
Browsing Category
banner slider news
ക്രിസ്റ്റീന എമ്പ്രസ് മതരേഖ ഹാജരാക്കി ഗുരുവായൂരിൽ വിവാഹ രജിസ്‌ട്രേഷൻ നടത്തി
ഗുരുവായൂര്‍: മതേതരത്തിന്റെ ചക്രവർത്തിനി ആകട്ടെ എന്ന് ഉദ്ദേശിച്ചാണ് പ്രമുഖ മാധ്യമ പ്രവർത്തകൻ പരേതനായ കെ ജയചന്ദ്രൻ മകൾക്ക് ക്രിസ്റ്റീന എമ്പ്രസ് എന്ന് പേരിട്ടത്. കൃഷ്‌ണൻ ,ക്രിസ്തു ,നബി എന്നീ പേരുകളിൽ നിന്നും ഓരോ അക്ഷരം എടുത്ത്…
എസ്.ഡി.പി.ഐയും സി.പി.എമ്മും ഉന്മൂലന സിദ്ധാന്തക്കാർ : മുല്ലപ്പള്ളി
ചാവക്കാട് : എസ്.ഡി.പി.ഐയും സി.പി.എമ്മും രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്നതില്‍ വിശ്വസിക്കുന്നവരാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തരം നീചപ്രവര്‍ത്തിയില്‍ വിശ്വസിക്കുന്നില്ലെന്നും അത്തരക്കാരോട് ആയുധം താഴെ വെക്കാനാണ് കോണ്‍ഗ്രസ്…
പുന്ന നൗഷാദ് കുടുംബ സഹായ നിധിയിലേക്കുള്ള തുക ഗുരുവായൂർ മണ്ഡലം കൈമാറി
ഗുരുവായൂർ :കൊല്ലപ്പെട്ട ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദ് കുടുംബ സഹായ നിധിയിലേക്ക് ഗുരുവായൂർ മണ്ഡലം കോ ൺഗ്രസ്സ് പ്രവർത്തകർ സ്വരുപിച്ച തുക പടിഞ്ഞാറെ നടയിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാറും മണ്ഡലം…
സ്റ്റാർട്ടപ്പ് സംരംഭങ്ങൾ കാർഷിക മേഖലയിലേക്ക് വിന്യസിക്കണം: സ്പീക്കർ
ഗുരുവായൂർ : സ്റ്റാർട്ടപ്പ് സംരംഭങ്ങൾ കാർഷിക മേഖലയിലെ വിന്യസിക്കപ്പെട്ടാൽ വിസ്‌ഫോടനാത്മകമായ മാറ്റങ്ങൾ ഉണ്ടാവുമെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. കാർഷിക ഉൽപന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത വസ്തുക്കൾ സൃഷ്ടിക്കുന്നതിൽ അപര്യാപ്തത…
ജില്ലയിൽ വിവിധ റൂട്ടുകളിൽ ബസുകളുടെ മിന്നൽ പണിമുടക്ക്
ഗുരുവായൂർ : വിവിധ റൂട്ടുകളിൽ ബസുകളുടെ മിന്നൽ പണിമുടക്ക് നടത്തി . ഗുരുവായൂര്‍-തൃശൂര്‍ റൂട്ടിലും തൃശൂര്‍-കാഞ്ഞാണി-മുല്ലശേരി-ചാവക്കാട് റൂട്ടിലും ബസ് സർവീസുകൾ പൂർണമായി നിറുത്തിയപ്പോൾ വിവിധ റൂട്ടുകളിൽ ചില ബസുകൾ സർവീസ് നടത്തുന്നുണ്ട്. റോഡുകളുടെ…
ക്വാറികളുടെ ദൂരപരിധിയിൽ സർക്കാർ വരുത്തിയ ഇളവ് പിൻ വലിക്കണം : ഗാന്ധി ദർശൻ സമിതി
തൃശൂർ : വിദ്യാലയങ്ങളിൽ ഗാന്ധി പ്രതിമകൾ സ്ഥാപിക്കണമെന്നും പ്രളയ ദുരന്താവർത്തന പശ്ചാത്തലത്തിൽ, ക്വാറികളുടെ ദൂരപരിധിയിൽ സംസ്ഥാന സർക്കാർ വരുത്തിയ ഇളവ് അടിയന്തിരമായി പിൻവലിക്കണമെന്നും ഗാന്ധിദർശൻ സമിതി ജില്ലാ കൺവെൻഷൻ ഗവണ്മെന്റിനോടാവശ്യപ്പെട്ടു.…
പ്രശസ്ത പുല്ലാങ്കുഴല്‍ വാദകൻ ഗുരുവായൂര്‍ എസ് ശ്രീകൃഷ്ണന്‍ അന്തരിച്ചു.
ഗുരുവായൂർ : പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ദനും സംഗീ തജ്ഞനുമായ ഗുരുവായൂര്‍ എസ് ശ്രീകൃഷ്ണന്‍ അന്തരിച്ചു. ബാഗ്ലൂരിലായിരുന്നു അന്ത്യം. ഗുരുവായൂര്‍ ബ്രാഹ്മണസമൂഹം അംഗമായ അദ്ദേഹം ആകാശവാണിയില്‍ പ്രവേശിച്ച ശേഷം കോഴിക്കോട് മാരിക്കുന്ന് കെ.എസ്.ഇ.ബി…
രണ്ടു കിലോ കഞ്ചാവുമായി യുവാവ് ചക്കംകണ്ടത്ത് അറസ്റ്റിൽ
ഗുരുവായൂർ : ചക്കംക്കണ്ടത്തു നിന്നും രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ തൃശൂര്‍ മനക്കൊടി പൂപ്പാടി വീട്ടില്‍ സജിൽ (32 ) ആണ് ഇന്ന് ഉച്ചക്ക് ചാവക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവിനെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തിന്റെ…
ഹരിതചട്ടം പാലിച്ച് ഓണാഘോഷം നടത്തണം : മന്ത്രി എ.സി മൊയ്തീൻ
തൃശൂർ : ഈ ഓണാഘോഷത്തിന് പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അഭ്യർഥിച്ചു. കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ തൃശൂർ ശക്തൻ നഗർ മൈതാനിയിലെ കൊക്കാല ഗ്രൗണ്ടിൽ ആരംഭിച്ച ജില്ലാ ഓണം ഫെയർ ഉദ്ഘാടനം…
നടന്‍ അനൂപ് ചന്ദ്രന്‍ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതനായി
ഗുരുവായൂർ : ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. അനൂപിന്റെ നാട്ടുകാരി കൂടിയായ ലക്ഷ്മി രാജഗോപാലാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
ബി ടെക് ബിരുദധാരിയായ ലക്ഷ്മി കാര്‍ഷിക രംഗത്ത് സജീവമാണ്.…