Post Header (woking) vadesheri
Browsing Category

banner slider news

“അമൃത്” പാളി , ഗുരുവായൂരിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ “ഗരുഡനെ” കൊണ്ട്…

ഗുരുവായൂര്‍ : മഴ പെയ്തതോടെ പതിവ് പോലെ ഇന്നും മമ്മിയൂർ റോഡ് അടച്ചിട്ടു . കൈരളി ജംഗ്‌ഷൻ മുതൽ മമ്മിയൂർ ജംഗ്‌ഷൻ വരെ ഉള്ള റോഡിൽ കനത്ത വെള്ളകെട്ട് ആയിരുന്നു . വലിയ തോടിലൂടെ ഒഴുകി വന്ന മഴ വെള്ളം ശ്രീദേവി ആർക്കേഡിന് മുന്നിലെ പാലത്തിൽ തടഞ്ഞു

സ്ലാബ് വീണു മരിച്ച തിരുവത്ര സുനിൽകുമാറിന്റെ സ്നേഹ ഭവനത്തിന് ടി എൻ പ്രതാപൻ എം പി തറക്കല്ലിട്ടു

ചാവക്കാട്: സ്ലാബ് വീണ് മരിച്ച തിരുവത്രയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് നടുവിൽ പുരയ്ക്കൽ സുനിൽ കുമാറിൻ്റെ സ്വപ്നമായ സ്നേഹ ഭവനത്തിൻ്റെ ശിലാസ്ഥാപനം ടി എൻ. പ്രതാപൻ എംപി നിർവഹിച്ചു. ശക്തമായ മഴയിൽ വീട് തകർന്നതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് എട്ടിന്

26 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം പോയ കേസിൽ ദമ്പതികൾ അറസ്റ്റിൽ

പാലക്കാട്‌ : പാലക്കാട് നഗരത്തിലെ വീട്ടിൽ നിന്നും 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം പോയ കേസിൽ വീട്ടിലെ ജോലിക്കാരായ ദമ്പതി കൾ അറസ്റ്റിൽ . ചിറ്റൂർ കോഴിപ്പതി സ്വദേശികളായ അമൽരാജ് , ഭാര്യ കലമണി എന്നിവ രെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റു

കനത്ത മഴയിൽ സംസ്ഥാനം പ്രളയഭീതിയിൽ , ഉരുൾ പൊട്ടലിൽ നിരവധി പേരെ കാണാതായി

കോട്ടയം: മലയോര മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ ഉരുൾ പൊട്ടൽ. കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടി മൂന്നു വീടുകള്‍ ഒലിച്ചു പോയി. 13 പേരെ കാണാതായതില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 10 പേര്‍ക്കായി

ഗുരുവായൂരിലെ പ്രളയം പണം കൊടുത്ത് വാങ്ങിയതെന്ന് , വില്ലനായി സ്വകാര്യ വ്യക്തിയുടെ പാലവും

ഗുരുവായൂർ : ക്ഷേത്ര നഗരിയിലെ പ്രളയം കോടികൾ ചിലവഴിച്ചു വാങ്ങിയതെന്ന് ആക്ഷേപം. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതി പ്ലാൻ ചെയ്തതിലെ അപാകതയാണ് മുഖ്യ കാരണമത്രെ ,കൂടാതെ വില്ലനായി വലിയ തോടിന് കുറുകെ സ്വകാര്യ കെട്ടിടത്തിലേക്കുള്ള പാലവും .പൂക്കോട്

മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നൂറിലേറെ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.

ഗുരുവായൂര്‍: വിജയദശമി ദിനത്തിൽ മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു മേല്‍ശാന്തിമാരായ ബ്രഹ്മശ്രി ശ്രീരുദ്രന്‍ നമ്പൂതിരി, മുരളി നമ്പൂതിരി എന്നിവരാണ് കുട്ടികളെ

‘കരാറുകാരെ കൂട്ടി വരരുത്’; മന്ത്രി റിയാസിനെതിരെ പ്രതിപക്ഷം, അവകാശലംഘനത്തിന് നോട്ടീസ്…

തിരുവനന്തപുരം: കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാൻ വരരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനയ്ക്ക് എതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷം. സ്പീക്കര്‍ക്ക് നോട്ടീസ്

മോൻസൻ്റെ തട്ടിപ്പുകൾ അനിത പുല്ലയിലിന് അറിയാമായിരുന്നു; ഡ്രൈവർ അജി

കൊച്ചി : മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പിനെ പറ്റി അനിത പുല്ലയിലിന് എല്ലാം അറിയാമെന്ന് വെളിപ്പെടുത്തൽ. മോൻസന്‍റെ മുൻ ഡ്രൈവർ അജിയുടെതാണ് അവകാശവാദം. മോൻസന്‍റെ ശേഖരത്തിലുള്ളത് തട്ടിപ്പ് സാധനങ്ങളാണെന്ന് അനിത

ദേവസ്വം ഭരണ സമിതി അംഗം എ വി പ്രശാന്ത് മൂന്നര വർഷമായി ജോലി ചെയ്യാതെ ശമ്പളം വാങ്ങിയെന്ന് മുൻ…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരുടെ പ്രതിനിധിയായി എത്തിയ എ വി പ്രശാന്ത് ഭരണ സമിതി അംഗമായതിനെ തുടർന്ന് ഒരു രൂപയുടെ ജോലി പോലും ചെയ്തിട്ടില്ലെന്ന് . മുൻ അഡ്മിനിസ്ട്രേറ്റർ ബ്രീജാകുമാരി റിട്ടയർ ചെയ്യുന്നതിന് ഒരാഴ്ചമുമ്പ് ,

ഗുരുവായൂരിലെ അമൃത് പദ്ധതിയിലെ പാളിച്ച, വിജിലൻസ് അന്വേഷിക്കണം : കോൺഗ്രസ്

ഗുരുവായൂർ : നഗരസഭ പ്രദേശത്ത് ഇന്നലത്തെ മഴക്കുണ്ടായ വെള്ളക്കെട്ട് അമ്യത് പദ്ധതിയുടെ നിർമ്മാണത്തിലെ പാളിച്ചയും, പരാജയവുമാണെന്ന് കോൺഗ്രസ്സ് നഗരസഭ കമ്മിറ്റി ആരോപിച്ചുഏറെ കൊട്ടിഘോഷിച്ച് നഗരസഭയിൽ നടപ്പിലാക്കിയ 203 കോടിയോളം രൂപയുടെ അമൃത് പദ്ധതി