Post Header (woking) vadesheri
Browsing Category

banner slider news

ആറു ബൈക്കും ഒരു കാറും സ്വന്തം, ഹാര്‍ഡ്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് വാങ്ങി കൊടുക്കാത്തതിനെതുടര്‍ന്ന്‍…

തിരുവനന്തപുരം : വിലകൂടിയ ബൈക്ക് വാങ്ങി നല്‍കാത്തതിനെ ത്തുടര്‍ന്ന് 19 കാരനായ വിദ്യാര്‍ത്ഥി ജീവനൊടുക്കി. കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയില്‍ ശ്രീനിലയത്തില്‍ അജികുമാറിന്റെയും…

ഷാഫി പറമ്പിൽ എംഎൽഎക്ക് നേരെ പോലിസ് അതിക്രമം , യൂത്ത് കോണ്ഗ്രസ് പ്രതിഷേധിച്ചു .

ഗുരുവായൂര്‍ : തിരുവനന്തപുരത്ത് ഷാഫി പറമ്പിൽ എംഎൽഎയേയും കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിനേയും, സഹപ്രവർത്തകരേയും പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരത്തിൽ…

കലോത്സവം ,കാണികളുടെ കണ്ണിന് കുളിര്‍മ നല്‍കി സംഘ നൃത്ത സംഘങ്ങള്‍

ഗുരുവായൂര്‍ : കലോത്സവത്തിലെ ഗ്ലാമര്‍ ഇനങ്ങളിലൊന്നായ സംഘനൃത്തം നിറഞ്ഞ കയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത് മമ്മിയൂര്‍ എല്‍.എഫ് കോണ്‍ വെന്റിലാണ് (വേദി 5) യു.പി., ഹൈസ്‌കൂള്‍, ഹയര്സെ്ക്കണ്ടറി വിഭാഗം മത്സരങ്ങള്‍ സംഘ നൃത്തം അരങ്ങേറിയത്.…

ജില്ല കലോത്സവം ,ആദ്യ ദിനം പിന്നിടുമ്പോള്‍ ഇരിങ്ങാലകുട മുന്നില്‍ .

ഗുരുവായൂര്‍ : ജില്ല റവന്യു കലോത്സവം ഒരു നാള്‍ പിന്നിടുമ്പോള്‍ ഇരിങ്ങാലകുട സബ് ജില്ല 147 പോയിന്‍റുമായി മുന്നില്‍ നില്‍ക്കുന്നു .143 വീതം പോയിന്റു നേടി ചാലക്കുടിയും തൃശൂര്‍ ഈസ്റ്റ് ഉപജില്ലയും തൊട്ടു പിന്നില്‍ നില്‍ക്കുന്നു .തൃശൂര്‍…

ശാസ്ത്രീയ സംഗീതം പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും എ ഗ്രേഡ്

ഗുരുവായൂര്‍ : ജില്ലാ കലോത്സവത്തില്‍ യു പി വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു .ചാലക്കുടി കോട്ടാറ്റ് സെന്റ്‌ ആന്റണീസ് സി എച്ച്എസിലെ ദേവ നാരായണനാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. ഗൗരി…

ഉമ്മയുടെ സംസ്കൃതത്തിനോടുള്ള പ്രണയം അമീഖപര്‍വീനെ കഥകളിയില്‍ ഒന്നാമതാക്കി

ഗുരുവായൂര്‍ : ഉമ്മയുടെ സംസ്കൃതത്തിനോടുള്ള അതിരറ്റ പ്രണയം ക്ഷേത്രകലയായ കഥകളിയില്‍ മകളെ ഒന്നമതാക്കി . കഴിഞ്ഞ വര്ഷം സംസ്ഥാന യുവജനോല്‍സവത്തില്‍ കഥകളിയില്‍ എ ഗ്രേഡ് നേടിയ അമീഖ പര്‍വീന്‍ ഈ വര്‍ഷത്തെ സംസ്ഥാന കലോല്‍സവത്തിലും പങ്കെടുക്കാന്‍…

കലാമാമാങ്കത്തിനു തിരി തെളിഞ്ഞു , ക്ഷേത്രനഗരി കലാ പ്രതിഭകളുടെ പിടിയില്‍

ഗുരുവായൂര്‍ :ജില്ലയിലെ നാനൂറോളം സ്കൂളുകളില്‍ നിന്നായി എഴായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കുന്ന കലയുടെ മാമാങ്കത്തിന് ക്ഷേത്ര നഗരിയില്‍ തിരി തെളിഞ്ഞു രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് കലോത്സവം ഉദ്ഘാടനം ചെയ്തു . ഗുരുവായൂർ…

കലോത്സവം , വേദിക്ക് പൂന്താനത്തിന്റെ പേരിട്ടാല്‍ വിവാദം ഉണ്ടാകുമെന്ന് .

ഗുരുവായൂര്‍ :ജില്ലാ സ്കൂള്‍ കലോത്സവം നടക്കുന്ന വേദികള്‍ക്ക് പ്രത്യേക പേര് ഇട്ടിട്ടില്ല പകരം നമ്പര്‍ ആണ് ഓരോ വേദിക്കും നല്‍കിയിരിക്കുന്നത് .വേദികള്‍ക്ക് ഭക്ത കവി പൂന്താനത്തിന്റെ പേരിട്ടാല്‍ വിവാദമാകുന്നു ഭയന്നാണ് സംഘാടകര്‍ പേരുകള്‍…

കലോത്സവം , സ്വര്‍ണ കപ്പിന് ക്ഷേത്ര നഗരിയില്‍ ആവേശ്വജ്വലമായ സ്വീകരണം

ഗുരുവായൂര്‍ : റവന്യൂ ജില്ല കലോത്സവത്തില്‍ ടി എന്‍ പ്രതാപന് നല്‍കിയ സ്വര്ണ കപ്പിന് ഗുരുവായൂരില്‍ ആവേശ്വജ്വലമായ സ്വീകരണം നല്കി.ക്ഷേത്ര നഗരിയായ ഗുരുപവനപുരിക്ക് ഉത്സവഛായയേകി ഘോഷയാത്രയായാണ് സ്വര്ണകപ്പിന് വരവേല്പ്പ് നല്കിയത്.തൃശൂരിലെ…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരവായി 3.94 കോടി രൂപ ലഭിച്ചു .

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരവായി 3,94,49,337 രൂപ ലഭിച്ചു .ഒരു കിലോ എണ്ണൂറ്റി എണ്പത്തി മൂന്ന്‍ ഗ്രാം എഴുന്നൂറ് മില്ലിഗ്രാം (1.883.700) സ്വര്‍ണവും, ഏഴു കിലോ വെള്ളിയും ലഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കായിരുന്നു…