലാ കോണ്‍ഗ്രസ്. അപകടത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ജില്ലാ കോണ്‍ഗ്രസ്…

കോഴക്കണക്കുകൾ രേഖപ്പെടുത്തിയ യെദ്യൂരപ്പയുടെ ഡയറി കോൺഗ്രസ് പുറത്തുവിട്ടു.

ബെംഗളൂരു: കോഴക്കണക്കുകൾ രേഖപ്പെടുത്തിയ യെദ്യൂരപ്പയുടെ ഡയറി കോൺഗ്രസ് പുറത്തുവിട്ടു. മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ, ബിജെപി നേതാക്കൾക്ക് 2000കോടി രൂപ നൽകിയെന്നാരോപിച്ച് ഡയറിയിലെ ഏതാനും പേജുകളുടെ പകർപ്പ് കോൺഗ്രസ് നേരേത്തെ…

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്‌സ് തെരുവോര മക്കൾക്ക് വിഷു സദ്യ നൽകി

ഗുരുവായൂർ : ചേംബർ ഓഫ് കോമേഴ്സിന്റ ആഭിമുഖ്യത്തിൽ തെരുവോര മക്കൾക്ക് വിഷു സദ്യയും വിഷുകൈനീട്ടവും നൽകി. ചേമ്പറിന്റെ വിശക്കുന്നവയറിനൊരു പൊതിച്ചോറ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്.പാലിയത്ത് വസന്ത മണി ടീച്ചറുടെ വസതിയിൽ ചേർന്ന യോഗം എം.എൽ.എ…

തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരിക്കേറ്റു.

തിരുവനന്തപുരം: തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് പരിക്കേറ്റു. തലയ്ക്കും കാലിനും പരിക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത്രാസിന്‍റെ മുകളിലത്തെ കൊളുത്ത്…

തൃശൂരിൽ ടി എൻ പ്രതാപൻ തന്നെയെന്ന് ഏഷ്യാനെറ്റ് അഭിപ്രായ സര്‍വെയും

ഗുരുവായുർ : തൃശൂർ ലോകസഭാ സീറ്റ് യു ഡി എഫ് പിടിച്ചെടുക്കുമെന്നു ഏഷ്യാനെറ്റ് ന്യൂസ് - AZ റിസര്‍ച്ച്‌ പാര്‍ട്‌ണേഴ്‌സ് നടത്തിയ പ്രീപോള്‍ സര്‍വേ . ടി എൻ പ്രതാപന് വിജയിക്കുമെന്ന് 36 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 32 ശതമാനം പേരാണ് രാജാജി…

ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിന് ഞായറഴ്ച രാവിലെ മുതൽ തിരക്ക്

ഗുരുവായൂർ : വിഷുക്കണി ദർശനത്തിനായി ഗുരുവായൂർ ക്ഷേത്ര നടയിൽ ഞായറാഴ്ച മുതൽ തന്നെ തിരക്ക് തുടങ്ങി . രാവിലെ മുതൽ തന്നെ ഭക്തർ വരി നിൽക്കാൻ തുടങ്ങിയിരുന്നു വൈകീട്ട് ആയപ്പോഴേക്കും നൂറു കണക്കിന് പേരായി വരിയിൽ . രാത്രിയോടെ അത് വൻ…

പെട്രോൾ പമ്പിലെ മേൽക്കൂരയിൽ മസ്തകമിടിച്ച് ആനക്ക് പരിക്കേറ്റു

കൊച്ചി: തൃപ്പൂണിത്തുറയില്‍ പെട്രോള്‍ പമ്ബിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ തട്ടി ആനയ്്ക്ക് പരുക്ക്. തൃശിവപേരൂര്‍ കര്‍ണന്‍ എന്ന ആനയ്ക്കാണ് പരുക്കറ്റത്. ആനയെ കയറ്റിയ ലോറി ഡ്രൈവര്‍റെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനയുടെ തല ഇടിക്കുന്ന…

പട്ടാമ്പിയിൽ കിണറിൽ ഇറങ്ങിയ രണ്ടു പേർ ശ്വാസംമുട്ടി മരിച്ചു

പട്ടാമ്പി: കൊപ്പത്ത് കിണറിൽ ഇറങ്ങിയ രണ്ടു പേർ ഓക്സിജൻ കിട്ടാതെ ശ്വാസംമുട്ടി മരിച്ചു. ഒരാളുടെ നില അതീവ ​ഗുരുതരമാണ്. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് അപകടം. വീട്ടിലെ കിണറ്റിൽ വീണ അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ കരിമ്പനക്കൽ…

ടി എൻ പ്രതാപന്റെ ഗുരുവായൂർ നിയോജക മണ്ഡലം പര്യടനം സമാപിച്ചു

ഗുരുവായൂർ യു.ഡി എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന് ഗുരുവായൂർ ബ്ലോക്കിലെ പ്രചാരണം സമാപിച്ചു .രാവിലെ ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ എം ഇ എസ് ആശുപത്രി ക്ക് സമീപത്തു നിന്നാരംഭിച്ച പ്രചാരണം ഒരുമനയൂർ ,ചാവക്കാട് മുനിസിപ്പാലിറ്റിയുടെ കിഴക്ക് ഭാഗത്തെ…