
Browsing Category
banner slider news
അശ്ലീല പരാമർശം: എ വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാത്ഥി രമ്യ ഹരിദാസിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണെന്നും പ്രഥമദൃഷ്ട്യ…
വനിത കമ്മീഷനെതിരെ രമ്യ ഹരിദാസ്, നടപ്പാക്കുന്നത് രണ്ടു തരം നീതി
ആലത്തൂര്‍: സംസ്ഥാന വനിതാ കമ്മീഷനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. രണ്ട് തരം നീതിയാണ് വനിതാ കമ്മീഷന്‍ നടപ്പാക്കുന്നത്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെതിരെ പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍…
വർഗീയ പരാമർശം , പി എസ്. ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: മുസ്ലീം വിരുദ്ധ, വർഗ്ഗീയ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ കേസ്. ആറ്റിങ്ങൽ പൊലീസാണ് ശ്രീധരൻ പിള്ളക്കെതിരെ കേസ് എടുത്തത്. സിപിഎം നേതാവ് വി ശിവൻകുട്ടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ്…
പൂരം പ്രദർശന നഗരിയിൽ ഗുരുവായൂർ ദേവസ്വം സ്റ്റാൾ തുറന്നു
തൃശൂർ : തൃശൂർ പൂരം പ്രദർശന നഗരിയിൽ ഗുരുവായൂർ ദേവസ്വത്തിന്റെ സ്റ്റാൾ മന്ത്രി വി എസ് സുനിൽകുമാർ ഉൽഘാടനം ചെയ്തു . സംവിധായകൻ സത്യൻ അന്തിക്കാട് , ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് , ഭരണ സമിതി അംഗം പി ഗോപിനാഥ് , അഡ്മിനിസ്ട്രേറ്റർ വി എസ്…
ബി പി എല്‍ കാര്‍ക്ക് സൗജന്യമായി നൽകിയിരുന്ന അരിക്ക് പിണറായി സര്‍ക്കാര്‍ രണ്ടു രൂപ വിലയിട്ടു
ചാവക്കാട്: കേരളത്തില്‍ യു ഡി എഫ് ബി പി എല്‍ കാര്‍ഡ് ഉടമകൾക്ക് ക്ക്സൗജന്യമായി നൽകിയിരുന്ന അരിക്ക് പിണറായി സര്‍ക്കാര്‍ രണ്ടു രൂപ വിലയിട്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . കേന്ദ്രം 8. 90 തന്നിരുന്ന എ പി എല്‍ കാര്‍ഡുകാരുടെ അരി അതെ…
രാഹുൽ ഗാന്ധി തിരുനെല്ലി പാപനാശിനിയിൽ പിതൃതര്‍പ്പണം നടത്തി
വയനാട്: രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി, അച്ഛൻ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശത്തിൽ പിതൃതര്‍പ്പണ ചടങ്ങുകൾ നടത്തി. നെഹ്റുവിനും ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും ഒപ്പം പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കും…
അശ്‌ളീല പരാമർശം , വിജയ രാഘവനെതിരെ രമ്യ ഹരിദാസ് കോടതിയിൽ
ആലത്തൂര്‍: എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് കോടതിയിലേക്ക്. എൽഡിഎഫ് കൺവീനറുടെ മോശം പരമാർശത്തിനെതിരെ ആലത്തൂർ കോടതിയിൽ പരാതി നൽകാനെത്തി. പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലാണ് നടപടി. പൊലീസിന്റെ ഭാഗത്തുനിന്ന് നീതി…
മോദിയെ താഴെയിറക്കാൻ വേണ്ടി തങ്ങൾ മത്സരിക്കുമ്പോൾ , ചിഹ്നം നഷ്ടപ്പെടാതിരിക്കാനാണ് ഇടതുപക്ഷം…
ഗുരുവായൂർ : നരേന്ദ്രമോദിയെ താഴെയിറക്കി യു പി എ സർക്കാരിനെ അധികാരത്തിൽ എത്തിക്കാനാണ് കോൺഗ്രസ് മത്സരിക്കുന്നത് .എന്നാൽ സി പിഎമ്മും സി പി ഐ യും മത്സരിക്കുന്നത് ചിഹ്നം നില നിറുത്താനാണ് എന്ന് വി ടി ബലറാം എം എൽ എ അഭിപ്രായപ്പെട്ടു . വടക്കേ…
കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം; ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണം : രാഹുല്‍
പത്തനംതിട്ട: വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആരുടെയും വിശ്വാസത്തെ വേദനിപ്പിക്കില്ലെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പത്തനംതിട്ടയില്‍ തെരഞ്ഞടുപ്പ്…
മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം, കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്
ദില്ലി: സ്ത്രീകളെ മുസ്ലീം പള്ളികളിൽ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകൾ പള്ളികളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നല്‍കി. മക്കയിൽ എന്താണ് സാഹചര്യമെന്നും കോടതി…