
Browsing Category
banner slider news
പാലക്കാട് സഞ്ജിത്തിന്റെ വധം, പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് നേതാവ് സഞ്ജിതിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളെയാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന്!-->…
പ്രണയ നൈരാശ്യം , വയനാട്ടിൽ വിദ്യാർത്ഥിനിയെ വെട്ടി പരിക്കേൽപിച്ചു
വൈത്തിരി (വയനാട് ) : പ്രണയത്തിൽനിന്ന് പിന്മാറിയെന്നാരോപിച്ച് വയനാട്ടിൽ കോളജ് വിദ്യാർഥിനിയെ യുവാവ് വെട്ടിപ്പരിക്കേൽപിച്ചു. ശരീരമാസകലം പരിക്കേറ്റ നിലയിൽ ലക്കിടിയിൽ സ്വകര്യ കോളേജ് വിദ്യാർഥിയായ ഇരുപതുകാരിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ!-->…
നിയമസഭയിലെ ഗുണ്ടായിസം , മന്ത്രി ശിവൻ കുട്ടി അടക്കമുള്ളവർ റിവ്യൂ ഹർജിയുമായി ഹൈക്കോടതിയിൽ
കൊച്ചി: നിയമസഭാ ഗുണ്ടായിസം , പ്രതികള്‍ നല്‍കിയ റിവ്യൂ ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെയാണ് റിവ്യൂ!-->…
ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് പട്ടികജാതിക്കാരന്റെ ആത്മഹത്യ, പ്രതികൾക്കെതിരെ പോലീസ് കുബേര കൂടി…
ഗുരുവായൂര്‍: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് പട്ടിക ജാതിയിൽ പെട്ട മധ്യ വയസ്കൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മണി ലെന്റിംഗ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കോട്ടപ്പടി പരിയാരത്ത് രമേശിന്റെ ആത്മഹത്യ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ!-->…
ഗുരുവായൂരിൽ കനറാ ബാങ്ക് വിളക്ക് ആഘോഷിച്ചു ,തിങ്കളാഴ്ച വ്യാപാരികളുടെ വിളക്ക്
ഗുരുവായൂര്‍ : ഏകാദശിയുടെ ഭാഗമായി ക്ഷേത്രത്തില്‍ കനറാബാങ്ക് ജീവനക്കാരുടെ വക വിളക്കാഘോഷം നടന്നു. ക്ഷേത്രത്തില്‍ രാവിലെ ഏഴിന് മൂന്നാനകളോടെ നടന്ന കാഴ്ച്ചശീവേലിയ്ക്ക് കൊമ്പന്‍ ഇന്ദ്രസെന്‍ തിടമ്പേറ്റി. തിരുവല്ല!-->…
ഗുരുവായൂരപ്പന് കാണിക്കയായി താളിയോലയിലെഴുതിയ കൃഷ്ണഗാഥയും മഹാഭാരതവും
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് കാണിക്കയായി താളിയോലയിൽ എഴുതിയ കൃഷ്ണഗാഥയും മഹാഭാരതവും അടങ്ങുന്ന താളിയോല ഗ്രന്ഥങ്ങൾ. പഴയ മലയാളലിപിയിൽ എഴുതിയ ഈ രണ്ടു ഗ്രന്ഥങ്ങളും ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചത് ഹൈദ്രാബാദ് സ്വദേശി ഹർഷ വിജയ് ഭാര്യ!-->…
ഗുരുവായൂരിൽ പോലീസ് വിളക്ക് ആഘോഷിച്ചു
ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി പോലീസ് വിളക്ക് ആഘോഷിച്ചു. രാവിലെ കിഴക്കേ നടപന്തലിൽ നടന്ന മേളം ആസ്വാദകർ ക്ക് വിരുന്നൊരുക്കി ,ഉരുട്ട് ചെണ്ടയിൽ( ഇടം തല ) കക്കാട് രാജപ്പൻ, പാലക്കാട് കല്ലൂർ മണികണ്ഠൻ എന്നിവരുടെ പ്രമാണത്തിൽ 11 പേർ!-->…
പട്ടിക ജാതിക്കാരിയായ ഒൻപത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം തടവും, 1.35 ലക്ഷം പിഴയും
ചാവക്കാട് : പട്ടിക ജാതിയില്‍പ്പെട്ടതും നിര്‍ദ്ധന കുടുംബാംഗവുമായ പ്രായപൂര്‍ത്തിയാകാത്ത 9-വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 29-വര്‍ഷം തടവും 1,35,000/- രൂപ പിഴയും ശിക്ഷ വിധിച്ചു. കടപ്പുറം തൊട്ടാപ്പ്!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ 15 ദിവസത്തെ ഭണ്ഡാര വരവായി 3.23 കോടി രൂപ ലഭിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 15 ദിവസത്തെ ഭണ്ഡാര വരവായി 3,23,48,170 രൂപ ലഭിച്ചു ഇതിനു പുറമെ 2.524.കിലോ ഗ്രാം സ്വർണവും എട്ടു കിലോ (8.020) ഗ്രാം വെള്ളിയും ലഭിച്ചു . പതിവ് പോലെ നിരോധിച്ച നോട്ടുകളും കിട്ടിയിട്ടുണ്ട് ആയിരം രൂപയുടെ!-->…
ശബരിമല സീസൺ , ക്ഷേത്രനഗരിയിലെ റോഡുകളുടെ അറ്റകുറ്റ പണിയില്ല :കൗണ്‍സിലില്‍ രൂക്ഷ…
ഗുരുവായൂര്‍ : ശബരിമല സീസണ് മുന്നോടിയായി ക്ഷേത്രനഗരിയിലെ റോഡുകള്‍ അറ്റകുറ്റപണി നടത്താത്തതിനെതിരെ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍!-->…