
Browsing Category
banner slider news
എഴുത്തുകാർ ഒരു രാഷ്ട്രീയത്തിന്റെയും കക്ഷികളല്ല അക്ഷര കക്ഷികളാണ് : ആലംങ്കോട് ലീലാകൃഷ്ണൻ
ഗുരുവായൂർ: എഴുത്തുകാർ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കക്ഷികളല്ല അവർ അക്ഷരകക്ഷികളാണ് എന്ന് പ്രശസ്ഥ കവി ആലംകോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വിളക്കാട്ടുപാടം ദേവസൂര്യകലാവേദി & പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേവൂട്ടി…
ജില്ലാ സ്കൂള്‍ കലോത്സവത്തിന് 19 ന് തിരി തെളിയും .
ഗുരുവായൂര്‍: കലകളുടെ ചിലങ്ക നാദമുയര്‍ത്തി റവന്യു ജില്ലാ കലോത്സവത്തിന് ചൊവ്വാഴ്ച അരങ്ങുണരുന്നു. നവംബർ 19 ചൊവ്വാഴ്ച രാവിലെ 9 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍…
ജില്ലാ കലോല്‍സവം, ഗുരുവായൂര്‍ ദേവസ്വത്തെ അവഗണിച്ചു
ഗുരുവായൂര്‍: റവന്യു ജില്ലാ കലോത്സവത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തെ പൂര്‍ണ്ണമായും അവഗണിച്ചതായി പരാതി.ഉദ്ഘാടന ചടങ്ങിലും സമാപന സമ്മേളനത്തിലും ദേവസ്വം ചെയര്‍മാന്‍,ഭരണസമിതിയംഗങ്ങള്‍,അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരില്‍ ഒരാളെ പോലും ക്ഷണിച്ചില്ല.…
25-ാം രക്തസാക്ഷി ദിനത്തില്‍ കൂത്തുപറമ്പിലെ ചൂണ്ടയിടല്‍ മത്സരം , സി പി എമ്മിനെ ട്രോളി പി സി…
കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ 25-ാം വാര്‍ഷികത്തില്‍ ഡിവൈഎഫ്‌ഐ മത്സരം സംഘടിപ്പിച്ച മത്സരത്തെ പരിഹസിച്ച് കോണ്‍ഗ്രസ്സ് നേതാവ് പിസി വിഷ്ണുനാഥ്. പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന കുറിപ്പോടെയാണ്…
നെടുമ്പാശ്ശേരിയില്‍ ബാറിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊന്നു.
ആലുവ : നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിന് മുന്നില്‍ വച്ച് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്.
നാട്ടുകാര്‍…
ഗുരുവായൂരില്‍ പതീറ്റാണ്ടുകള്‍ പിന്നിട്ട പോലീസ് വിളക്ക് 19 ന്
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള പതീറ്റാണ്ടുകള്‍ പിന്നിട്ട പോലീസ് വിളക്ക് 19 ന് വളരെ സമുചിതമായ് ആഘോഷിയ്ക്കുമെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: സി. പ്രേമാനന്ദകൃഷ്ണന്‍, എസ്.ഐ: എം.പി. വര്‍ഗ്ഗീസ്, എ.എസ്.ഐ മാരായ അനില്‍കുമാര്‍,…
വീണു കിട്ടിയ പണമടങ്ങിയ പേഴ്സ് തിരികെ നല്‍കി ലോട്ടറിക്കാരന്‍ മാതൃകയായി .
. ഗുരുവായൂര്‍ : വീണുകിട്ടിയ പണവും എ റ്റി എം കാര്‍ഡും അടങ്ങിയ പേഴ്സ് തിരികെ നല്‍കി വഴിയോര ലോട്ടറി കച്ചവടക്കാരന്‍ മാതൃകയായി . പടിഞ്ഞാറെ നടയില്‍ നടന്ന്‍ ലോട്ടറി വില്പന നടത്തുന്ന ഗുരുവായൂര്‍ എടക്കാട് വീട്ടില്‍ രവിക്ക് ആണ് 7500 രൂപയും എ…
തൃശൂർ റവന്യൂ ജില്ലാ കലോത്സവം പ്രകൃതി സൗഹൃദമാക്കും
ഗുരുവായൂര്‍ : തൃശൂർ റവന്യൂ ജില്ലാ കലോത്സവം പ്രകൃതി സൗഹൃദമാക്കും.19 മുതൽ 22 2 വരെ ഗുരുവായൂരിൽ നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ കലോൽസവം പ്രകൃതി സൗഹൃദമാക്കി നടത്താൻ സംഘാടകർ തീരുമാനിച്ചു. ഭക്ഷണവിതരണം, ബാഡ്ജുകൾ, കുടിവെള്ള വിതരണം,…
കൊടുങ്ങല്ലൂരിൽ വൻ വിദേശ മദ്യ വേട്ട; രണ്ടു പേർ അറസ്റ്റിൽ
തൃശൂര്‍ : കൊലപാതകികളെ തേടിയിറങ്ങിയ പോലീസിന്റെ വലയിൽ വീണത് വിദേശമദ്യക്കടത്ത് സംഘം. ഇരിങ്ങാലക്കുട ആലീസ് വധക്കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ സ്ക്വാഡിന്റെ മുന്നിലാണ് കണ്ണൂരിൽ നിന്ന് ടയോട്ട ഫോർച്യൂണർ കാറിൽ എറണാകുളത്തേക്ക് കടത്തുന്ന 416 കുപ്പി…
അയോധ്യ , അഞ്ചേക്കര്‍ ഭൂമി വേണ്ട; മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കും
ന്യൂഡല്‍ഹി: അയോദ്ധ്യവിധിക്കെതിരെ മുസ്‌ലീം വ്യക്തി നിയമ ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കും. മസ്ജിദ് നിര്‍മാണത്തിനായി നല്‍കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ നിയമപരമായി ഏതറ്റംവരെയും…