Madhavam header
Above Pot

പൂരം പ്രദർശന നഗരിയിൽ ഗുരുവായൂർ ദേവസ്വം സ്റ്റാൾ തുറന്നു

തൃശൂർ : തൃശൂർ പൂരം പ്രദർശന നഗരിയിൽ ഗുരുവായൂർ ദേവസ്വത്തിന്റെ സ്റ്റാൾ മന്ത്രി വി എസ് സുനിൽകുമാർ ഉൽഘാടനം ചെയ്തു . സംവിധായകൻ സത്യൻ അന്തിക്കാട് , ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് , ഭരണ സമിതി അംഗം പി ഗോപിനാഥ് , അഡ്മിനിസ്ട്രേറ്റർ വി എസ് ശിശിർ ,ക്ഷേത്രം ഡി എ ശുങ്കുണ്ണി രാജൻ ,മറ്റു ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

Vadasheri Footer