
Browsing Category
banner slider news
സാബു ജേക്കബിനെതിരെ പി ടി തോമസ് മാനനഷ്ടക്കേസ് നല്‍കി
കൊച്ചി: കിറ്റെക്‌സ് എം ഡി സാബു എം ജേക്കബിനെതിരെ പി ടി തോമസ് എംഎല്എ: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത്. ഒരു കോടി രൂപ നഷ്ടപരിഹാരം നല്കഎണമെന്നാണ് ആവശ്യം. വക്കീല്‍ നോട്ടീസ് അയച്ചതായും പി ടി തോമസ് പറഞ്ഞു. കിഴക്കമ്ബലത്തെ കിറ്റെക്‌സ്!-->!-->!-->…
ലോക പ്രശസ്ത ആയുർവേദ കുലപതി ഡോ: പി കെ വാര്യർ വിടവാങ്ങി
കോട്ടക്കൽ: ലോകപ്രശസ്ത ആയുർവേദ ഭിഷഗ്വരൻ ഡോ.പി.കെ.വാര്യർ അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ കഴിഞ്ഞത്.!-->…
കൗമാരക്കാരിയെ പീഡിപ്പിച്ച പ്രതിക്ക് 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും
ചാവക്കാട് : പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിനതടവ്. വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു കേസിലാണ് ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എം പി ഷിബു ശിക്ഷ!-->…
ചേറ്റുവയിൽ 30കോടിയുടെ തിമിംഗല ഛർദി പിടികൂടി, മൂന്നുപേർ അറസ്റ്റിൽ
ചാവക്കാട് : ചേറ്റുവയിൽ 30കോടിയുടെ തിമിംഗല ഛർദി പിടികൂടി. മൂന്നുപേരെ വനം വിജിലൻസ് അറസ്റ്റു ചെയ്തു. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് അറസ്റ്റിലായത്.
പിടിച്ചെടുത്ത ആംബർ ഗ്രിസിന് 18!-->!-->!-->!-->!-->!-->!-->…
ക്വട്ടേഷൻ ബന്ധത്തിൽ സി പി എമ്മിനെതിരെയുള്ള വിമർശനം ,സി പി ഐ ക്ക് വൈകി വന്ന ബുദ്ധി : കെ സുധാകരൻ
കണ്ണൂർ: സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച സിപിഐയ്ക്ക് നന്ദി പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തുറന്ന് പറയാൻ കാണിച്ച മനസിന് നന്ദി എന്നാണ് സുധാകരൻ അഭിപ്രായപ്പെട്ടത്. സിപിഐക്ക് വൈകി വന്ന ബുദ്ധിയാണ് ഇതെന്നും!-->…
റോഡിൽ നിർമാണ പ്രവർത്തി നടക്കുന്നതിനിടയിലേക്ക് നിയന്ത്രണം വിട്ട കാർ മറിഞ്ഞു
ഗുരുവായൂർ : ഗുരുവായൂരില്‍ അഴുക്കുചാൽ പദ്ധതി ക്ക് വേണ്ടി സ്ഥാപിച്ച പൈപ്പുകളും ആൽനൂഴികളും പരിശോധിക്കുന്നതിടയിലേക്ക് നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു മറിഞ്ഞു ഒരാൾക്ക് പരിക്കേറ്റു മറ്റുള്ള ഉദ്യോഗസ്ഥരും തൊഴിലാളികളും അത്ഭുതകരമായി!-->…
മദ്യം വാങ്ങാൻ എത്തുന്നവരുടെ വ്യക്തിത്വം പരിഗണിക്കണം : ഹൈക്കോടതി
കൊച്ചി: മദ്യം വാങ്ങാൻ എത്തുന്നവരുടെ വ്യക്തിത്വം പരിഗണിക്കണം എന്ന് ഹൈക്കോടതി . എന്തോ നിരോധിത വസ്തു വിൽക്കുന്നത് പോലെയാണ് മദ്യവിൽപ്പനയെന്നും കേസ് പരിഗണിക്കുന്നതിനിടെ ബിവറേജസ് കോർപ്പറേഷനെ കോടതി രൂക്ഷമായി വിമർശിച്ചു . മദ്യശാലകൾക്ക് മുന്നിലെ!-->…
കോവിഡ്, ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി
ഗുരുവായൂർ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഓൺലൈൻ ദർശനത്തിന് നാളെ മുതലാണ് നിയന്ത്രണം. ദർശനത്തിനെത്തുന്നവരുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം. ദേവസ്വം ജീവനക്കാർ, നാട്ടുകാർ!-->…
കൗമാരക്കാരിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്ന് പരാതി
തൃത്താല : പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് കറുകപുതൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്ന് പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്ബ്!-->…
ചാവക്കാട് അടക്കം 11 ഇടങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ , ഗുരുവായൂരിൽ ലോക്ക് ഡൗൺ
ചാവക്കാട് : കോവിഡ് വ്യാപനം രൂക്ഷ മായതിനെ തുടർന്ന് ചാവക്കാട് അടക്കം ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ ട്രിപ്പിൾ ലോക്ക് ഡൗണിൽ ആക്കി . ഗുരുവായൂർ നഗര സഭ പ്രദേശം ലോക്ക് ഡൗണിലും ആയി . ചാവക്കാടിന് പുറമെ ടി പി ആർ നിരക്ക് 15 ന് മുകളിൽ വന്ന!-->…