
Browsing Category
banner slider news
ചങ്ങരകുളത്ത് കെ.എസ്.ആർ.ടി.സി ബസും വാനും കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു.
ചങ്ങരംകുളം : ചങ്ങരകുളത്ത് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസും വാനും കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു . മറ്റോരാൾക്ക് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരിച്ചത്. പരിക്കേറ്റ പത്തനംതിട്ട ആങ്ങമൂഴി സ്വദേശി ഷിയാസിനെ ഗുരുതര…
ജ്ഞാനപീഠജേതാവും ബഹു മുഖ പ്രതിഭയുമായ ഗിരീഷ് കർണാട് വിടവാങ്ങി
ബംഗലൂരു: ജ്ഞാനപീഠജേതാവും വിഖ്യാത എഴുത്തുകാരനും ചിന്തകനും ചലചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. പ്രശസ്ത കന്നട എഴുത്തുകാരനും ചിന്തകനും ചലചിത്രകാരനുമായിരുന്നു ഗിരീഷ് കര്‍ണാട്. പത്മഭൂഷൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കന്നട…
ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് കോലിപ്പട, ഇന്ത്യക്ക് 36 റൺസിന്റെ തകർപ്പൻ ജയം
ഓവല്‍: ലോകകപ്പില്‍ ബാറ്റിംഗിലും ബൗളിംഗിലും കത്തി ജ്വലിച്ച് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 36 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 50 ഓവറില്‍ 316ന് ഓള്‍ഔട്ടായി. വാര്‍ണറും സ്‌മിത്തും ക്യാരിയും അര്‍ദ്ധ…
മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി
ഗുരുവായൂര്‍: പ്രശസ്ത സിനിമാതാരം ഭരത് മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തി. പുലര്‍ച്ചെ 3-ന് നിര്‍മ്മാല്ല്യദര്‍ശനത്തിനെത്തിയ അദ്ദേഹത്തെ ദേവസ്വം ഭരണസമിതിയംഗം എ.വി. പ്രശാന്ത്, ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവര്‍…
പാലക്കാട് ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ കൊല്ലപ്പെട്ടു
പാലക്കാട്: പാലക്കാട്ടെ തണ്ണിശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ കൊല്ലപ്പെട്ടു . . പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
നെല്ലിയാമ്പതിയിൽ അപകടത്തിൽപ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ്…
അനാഥാലയത്തില്‍ ആദിവാസിക്കുട്ടികള്‍ക്ക് മർദ്ദനം , ആറുകുട്ടികൾ ഇറങ്ങിയോടി
ചാലക്കുടി : ചാലക്കുടിയിലെ അനാഥാലയത്തില്‍ ആദിവാസിക്കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു. പൂലാനിയിലുള്ള മരിയ പാലന സൊസൈറ്റിയുടെ കീഴിലുള്ള അനാഥാലയത്തിലാണ് സംഭവം. മുതിര്‍ന്ന കുട്ടികള്‍ മര്‍ദ്ദിച്ച് അവശരാക്കിയതിനെ തുടര്‍ന്ന് മൂന്ന് വയസിനും അഞ്ച്…
ബി.ജെ.പി സംസ്ഥാന-ദേശീയ നേതാക്കളെ എസ്.പി.ജിക്കാർ ക്ഷേത്രത്തിൽ കടത്തിയില്ല.
ഗുരുവായൂര്‍: പ്രധാനമന്ത്രിക്കൊപ്പം ദർശനത്തിനെത്തിയ ബി.ജെ.പി സംസ്ഥാന-ദേശീയ നേതാക്കളെ എസ്.പി.ജിക്കാർ ക്ഷേത്രത്തിൽ കടത്തിയില്ല. പ്രധാനമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പ് ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ ഒ. രാജഗോപാൽ എം.എൽ.എ, സംസ്ഥാന പ്രസിഡൻറ്…
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി
ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി. കിഴക്കേ നടയിൽ ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി പൂർണകുംഭം നൽകി ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിന്റെ നേതൃത്വത്തിൽ ഭരണ…
ആയുഷ്മാൻ ഭാരതി’ന് ഇടത് സർക്കാർ തടസ്സംനിൽക്കുന്നു : പ്രധാനമന്ത്രി
ഗുരുവായൂർ: പാവപ്പെട്ടവർക്കായുള്ള ആയുഷ്മാൻ ഭാരത്' പദ്ധതിക്ക് സംസ്ഥാന സർക്കാർ പുറം തിരിഞ്ഞു നിൽക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി . ബി ജെ പി സംഘടിപ്പിച്ച അഭിനന്ദൻ യോഗത്തിൽ സംസാരിക്കുകയായിരിരുന്നു അദ്ദേഹം . 'രാജ്യത്തെ…
ഗുരുവായൂരിനെ പൈതൃക ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് ദേവസ്വം ആവശ്യപ്പെടും
ഗുരുവായൂർ : ലോകത്തിലെ ഏറ്റവും തിരക്കേറിയതും പ്രശസ്തവുമായ ഗുരുവായൂർ ക്ഷേത്രത്തെ പൈതൃക ക്ഷേത്ര മായി പ്രഖ്യാപിക്കണമെന്ന് ദേവസ്വം പ്രധാനമന്ത്രിയോട് ആവശ്യപ്പെടും ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയ്ക്ക് പൈതൃക ക്ഷേത്രനഗരം , ഗോശാല , ആനക്കോട്ട…