Browsing Category

banner slider news

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. നിലവിലെ ഗവര്‍ണര്‍ പി സദാശിവത്തിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്.…

ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച വൻ വിവാഹ തിരക്ക്,ക്ഷേത്ര നഗരി നിശ്ചലമാകും

ഗുരുവായൂര്‍: ചിങ്ങത്തിലെ പ്രധാന പ്പെട്ട ഞായറാഴ്ചകളിൽ ഒന്നായ സെപ്‌തംബർ ഒന്നിന് ഗുരുവായൂർ ക്ഷേത്രത്തിൽ 210ഓളം വിവാഹങ്ങള്‍.വിവാഹം നടത്താൻ മികച്ച നാളുകളിൽ ഒന്നായ ഉത്രം നാളും ഞായറും ഒത്തു വന്നതോടെ വിവാഹ മുഹൂർത്തങ്ങൾക്ക് ജ്യോതിഷികൾ…

കുതിരാൻ പാതയിലെ കുഴിയടക്കാതെ എൻ.എച്ച്.എ ഉദ്യോഗസ്ഥർ ജില്ല വിട്ട് പോകരുത് : ജില്ലാ മജിസ്‌ട്രേറ്റ്

തൃശൂർ : കുതിരാനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി മണ്ണുത്തി കുതിരാൻ ദേശീയ പാതയിലെ കുഴികളടയ്ക്കാതെ തൃശൂർ ജില്ല വിട്ടുപോകരുതെന്ന് നാഷണൽ ഹൈവെ അതോറിറ്റി ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടറുടെ നിർദ്ദേശം. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ,…

ശബരിമല , സിപിഎമ്മിന്റേത് ഇരട്ടത്താപ്പ് : ബിന്ദു അമ്മിണി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാടാണുള്ളത് എന്ന് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി . ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന്…

നെന്മാറക്കടുത്ത് പോത്തുണ്ടിയിൽ വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നെന്മാറക്കടുത്ത് പോത്തുണ്ടിയിൽ വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊന്നു. പോത്തുണ്ടി ബോയൻ കോളനിയിൽ സജിതയെയാണ് വീട്ടിൽ കയറി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. . വീട്ടിൽ സജിത…

മോദിയുടെ വഴിയേ തന്നെ പിണറായിയും : ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയനും സഞ്ചരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി. വിമര്‍ശനങ്ങളെ ഭയക്കുന്നവരാണ് അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ്…

ബഹുരാഷ്ട്ര കമ്പനികൾ പൊതുവിതരണ മേഖലയിൽ കടന്നുവരുന്നതിനെ ശക്തമായി എതിർക്കും: മന്ത്രി പി. തിലോത്തമൻ

കൊടുങ്ങല്ലൂർ : ബഹുരാഷ്ട്ര കമ്പനികൾ പൊതുവിതരണ മേഖലയിൽ കടന്നുവരുന്നതിനെ ശക്തമായി എതിർക്കുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി പി.തിലോത്തമൻ. ജനങ്ങളുടെ താൽപര്യം മുൻനിർത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തി ചെറുകിട വ്യാപാരികളെ ഈ രംഗത്ത്…

ആരോഗ്യ സർവകലാശാലയിൽ 5403 വിദ്യാർഥികളുടെ ബിരുദദാനം നടത്തി

തൃശൂർ : കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പതിനൊന്നാമത് ബിരുദദാന ചടങ്ങിൽ സർവകലാശാലക്ക് കീഴിലെ 5403 വിദ്യാർഥികൾക്ക് ബിരുദദാനം നടത്തി. സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലയിലെ കോളജുകളിൽനിന്ന് മെഡിസിനിൽ 2500, ഡെൻറൽ സയൻസിൽ 525, ആയുർവേദത്തിൽ 279,…

പാലാരിവട്ടം പാലം അഴിമതി , ടി ഒ സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.

കൊച്ചി: പാലാരിവട്ടം പാലം പണിയിലെ ക്രമക്കേടിൽ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലം പണിത നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‍സിന്‍റെ എം ഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ…