
Browsing Category
banner slider news
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം , മുഖ്യമന്ത്രിയോട് വിശദീകരണം തേടി തെര. കമ്മീഷൻ..
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കേ കൊവിഡ് വാക്സിൻ എത്തിയാൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി…
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി
ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി. എൻഫോഴ്സ്മെന്റ് വകുപ്പ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന ബിനീഷ് കോടിയേരിയുടെ വാദം കോടതി അംഗീകരിച്ചില്ല. ബിനീഷിന് ജാമ്യത്തിനായി ഇനി…
മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.
>തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുവെച്ച് നടന്ന വാഹനാപകടത്തിലാണ് മരിച്ചത്. ഓൺ ലൈൻ ചാനലില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ഇടിച്ച വണ്ടി…
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവിയുടെ സംവരണക്രമം മാറ്റേണ്ടതില്ല : ഹൈക്കോടതി.
കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളുടെ സംവരണം പുനഃക്രമീകരിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ്…
ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗം അഡ്വ കെ വി മോഹന കൃഷ്ണന്റെ സത്യപ്രതിജ്ഞ 15 ന്
ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി അഡ്വ.കെ.വി. മോഹനകൃഷ്ണൻ 15 ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കും. രാവിലെ 10 ന് ദേവസ്വം കോൺഫ്രൻസ് ഹാളിൽ വെച്ചു നടത്തുന്ന ചടങ്ങിൽ ദേവസ്വം കമ്മീഷണർ പി.വേണുഗോപാൽ ഐ.എ.എസ്സ് സത്യവാചകം ചൊല്ലികൊടുക്കും. നേരത്തെ…
വാക്സീൻ , മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന്, യുഡിഎഫ് പരാതി…
തിരുവനന്തപുരം∙ കോവിഡ് വാക്സീൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് യുഡിഎഫ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. യുഡിഎഫ് കൺവീനർ എം.എം.ഹസൻ പരാതി സംസ്ഥാന…
കോവിഡിന്റെ പേരിൽ ഗുരുവായൂരിൽ ലോക് ഡൌൺ , വ്യാപക പ്രതിഷേധം
ഗുരുവായൂര്‍: കോവിഡ് വ്യാപനത്തിന്റെ പേര് പറഞ്ഞു ക്ഷേത്ര പരിസരം ലോക്ക് ഡൗണിൽ ആക്കിയതിനെതിരെ വ്യാപക പ്രതിഷേധം . കേന്ദ്ര സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ഗുരുവായൂരിലെ ലോക് ഡൌൺ എന്നാണ് പരാതി .കോവിഡിനൊപ്പം…
കോവിഡ്, ഗുരുവായൂർ ക്ഷേത്ര പരിസരം ലോക് ഡൗണിൽ
ഗുരുവായൂര്‍: കോവിഡ് വ്യാപനത്തിന്റെ പേരിൽ ഗുരുവായൂർ ക്ഷേത്ര പരിസരം ലോക് ഡൗണിൽ ആക്കി . ഭക്തര്‍ക്ക് ദര്‍ശന സൗകര്യമില്ലാതെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ,…
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ 422 ജീവനക്കാര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 74 ആയി. ദേവസ്വം…
കസ്റ്റംസ് ഹൗസ് കമ്മീഷണറുമായി ഡി ജി പി ഒന്നര മണിക്കൂർ ചർച്ച നടത്തിയത് സ്വർണകടത്ത് കേസ് അട്ടിമറിക്കാൻ…
തിരുവനന്തപുരം: സ്വര്ണ്ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് കസ്റ്റംസ് ഹൗസ് കമ്മീഷണറുമായി ഡിജിപി ഒന്നര മണിക്കൂര് കൊച്ചിയില് രഹസ്യ കൂടിക്കാഴ്ച നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു .…