Post Header (woking) vadesheri
Browsing Category

banner slider news

ശബരിഗിരി പവര്‍ഹൗസില്‍ ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചു

സീതത്തോട്: ശബരിഗിരി പവര്‍ഹൗസില്‍ ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചു. നിലയത്തിന്റെ സ്വിച്ച്‌ യാര്‍ഡിലെ ട്രാന്‍സ്‌ഫോര്‍മറിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.…

കോവിഡ് വ്യാപനം അതിരൂക്ഷം , സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക് മൂന്ന് മുതൽ 144 പ്രഖ്യാപിച്ചു

p>തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ കർശന നിയന്ത്രണത്തിലേക്ക് കടന്ന് സംസ്ഥാന സര്ക്കാാര്‍. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്ക്കു്ന്നതിന് വിലക്കേര്പ്പെ ടുത്തി.…

യു പിയിലെ ഭരണകൂട ഭീകരതക്കെതിരെ ഗുരുവായൂരിൽ കോൺഗ്രസ് മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു

ഗുരുവായൂർ : യു പിയിലെ ഹത്രാസിൽ കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത യു പി സർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെ ഗുരുവായൂരിൽ കോൺഗ്രസ് മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു. മുൻ ബ്ലോക്ക്…

രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്തത് ഭരണകൂട ഭീകരത : പ്രതിഷേധിച്ച് കോൺഗ്രസ്

തിരുവനന്തപുരം∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തതിൽ വ്യാപക പ്രതിഷേധം. ജനാധിപത്യത്തിന്റെ മരണമണിയാണ് യുപിയില്‍ മുഴങ്ങുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി…

കാരാട്ട് ഫൈസല്‍ എംഡിയായ കിംസ് ആശുപത്രിയിലും കസ്റ്റംസ് റെയ്ഡ്

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവളളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫൈസല്‍ എം.ഡിയായ കിംസ് ആശുപത്രിയിലും കസ്റ്റംസ് പരിശോധന നടത്തി. ഉച്ചയ്ക്ക്…

രാഹുല്‍ ഗാന്ധിയെ തള്ളിവീഴ്ത്തി യു.പി. പോലീസ്.

ന്യൂഡൽഹി∙ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് മർദിച്ച് തള്ളിയിട്ടതായി ആരോപണം. പൊലീസ് തന്നെ മർദിച്ചു നിലത്തേക്ക് തള്ളിയിട്ടുവെന്ന് രാഹുൽ പറഞ്ഞു. .…

അന്തരിച്ച മുൻ നിയമസഭ അംഗങ്ങൾക്ക് ആദരം

തൃശൂർ : അന്തരിച്ച മുൻ നിയമസഭ അംഗങ്ങളായ സി എൻ ബാലകൃഷ്ണൻ, എ എം പരമൻ എന്നിവരെ കേരള നിയമ സഭ ആദരിച്ചു. സി എൻ ബാലകൃഷ്ണന്റെ പത്നി തങ്കമണി അമ്മയ്ക്കും എ എം പരമന്റെ പത്നി സി എൻ മാധവിക്കും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് റെജി പി ജോസഫ് ചരമോപഹാരം…

സ്വർണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതു കൗൺസിലറായ കാരാട്ട് ഫൈസലാണെന്ന് കസ്റ്റംസ്.

കൊച്ചി : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതു കൗൺസിലറായ കാരാട്ട് ഫൈസലാണെന്ന് കസ്റ്റംസ്. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വർണം വിൽക്കാൻ സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസിന്റെ…

സർക്കാരിന് തിരിച്ചടി , ലൈഫ് മിഷനിൽ സി ബി ഐ അന്വേഷണം നടക്കട്ടെ എന്ന് ഹൈക്കോടതിയും

കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് തുടക്കത്തിലേ തടയിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം പാളി. കേസിൽ സിബിഐ അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് ഹൈക്കടതി എടുത്തത്. സിബിഐ അന്വേഷണം തടയാൻ…

വ്യാജരേഖ ഉപയോഗിച്ച്‌ കുന്നംകുളം സ്വദേശിനിയുടെ സ്വത്ത് തട്ടിയെടുത്ത രണ്ട് സ്ത്രീകള്‍…

കുന്നംകുളം: കുന്നംകുളം സ്വദേശിനിയുടെ വസ്തു വ്യാജരേഖ ഉണ്ടാക്കി പണയപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ വയോധികരായ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ തെക്കുമുറി കളരിക്കല്‍ വീട്ടില്‍ സക്കീന…