
Browsing Category
banner slider news
വാളയാറിലേതുപോലെ വണ്ടിപ്പെരിയാറിലെ പീഡനക്കൊലപാതകക്കേസും അട്ടിമറിക്കപ്പെടരുത്, ’ : വി.ടി…
ഗുരുവായൂർ : പ്രതിയുടെ രാഷ്ട്രീയബന്ധം വ്യക്തമായ പശ്ചാത്തലത്തില്‍ വാളയാറിലേതുപോലെ വണ്ടിപ്പെരിയാറിലെ പീഡനക്കൊലപാതകക്കേസും അട്ടിമറിക്കപ്പെടരുതെന്ന് വി.ടി ബല്‍റാം. അതുറപ്പിക്കാന്‍ കേരളത്തിന് കഴിയണമെന്നും അദ്ദേഹം ഫേസ്ബുക്ക്!-->…
കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തുറക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്
തൃശൂര്‍: കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തുറക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. കുതിരാന്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.!-->…
ടിപിആർ 15-ന് മുകളിൽ ഉള്ള ഇടങ്ങളിൽ ട്രിപ്പിൾ ലോക്ക്
തിരുവനന്തപുരം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം!-->…
ചാരക്കേസ്: ചെയ്തതെല്ലാം ഐ.ബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിൽ മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ഐ.ബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്. ഐ.ബിയും റോയും നല്‍കിയ വിവരം വെച്ചാണ് മാലി വനിതകള്‍ക്കെതിരെ കേസെടുത്തത്. നമ്പി നാരായണനെയും രമണ്‍!-->…
ദേവസ്വം നിയമം ലംഘിച്ച് ഗുരുവായൂർ ഭരണ സമിതി അംഗങ്ങൾ സമരമുഖത്ത് , പരാതിയുമായി ഭക്തർ ഹൈക്കോടതിയിൽ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ സമരത്തിൽ പങ്കെടുത്തതിനെതിരെ പരാതി നൽകി ഗുരുവായൂർ ക്ഷേത്ര രക്ഷാ സമിതി .ഹൈക്കോടതി ചീഫ് ജസ്റ്റിസ് ,മുഖ്യ മന്ത്രി ,ദേവസ്വം മന്ത്രി , പ്രതിപക്ഷ നേതാവ് ,ദേവസ്വം കമ്മീഷണർ!-->…
ഇരിങ്ങാലക്കുട വിജയൻ വധം, പ്രതികൾക്ക് ജീവപര്യന്തം
തൃശ്ശൂർ : ഇരിങ്ങാലക്കുട വിജയൻ കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവിന് ശിക്ഷ. കാറളം കിഴുത്താനി ഐനിയിൽ വീട്ടിൽ രഞ്ജിത്ത് (രഞ്ജു-32), നെല്ലായി പന്തല്ലൂർ ആലപ്പാട്ട് മാടാനി വീട്ടിൽ ജിജോ (30), കാറളം പുല്ലത്തറ പെരിങ്ങാട്ടിൽ വീട്ടിൽ നിധീഷ്!-->…
നിയമസഭയിലെ ഗുണ്ടായിസം, മാപ്പർഹിക്കാത്തത് : സുപ്രീം കോടതി
ദില്ലി: നിയമസഭ ഗുണ്ടായിസ കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി. എല്ലാ രേഖകളും പരിശോധിക്കണമെന്നും കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കി. ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് എംഎൽഎമാർ ശ്രമിച്ചത്. കേരളാ നിയമസഭയിൽ!-->…
മനുഷ്യാവകാശപ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു
മുംബൈ: മനുഷ്യാവകാശപ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു ഫാദർ സ്റ്റാൻ സ്വാമി. ഇന്ന് സ്റ്റാൻ!-->…
മുകേഷിനെതിരേ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി
തിരുവനന്തപുരം: സഹായം അഭ്യര്‍ഥിച്ച് വിളിച്ച വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയ കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനെതിരേ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി. ഫോണില്‍ ബന്ധപ്പെട്ട വിദ്യാര്‍ഥിയോട്!-->…
‘ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണം’;പത്താംക്ലാസ്സ് വിദ്യാർത്ഥിയോട് മുകേഷ് എം എൽ എ
പാലക്കാട്: ഫോണിൽ സഹായം ചോദിച്ച് വിളിച്ച വിദ്യാർഥിയോട് കയർത്തും പരുഷമായി സംസാരിച്ചും കൊല്ലം എം.എൽ.എ എം.മുകേഷ്. കുട്ടിയും മുകേഷും തമ്മിലുള്ള സംഭാഷണത്തിെൻറ ഫോൺ കോൾ റെക്കോർഡ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പാലക്കാട്!-->…