
Browsing Category
banner slider news
കുചേലനെ സാക്ഷിയാക്കി വിവാഹിതരായവർ കോവിഡ് പ്രതിരോധ ധനസഹായം നൽകി മാതൃകയായി
ഗുരുവായൂർ : ലോക് ഡൗണിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹമണ്ഡപം അടച്ചിട്ടതിനാൽ സതീര്‍ത്ഥ്യന്‍ കുചേലനെ സാക്ഷിയാക്കി നാദസ്വരത്തിന്റെ നാദങ്ങളില്ലാതേയും, ഭഗവാന്റെ തുളസിമാലയില്ലാതേയും ഗുരുവായൂര്‍ മജ്ഞുളാല്‍!-->!-->!-->…
മാധ്യമ പ്രവർത്തകർക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണം. കെ.ജെ.യു
ചാവക്കാട്: യാത്രക്കിടയിൽ സത്യവാങ് മൂലം കരുതാത്തതിന് മാധ്യമ പ്രവർത്തകനെ തടഞ്ഞ ഗുരുവായൂർ എസ്.ഐയുടെ നടപടിയിൽ കേരള ജേർണലിസ്റ്റ് യൂണിയൻ പ്രതിഷേധിച്ചു.ട്രിപ്പിൾ ലോക്ഡൗണിലടക്കം മാധ്യമ പ്രവർത്തകർക്ക് ജോലിയാവശ്യവുമായി ബന്ധപ്പെട്ട് സ്ഥാപനം!-->!-->!-->…
മാധ്യമ പ്രവർത്തകന് നേരെയും പോലീസ് വേട്ട ,സത്യവാങ്മൂലം ഇല്ലാത്തതിന് പിഴ
ഗുരുവായൂർ : മാധ്യമ സ്ഥാപനത്തിലേക്ക് ജോലിക്ക് പോകുന്നതിനിടെ സത്യവാങ്മൂലം ഇല്ലാത്തതിൻ്റെ പേരിൽ മാധ്യമപ്രവർത്തകനിൽ നിന്നും പിഴ ഈടാക്കി പോലീസ് .തമ്പുരാൻപടിയിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സത്യവാങ്മൂലം കരുതിയില്ല എന്നപേരിൽ കുന്നംകുളം!-->…
ഇന്ധന വിലവർദ്ധനയിൽ കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ നിസ്സംഗത,കോൺഗ്രസ്സ് പ്രതിഷേധ സമരം നടത്തി
ഗുരുവായൂർ--- ഇന്ധന വിലവർദ്ധന തത്വദീക്ഷയില്ലാതെ ദിനംപ്രതി വാണം പോലെ കുതിച്ചു് ഉയർന്നിട്ടും കണ്ടില്ലെന്നു് നടിച്ച് മുന്നോട്ടു് പോകുന്ന കേന്ദ്ര-- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിലും, നിസ്സംഗതയിലും പ്രതിക്ഷേധിച്ച് മണ്ഡലം കോൺഗ്രസ്സ്!-->…
വയനാട്ടിൽ അജ്ഞാതരുടെ ആക്രമണത്തില്‍ വിരമിച്ച അധ്യാപകനും ഭാര്യയും കൊല്ലപ്പെട്ടു.
സുൽത്താൻ ബത്തേരി: അജ്ഞാതരുടെ ആക്രമണത്തില്‍ വിരമിച്ച അധ്യാപകനും ഭാര്യയും കൊല്ലപ്പെട്ടു. പനമരം നെല്ലിയമ്ബം കവാടത്ത് പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയുമാണ് മരിച്ചത്. കേശവന്‍ മാസ്റ്റര്‍!-->…
ഷംസീര്‍ എന്ന് മുതലാണ് സ്പീക്കറായത്? പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് യുജിസി അംഗീകാരം ഇല്ലെന്ന വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനിടെ രൂക്ഷമായ വാക്പോര്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസാരിക്കുന്നതിനിടെ!-->…
കാക്കനാട് ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ.
തൃശ്ശൂർ : കാക്കനാട് ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ. മുണ്ടൂർ അയ്യൻകുന്ന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത്.
ഇന്നലെ മുണ്ടൂരിലുള്ള മാര്‍ട്ടിന്‍റെ വീട്ടിലും!-->!-->!-->…
മരം കൊള്ളക്കേസ് പ്രതികൾ പിണറായിക്കൊപ്പം: നിയമസഭയിൽ തെളിവുമായി പി.ടി. തോമസ്
തിരുവനന്തപുരം : മുഖ്യമന്ത്രി മരംമുറി കേസ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പി.ടി. തോമസ് എം.എൽ.എ. മുഖ്യമന്ത്രിയെ പ്രതി ഹസ്തദാനം ചെയ്യുന്ന ചിത്രവും പി.ടി. തോമസ് പുറത്തുവിട്ടു. ഇന്‍റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് എറണാകുളത്ത്!-->…
ഗുരുവായൂർ ക്ഷേത്ര നടയിലെ വിവാദ മരം മുറി , വനം വകുപ്പ് അന്വേഷണം തുടങ്ങി .
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനടയിലെ തണൽ മരങ്ങൾ വെട്ടി മാറ്റിയ സംഭവം വിവാദമായതിനെ തുടർന്ന് വനം വകുപ്പ് അന്വേഷണം തുടങ്ങി. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍!-->…
കോവിഡിന്റെ മറവിൽ ഗുരുവായൂര്‍ ക്ഷേത്ര നടയിലെ തണൽ മരങ്ങൾക്ക് കോടാലി വെച്ചു.
ഗുരുവായൂര്‍: കോവിഡിന്റെ മറവിൽ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തെക്കെ തിരുമുറ്റത്തെ പതീറ്റാണ്ടുകൾ പഴക്കമുള്ള തണൽ മരങ്ങള്‍ മുറിച്ചുമാറ്റി. ലോക പരിസ്ഥിതി ദിനാചരണം കേരളമൊ ന്നടങ്കം ആചരിച്ചതിനു തൊട്ടു പിന്നാലെയാണ്!-->…