Post Header (woking) vadesheri
Browsing Category

banner slider news

കൈമുക്ക് രാമൻ അക്കിത്തിരിപ്പാടിൻ്റെ വിയോഗത്തിൽ അനുശോചിച്ചു.

ഗുരുവായൂർ: കൈമുക്ക് രാമൻ അക്കിത്തിരിപ്പാടിൻ്റെ ആകസ്മികവിയോഗത്തിൽ കേരളത്തിലെ വൈദികസമൂഹം അനുശോചിച്ചു. ഓൺലൈനായി ചേർന്ന യോഗത്തിൽ കേരളത്തിനകത്തു നിന്നും പുറത്തു നിന്നും പ്രമുഖവ്യക്തികൾ അക്കിത്തിരിപ്പാടിൻ്റെ ദീപ്തസ്മരണകൾ പങ്കുവച്ചു.

മതപരമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പണം മുടക്കുന്നത് എന്തിന്?; ഹൈക്കോടതി

കൊച്ചി : മദ്രസ അദ്ധ്യാപകര്‍ക്ക് പെന്‍ഷനും ആനൂകൂല്യങ്ങളും നല്‍കുന്നത് എന്തിനെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ്

ചെയര്‍മാനെ നോക്കുകുത്തിയാക്കി ഗുരുവായൂര്‍ ദേവസ്വത്തില്‍…

ഗുരുവായൂര്‍: ചെയര്‍മാനെയും ഭരണ സമിതിയെയും നോക്കുകുത്തിയാക്കി ഗുരുവായൂര്‍ ദേവസ്വത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം കയ്യാളുന്നതായി ജീവനക്കാര്‍ക്കിടയില്‍ ആക്ഷേപം . ജീവനക്കാരുടെ

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം.അഞ്ച് പൊലീസുകാരെ പിരിച്ചുവിടും

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം കോലാഹല മേട്ടിലെ രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ അഞ്ച് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ നിർദ്ദേശം. സംസ്ഥാന സർക്കാരാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച്

ജില്ലയില്‍ തിങ്കളാഴ്ച്ച1055 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

തൃശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച്ച1055 പേര്‍ക്ക് കൂടി കോവിഡ്-19സ്ഥിരീകരിച്ചു; 2437 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായിചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,102 ആണ്. തൃശ്ശൂര്‍

കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടൽ ,നാല് ബി ജെ പിക്കാർ അറസ്റ്റിൽ ,

വാടാനപ്പള്ളി: കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി വാടാനപ്പള്ളിയിൽ ബി.ജെ.പിക്കാർ ചേരിതിരിഞ്ഞുള്ള സംഘർഷത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ നാല് പേർ അറസ്റ്റിലായി. തൃത്തല്ലൂർ ഏഴാംകല്ല് സ്വദേശികളും ബി.ജെ.പി പ്രവർത്തകരായ സഹലേഷ്, സഫലേഷ്, സജിത്ത്,

തൃശൂരിലെ ശക്തൻ മാർക്കറ്റ്ചൊവ്വാഴ്ച മുതൽ തുറക്കും.

തൃശൂർ: ജില്ലയിലെ ഏറ്റവും വലിയ മാർക്കറ്റ് ആയ ശക്തൻ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. ജില്ലയിലെ മന്ത്രിമാരുടെയും എം.എൽ.എ, കളക്ടർ, മേയർ എന്നിവരുടെ സാനിധ്യത്തിൽ ചേർന്ന വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

ലോക്ഡൗൺ ജൂൺ 9 വരെ നീട്ടി, മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ജൂൺ 9 വരെ നീട്ടി എന്നാൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മെയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. വ്യവസായ മേഖലകളിലേക്ക് കെഎസ്ആർടിസി സർവ്വീസുകൾ അനുവദിക്കും. തുണിക്കടകൾ, ചെരിപ്പ് കടകൾ

അനിശ്ചിതത്തിനൊടുവിൽ ഗുരുവായൂരിൽ കോവാക്സിൻ രണ്ടാം ഡോസും ലഭിച്ചു

ഗുരുവായൂർ: ഏറെ അനിശ്ചി തത്തിനൊടുവിൽ ഗുരുവായൂരിൽ കോവാക്സിൻ ഒന്നാം ഡോസ് എടുത്തവർക്ക് രണ്ടാം ഡോസും ലഭിച്ചു . കോവാക്സിൻ ഒന്നാം വാക്സിൻ എടുത്ത് 42 ദിവസം പൂർത്തിയായ ദിനത്തിൽ ആണ് വാക്സിൻ ലഭിച്ചത്ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റേയും ഗുരുവായൂർ ജനസേവാ

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികൾ മുന്നോട്ട്