
Browsing Category
banner slider news
പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം , രാവിലെ 7 മുതൽ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കില്ല .
ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പ്രമാണിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ പ്രവേശനത്തിന് നിയന്ത്രണം . പടിഞ്ഞാറേ നടയിൽ രാവിലെ ഏഴ് മണി മുതൽ പ്രധാനമന്ത്രിയുടെ സന്ദർശനം കഴിയും വരെ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.…
സംസ്ഥാനത്ത് കാലവർഷം നാളെ എത്തും ,ഞായറാഴ്ച മുതൽ ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നാളെ എത്തും. മറ്റന്നാള്‍ മുതല്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. അടുത്തയാഴ്ച മൂന്ന് ദിവസങ്ങളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലാണ് അലേര്‍ട്ടുകള്‍…
ദുബൈ ബസ് അപകടം , മലയാളികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും .
തിരുവനന്തപുരം: ദുബായിലെ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അപകടത്തില്‍ പരിക്ക് പറ്റിയവരുടെ ചികിത്സ നടപടികൾ തുടരുകയാണെന്നും മുരളീധരൻ മാധ്യമങ്ങളോട്…
പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി നടത്തി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കേരളാ പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി നടത്തി പിണറായി സര്‍ക്കാര്‍. എക്‌സൈസ് കമ്മീഷണറായ ഋഷി രാജ് സിംഗ്, ടോമിന്‍ ജെ തച്ചങ്കരി, യതീഷ് ചന്ദ്ര തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സമഗ്രമായ അഴിച്ചു പണിയാണ് പോലീസ് തലപ്പത്ത്…
ഗുരുവായൂർ ക്ഷേത്ര ദർശനശേഷം പ്രധാനമന്ത്രി ബി ജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്യും
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വരുന്ന പ്രധാനമന്ത്രി വെള്ളിയാഴ്ച രാത്രി കൊച്ചിയിൽ എത്തും . അന്ന് രാത്രി അവിടെ തങ്ങുന്ന പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ 10 ന് ഗുരുവായുരിൽ എത്തുമെന്നാണ് കരുതുന്നത് .പ്രധാനമന്ത്രിക്ക്…
പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ ക്ഷേത്ര നഗരി ഒരുങ്ങി
ഗുരുവായൂർ: പ്രധാന മന്ത്രിയായ ശേഷം ആദ്യമായി ഗുരുവായൂരിലെത്തുന്ന നരേന്ദ്ര മോഡിയെ സ്വീകരിക്കാൻ ക്ഷേത്ര നഗരി ഒരുങ്ങി . ശ്രീവത്സത്തിന് മുന്നിലെയും , പോലീസ് സ്റ്റേഷൻ റോഡിലെയും റോഡിന്റെ ടാറിങ് പൂർത്തിയായി. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ…
ശൈലിയും ,ശബരിമലയും തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായി : സി പി ഐ
തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായെന്ന് സിപിഐ. ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.…
ശക്തമായ കാറ്റിൽ തിരുവത്രയിൽ മരം വീണ് വീട് തകർന്നു
ചാവക്കാട് : തിരുവത്രയിൽ മരം വീണ് ഓടിട്ട വീട്തകർന്നു.തിരുവത്ര അതിർത്തിയിൽ കിറാമൻകുന്ന് റോഡിൽ പുന്ന കുട്ടപ്പന്റെ വീടാണ് തകർന്നത്. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും വീടിന് സമീപമുണ്ടായിരുന്ന വലിയ മാവ് നടുമുറിഞ്ഞ്…
ഉദ്യോഗസ്ഥരുടെ അനാസ്ഥ , ദേവസ്വം ആശുപത്രിയിലെ മെഡിക്കൽ മാലിന്യം കൊണ്ട് പോകുന്നത് ഐ എം എ നിറുത്തി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ മാലിന്യം ഐ എം എ എടുക്കത്താതായിട്ട് ഒന്നര മാസമായെന്ന് ആക്ഷേപം .
മാലിന്യം എടുക്കുന്നതിന് ഐ എം എ ക്ക് നൽകേണ്ട പണം നല്കത്തത് കൊണ്ടാണ് മാലിന്യം എടുക്കാത്തതെന്നറിയുന്നു .…
നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 66.59 ശതമാനം പേർ യോഗ്യത നേടി
ദില്ലി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാലിനാണ് ഒന്നാം റാങ്ക്. ആദ്യത്തെ അമ്പതു റാങ്കിൽ കേരളത്തിൽ നിന്ന് മൂന്നുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി…