
Browsing Category
banner slider news
ലോട്ടറി കട ഉടമയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂർ: പുന്നയൂർക്കുളം ആൽത്തറയിലെ ലോട്ടറി കട ഉടമയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ആൽത്തറ നാലപ്പാട്ട് റോഡിൽ ചൊവ്വല്ലൂർ വീട്ടിൽ ജോസഫാണ് (59) മരിച്ചത്. വീട് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.വടക്കേകാട് പോലീസ് സ്ഥലത്ത് എത്തി…
ശബരിഗിരി പവര്‍ഹൗസില്‍ ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചു
സീതത്തോട്: ശബരിഗിരി പവര്‍ഹൗസില്‍ ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചു. നിലയത്തിന്റെ സ്വിച്ച് യാര്‍ഡിലെ ട്രാന്‍സ്‌ഫോര്‍മറിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.…
കോവിഡ് വ്യാപനം അതിരൂക്ഷം , സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക് മൂന്ന് മുതൽ 144 പ്രഖ്യാപിച്ചു
p>തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ കർശന നിയന്ത്രണത്തിലേക്ക് കടന്ന് സംസ്ഥാന സര്ക്കാാര്‍. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്ക്കു്ന്നതിന് വിലക്കേര്പ്പെ ടുത്തി.…
യു പിയിലെ ഭരണകൂട ഭീകരതക്കെതിരെ ഗുരുവായൂരിൽ കോൺഗ്രസ് മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു
ഗുരുവായൂർ : യു പിയിലെ ഹത്രാസിൽ കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത യു പി സർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെ ഗുരുവായൂരിൽ കോൺഗ്രസ് മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു. മുൻ ബ്ലോക്ക്…
രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്തത് ഭരണകൂട ഭീകരത : പ്രതിഷേധിച്ച് കോൺഗ്രസ്
തിരുവനന്തപുരം∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തതിൽ വ്യാപക പ്രതിഷേധം. ജനാധിപത്യത്തിന്റെ മരണമണിയാണ് യുപിയില്‍ മുഴങ്ങുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി…
കാരാട്ട് ഫൈസല്‍ എംഡിയായ കിംസ് ആശുപത്രിയിലും കസ്റ്റംസ് റെയ്ഡ്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവളളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫൈസല്‍ എം.ഡിയായ കിംസ് ആശുപത്രിയിലും കസ്റ്റംസ് പരിശോധന നടത്തി. ഉച്ചയ്ക്ക്…
രാഹുല്‍ ഗാന്ധിയെ തള്ളിവീഴ്ത്തി യു.പി. പോലീസ്.
ന്യൂഡൽഹി∙ ഹത്രാസിൽ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് മർദിച്ച് തള്ളിയിട്ടതായി ആരോപണം. പൊലീസ് തന്നെ മർദിച്ചു നിലത്തേക്ക് തള്ളിയിട്ടുവെന്ന് രാഹുൽ പറഞ്ഞു.
.…
അന്തരിച്ച മുൻ നിയമസഭ അംഗങ്ങൾക്ക് ആദരം
തൃശൂർ : അന്തരിച്ച മുൻ നിയമസഭ അംഗങ്ങളായ സി എൻ ബാലകൃഷ്ണൻ, എ എം പരമൻ എന്നിവരെ കേരള നിയമ സഭ ആദരിച്ചു. സി എൻ ബാലകൃഷ്ണന്റെ പത്നി തങ്കമണി അമ്മയ്ക്കും എ എം പരമന്റെ പത്നി സി എൻ മാധവിക്കും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് റെജി പി ജോസഫ് ചരമോപഹാരം…