Browsing Category

banner slider news

അജ്ഞാത വാഹനം ഇടിച്ചു പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു

ചാവക്കാട് : അജ്ഞാത വാഹനം ഇടിച്ചു പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.ഇരട്ടപ്പുഴ അണ്ടത്തോട് പിലാക്കല്‍ സലീം മകന്‍ അനസ് 18 ആണ് മരിച്ചത്. ഈ മാസം 13 ന് ദേശീയ പാത 17 ഒരുമനയൂര്‍ പാലം കടവില്‍ വെച്ചായിരുന്നു അപകടം. സഹോദരി…

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച്ച ബിംബശുദ്ധി നടത്തും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശ്രീഗുരുവായൂരപ്പന് ബിംബശുദ്ധി വ്യാഴാഴ്ച്ച നടത്തും. ഭഗവത് ചൈതന്യത്തെ വിശേഷേണ ഗ്രഹിച്ചിട്ടുള്ള വിഗ്രഹത്തില്‍ അറിഞ്ഞോ, അറിയാതേയോ സംഭവിച്ച അശുദ്ധി നീക്കുകയെന്നതാണ് ബിംബ ശുദ്ധി കര്‍മ്മത്തിന്റെ ലക്ഷ്യം.…

കണ്ണൂർ ചന്ദനക്കാം പാറയിൽ കാട്ടാന കിണറ്റിൽ വീണു ,പ്രതിഷേധവുമായി നാട്ടുകാർ

കണ്ണൂർ : ശ്രീകണ്ഠാപുരത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്താനുള്ള വനംവകുപ്പിന്റെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത് അധികൃതരെ പ്രതിസന്ധിയിലാക്കി. കാട്ടാനശല്യം രൂക്ഷമാണെന്ന് പലതവണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും…

തിരുവത്രയിൽ ” കെ.ആർ മോഹനൻസ്മൃതി “സംഘടിപ്പിച്ചു

ചാവക്കാട്: പ്രശസ്ത സിനിമാ സംവിധായകൻ കെ.ആർ മോഹനൻ രണ്ടാം ചരമ വാർഷികത്തോടനുബ ന്ധിച്ച് തിരുവത്ര യിൽ സംഘടിപ്പിച്ച " കെ.ആർ മോഹനൻസ്മൃതി " പ്രശസ്ത സിനിമാനടൻ സി.വി ശ്രീരാമൻ ഉൽഘാടനം ചെയ്തു.നഗരസഭ ചെയർമാൻ എൻ കെ. അക്ബർ അധ്യക്ഷത വഹിച്ചു. ഗാന രചയിതാവ്…

ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ സുഖചികിത്സ ജൂലായ് ഒന്നിന് തുടങ്ങും.

ഗുരുവായൂർ: ദേവസ്വത്തിലെ 48 ആനകളുടെ സുഖചികിത്സ ജൂലായ് ഒന്നിന് തുടങ്ങും. സുഖചികിത്സക്കായി 11,50,000 രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം അംഗീകരിച്ചു. വർഷം തോറും നടത്തി വരുന്ന സുഖചികിത്സ ജൂലായ് 1 മുതൽ 30 ദിവസം നീണ്ടു നിൽക്കുന്നതാണ്. ആയുർവേദ അലോപ്പതി…

തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ രണ്ട് തടവുകാരെ കാണാനില്ല

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ രണ്ട് തടവുകാരെ കാണാതായി. ശിൽപ മോൾ, സന്ധ്യ എന്നീ തടവുകാരെയാണ് കാണാതായത്. നാലര മണിക്ക് ശേഷം ഇവരെ കാണാനില്ലെന്ന് സഹതടവുകാർ പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. രണ്ട് പേരും സാമ്പത്തിക…

അമ്മയില്‍ ഭരണഘടനാ ഭേദഗതി, സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം.

കൊച്ചി: താരസംഘടനയായ അമ്മയില്‍ ഭരണഘടനാ ഭേദഗതി. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന രീതിയില്‍ ഭരണഘടന ഭേദഗതി ചെയ്യും. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ താരങ്ങള്‍ക്കായി അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കാനും…

മുഴുവൻ പ്രതികളെയും പിടികൂടിയില്ല , സർക്കാരിനെതിരെ അഭിമന്യുവിന്റെ കുടുംബം

മൂന്നാര്‍: മഹരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യു കൊലപ്പെട്ടിട്ട് ഒരു വര്‍ഷത്തോളമായിട്ടും മുഴുവന്‍ പ്രതികളേയും പിടികൂടാത്തതിനെതിരെ കുടുംബം പരസ്യമായി രംഗത്ത്. അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന വിമര്‍ശനവുമായി അഭിമന്യുവിന്റെ കുടുംബം…

പീരുമേടിൽ റിമാൻഡ് പ്രതിയുടെ മരണം , പോലീസുകാർക്ക് കൂട്ടസ്ഥലമാറ്റം .

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ എട്ട് പോലീസുകാരെ സ്ഥലം മാറ്റി. നെടുങ്കണ്ടം സിഐ അടക്കമുള്ള പോലീസുദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. അന്വേഷണ വിധേയമായാണ് നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരെ ജില്ലാ പോലീസ്…

മലപ്പുറം ജില്ല വിഭജനം ,ആവശ്യം സർക്കാർ തള്ളി

തിരുവനന്തപുരം : മലപ്പുറം ജില്ല വിഭജിച്ച്‌ പുതിയ ജില്ല രൂപീകരിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സര്‍ക്കാര്‍. സംസ്ഥാനത്ത് പുതിയ ജില്ല രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമല്ലെന്നും, മലപ്പുറം ജില്ലയുടെ സമഗ്രമായ വികസനത്തിന് സര്‍ക്കാര്‍…