Post Header (woking) vadesheri
Browsing Category

banner slider news

നിയമ സഭയിലെ ഗുണ്ടായിസം ,മന്ത്രി ശിവൻ കുട്ടി അടക്കമുള്ളവരുടെ ഹർജി കോടതി തള്ളി

തിരുവനന്തപുരം: നിയമസഭയിലെ ഗുണ്ടായിസ ക്കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവരുടെ വിടുതൽ ഹർജി തള്ളി. ആറ് പ്രതികളും നവംബർ 22ന് കോടതിയിൽ ഹാജരാകണം. തിരുവനന്തപുരം സിജെഎം കോടതിയുടെതാണ് തീരുമാനം. വി. ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ,

ഉത്ര വധം, പ്രതി സൂരജിന് ഇരട്ട ജീവ പര്യന്തം തടവും ,അഞ്ചു ലക്ഷം രൂപ പിഴയും

കൊ​ല്ലം: അ​ഞ്ച​ൽ സ്വദേശിനി ഉ​ത്ര​യെ (22) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്രതിയും ഭർത്താവുമായ സൂരജിനെ ഇരട്ട ജീവ പര്യന്തം തടവും . അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു .കൂടാതെ 17 വർഷത്തെ തടവും വിധിച്ചിട്ടുണ്ട് . കൊ​ല്ലം ആ​റാം അ​ഡീ​ഷ​ന​ൽ

ഗുരുവായൂരിലെ അമൃതും പാളി , കനത്ത മഴയിൽ ക്ഷേത്ര നഗരി സ്‌തംഭിച്ചു

ഗുരുവായൂര്‍: കേന്ദ്ര സർക്കാരിന്റെ ഗുരുവായൂരിലെ അമൃത്പദ്ധതി പാളി.കനത്ത മഴ പെയ്താല്‍ ക്ഷേത്ര നഗരിവെള്ളക്കെട്ടിൽ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ കോടികള്‍ ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് ഗുരുവായൂരില്‍

ചെമ്പൈ സംഗീതോത്സവം , ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഒക്ടോബർ 20-വരെ നീട്ടി

ഗുരുവായൂര്‍: ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിനുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍, ഒക്ടോബർ 20-വരെ നീട്ടിയതായി ദേവസ്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. റജിസ്‌ട്രേഷന്‍ സമയം നീട്ടികിട്ടണമെന്ന

ഗുരുവായൂർ ദേവസ്വം കാർ പാർക്കിംഗ് നിരക്ക് കുറയ്ക്കണം – ഗുരുവായൂർ ക്ഷേത്രരക്ഷാ സമിതി

ഗുരുവായൂർ: കേന്ദ്ര സർക്കാർ പ്രസാദ് പദ്ധതിയില് ഉൾപ്പെടുത്തി ഗുരുവായൂർ ദേവസ്വം സ്ഥലത്ത് നിർമ്മിച്ച മൾട്ടിലെവൽ കാർ പാർക്കിംഗിൽ ദേവസ്വം ബോർഡ് നിശ്ചയിച്ച പാർക്കിംഗ് നിരക്ക് പത്ത് രൂപയായി കുറക്കണമെന്നും , പാർക്കിംഗ് ദേവസ്വം ബോർഡ് സ്വകാര്യ

മഹാ നടൻ നെടുമുടി വേണു വിടവാങ്ങി

തിരുവനന്തപുരം: മഹാ നടൻ നെടുമുടി വേണു വിടവാങ്ങി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് മരണം സ്ഥിരീകരിച്ചത് .മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ വേഷമിട്ട നെടുമുടി

ഉത്ര വധക്കേസ് , ഭർത്താവ് സൂരജ് കുറ്റക്കാരെന്ന് കോടതി ,ശിക്ഷാ വിധി ബുധനാഴ്ച .

"കൊ​ല്ലം: അ​ഞ്ച​ൽ സ്വദേശിനി ഉ​ത്ര​യെ (22) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്രതിയും ഭർത്താവുമായ സൂരജ് കുറ്റക്കാരെന്ന് കോടതി. കൊ​ല്ലം ആ​റാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജഡ്ജി എം. മനോജ് ആ​ണ് ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി ബുധനാഴ്ച

പാർക്കിങ്ങ് ഫീസിനെ ചൊല്ലി വിവാദം കത്തുമ്പോഴും , ഗുരുവായൂരിൽ വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലതെ…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ബഹു നില വാഹന പാർക്കിങ്ങ് സമുച്ചയത്തിലെ പാർക്കിങ്ങ് ഫീസിനെ ചൊല്ലിയുള്ള വിവാദം കത്തുമ്പോഴും വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ നെട്ടോട്ടത്തിലാണ് ഗുരുവായൂരിൽ എത്തുന്ന ഭക്തർ . ഞായറഴ്ച രാവിലെ വലിയ തിരക്കാണ്

വാരണാസിയിൽ മോദിക്കെതിരെ ​ ആഞ്ഞടിച്ച്​ പ്രിയങ്ക ഗാന്ധി

ലഖ്​നോ: വാരണാസിയിൽ കര്‍ഷക റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ​ ആഞ്ഞടിച്ച്​ പ്രിയങ്ക ഗാന്ധി. ഭരണകക്ഷി നേതാക്കളും അവരുടെ ഉറ്റമിത്രങ്ങളായ കോടിപതികൾക്കും മാത്രമേ രാജ്യത്ത്​ സുരക്ഷയുള്ളൂവെന്ന്​ അവർ കുറ്റപ്പെടുത്തി. തനിക്കായി

ഗുരുവായൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരുചക്ര വാഹനങ്ങള്‍ തീ കൊളുത്തി നശിപ്പിച്ചു

ഗുരുവായൂര്‍: കോട്ടപ്പടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരുചക്ര വാഹനങ്ങള്‍ അജ്ഞാതര്‍ അഗ്‌നിക്കിരയാക്കി. കോട്ടപ്പടി മഞ്ചേരി പരേതനായ രാജന്റെ മക്കളായ സുരാജ്, സുജിത്ത് എന്നിവരുടെ വാഹനങ്ങളാണ്