Post Header (woking) vadesheri
Browsing Category

banner slider news

കെ സുധാകരൻ കേരളത്തിലെ കോൺഗ്രസിനെ നയിക്കും

ന്യൂഡൽഹി: ഏറെ നാളത്തെ ചർച്ചകൾക്ക് വിരാമമിട്ട് ഒടുവിൽ കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കെ. സുധാകരനെ നിയമിച്ചു . കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ നിയോഗിച്ച തീരുമാനം കേന്ദ്ര നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കെ. സുധാകരനെ രാഹുൽ

നാടക കുലപതി ഭാർഗവൻ പള്ളിക്കര അരങ്ങൊഴിഞ്ഞു

ഗുരുവായൂര്‍ : നാടക കുലപതി ഭാർഗവൻ പള്ളിക്കര അരങ്ങൊഴിഞ്ഞു അന്തരിച്ചു. 87 വയസ്സായിരുന്നു .കഴിഞ്ഞ ആറു പതിറ്റാണ്ടു കാലം നാടക പ്രവര്‍ത്തന രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന അതുല്യ പ്രതിഭയായിരുന്നു. ഗുരുവായൂര്‍ സി സി സി യുടെ

രാജ്യത്ത് പ്രതിദിന കോവിഡ് കേസ് ഒരു ലക്ഷത്തിന് താഴെ,

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകള്‍ നല്‍കി പ്രതിദിന കോവിഡ് കേസുകളില്‍ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,498 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര

അപരനെ പിൻവലിപ്പിക്കാൻ കോഴ , കെ സുരേന്ദ്രനെതിരെ കേസ് എടുത്തു.

കാസര്‍കോട്: നാമിനിർദ്ദേശ പത്രിക പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകിയെന്ന പരാതിയിൽ കെ സുരേന്ദ്രനെതിരെ കേസെടുത്തു. ഐപിസി 171 (B), 171 (E) വകുപ്പുകള്‍ അനുസരിച്ച് ബദിയടുക്ക പൊലീസാണ് കേസെടുത്തത്. ബിജെപി നേതാക്കൾ

സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണം പതിനായിരം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണം പതിനായിരം കടന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത് . ഇത് വരെ 10 157 പേർക്കാണ് കോവിഡ് കാരണം ജീവൻ നഷ്ടപെട്ടത് . സംസ്ഥാനത്ത് ഇന്ന് 9313

പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 33 പേര്‍ മരിച്ചു

സിന്ധ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 33 പേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമാണ് സര്‍ സെയ്ദ് എക്‌സ്പ്രസ് ട്രെയിനും മില്ലറ്റ് എക്‌സ്പ്രസ്

തൃശൂരിൽ 1510 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.76%

തൃശൂര്‍: ജില്ലയില്‍ വെളളിയാഴ്ച്ച 1510 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1726 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,088 ആണ്. തൃശൂര്‍

എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കണ്ണൂർ: ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം ഒരുക്കിയതിൽ ക്രമക്കേട് നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ്. വിജിലൻസ് ഡിവൈഎസ്പി ബാബു

കോവിഡ് കുറയുന്നില്ല , 5 മുതൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍

ബിനീഷ് കോടിയേരിക്ക് ഇടക്കാല ജാമ്യമില്ല.

ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂൺ 9, ബുധനാഴ്ചത്തേക്കാണ് ഹർജി പരിഗണിക്കാൻ മാറ്റിയത്. കേസിൽ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും