
Browsing Category
banner slider news
ഇസ്ലാമിക ഭീകരവാദം സംസ്ഥാന സർക്കാർ അടിച്ചമർത്തുന്നില്ല :മന്ത്രി വി മുരളീധരൻ
ചാവക്കാട്: സംസ്ഥാന സർക്കാർ ഇസ്ലാമിക ഭീകരവാദം അടിച്ചമർത്താനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം കേവലം ഇതൊരു ഒറ്റപ്പെട്ട സംഭവമായും ക്രമസമാധാന പ്രശ്നമായും കണക്കാക്കുന്ന സംസ്ഥാന സർക്കാരിന്റെ നയം തിരുത്തണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ!-->…
കർഷക സമരത്തിന് മുന്നിൽ കേന്ദ്രം മുട്ടുമടക്കി , കാർഷിക നിയമം പിൻവലിച്ചു
ദില്ലി: കർഷക സമരത്തിന് മുന്നിൽ കേന്ദ്രം മുട്ടുമടക്കി . വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ!-->…
മോഡലുകളുടെ അപകടമരണം; പ്രതികൾക്ക് ജാമ്യം
കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടും ജീവനക്കാരായ അഞ്ച് പേരും ഉൾപ്പടെ ആറ് പ്രതികൾക്കും കോടതി ജാമ്യം!-->…
പാരിസ്ഥിതിക, സാമൂഹ്യ പഠനം നടത്താതെ മുന്നോട്ട് പോയാൽ കെ റെയിൽ പദ്ധതിയെ എതിർക്കും : വി ഡി സതീശൻ
തൃശൂർ: പാരിസ്ഥിതിക പഠനം നടത്താതെയും സാമൂഹ്യ പഠനം നടത്താതെയും ഏകപക്ഷിയമായി കെറെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോയാൽ ജനങ്ങളോടൊപ്പം നിന്ന് അതിനെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ്. ജില്ലാ പ്രവർത്തക!-->…
ഗുരുവായൂർ ദേവസ്വം ഓഫീസിൽ കോവിഡ് പിടി മുറുക്കുന്നു
ഗുരുവായൂർ : ഒരു ഇടവേളക്ക് ശേഷം ഗുരുവായൂർ ദേവസ്വം ഓഫീസിൽ കോവിഡ് പിടി മുറുക്കുന്നു . നിലവിൽ അഞ്ചു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് . മറ്റു അഞ്ചു പേർ രോഗ ലക്ഷണങ്ങളോടെ അവധിയിൽ പോയിരിക്കുകയാണ് . ഇതോടെ ദേവസ്വത്തിലെ മറ്റു ജീവനക്കാരും!-->…
ഗുരുവായൂരിൽ പട്ടികജാതിക്കാരന്റെ ആത്മഹത്യ ബ്ലേഡ് മാഫിയയുടെ ഭീഷണി കാരണം ,പോലീസിന്റെ തണലിൽ മാഫിയ…
ഗുരുവായൂർ : ഗുരുവായൂരിൽ പട്ടിക ജാതിക്കാരനായ മധ്യ വയസ്കൻ ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയക്കാരന്റെ ഭീഷണി മൂലമാണെന്ന് കുടുംബം. കോട്ടപ്പടി പരിയാരത്ത് വീട്ടിൽ രമേഷ് 53 കഴിഞ്ഞ 13 നാണ് പലിശ മാഫിയയുടെ ഭീഷണി കാരണം ആത്മഹത്യ ചെയ്തത് .5000 രൂപ യാണ്!-->…
അരവണ നിർമാണത്തിന് ഹലാൽ ശർക്കര ,ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ അപ്പം, അരവണ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നത് തടയണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറയും തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറയും വിശദീകരണം തേടി. ശബരിമലയിൽ നിവേദ്യത്തിനും പ്രസാദത്തിനും!-->…
ശബരിമല തീർഥാടകരുടെ തള്ളിച്ച ഇല്ലാതെ ആദ്യ ദിനം കടന്നു പോയി
ഗുരുവായൂർ : ശബരിമല തീർഥാടകരുടെ തള്ളിച്ച ഇല്ലാതെ ഗുരുവായൂരിൽ മണ്ഡല മാസത്തിലെ ആദ്യ ദിനം കടന്നു പോയി പത്തനം തിട്ട ജില്ലയിലെ കനത്ത മഴയും , ശബരിമലയിലെ കടുത്ത നിബന്ധനകളുമാണ് ശബരിമല തീർഥാടകരുടെ വരവിൽ കനത്ത ഇടിവുണ്ടാക്കിയത് . ശബരിമലയിൽ വിരിവെക്കാൻ!-->…
“ഇനിയുള്ള നാളുകൾ ശരണം വിളികളോടെ” ,തീർത്ഥാടകരെ വരവേൽക്കാൻ ക്ഷേത്ര നഗരി ഒരുങ്ങി
ഗുരുവായൂർ: ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ക്ഷേത്ര നഗരി ഒരുങ്ങി. ഇനിയുള്ള നാളുകൾ ശരണം വിളികളുടേതാണ് . ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തി ചേരുന്നത് മണ്ഡലകാലത്താണ്. വൃശ്ചികം!-->…
ഗരുവായൂരിൽ കൃഷ്ണ ഗീതി ദിനം ആഘോഷിച്ചു
ഗുരുവായൂർ: കൃഷ്ണ ഗീതി ദിനത്തോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌ക്കാരിക സമ്മേളനം, കലാമണ്ഡലം ഗോപി നിലവിളക്ക് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ്!-->…