
Browsing Category
banner slider news
കുതിരാന്‍ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്ന് നിർമാണ കമ്പനി
തൃശ്ശൂർ: കുതിരാന്‍ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്ന് തുരങ്കം 95 ശതമാനവും നിര്‍മ്മിച്ച കരാര്‍ കമ്ബനിയായ പ്രഗതി കണ്‍സ്ട്രക്ഷന്‍സ്. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചില്‍ തടയാനും ആവശ്യമായ സംവിധാനം!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഞായറാഴ്ച മുതൽ ഭക്തരെ പ്രവേശിപ്പിക്കുമെന്നു ദേവസ്വം അറിയിച്ചു . നാലമ്പലത്തിനകത്തേക്ക് പ്രവശനം ഉണ്ടാകില്ല ചുറ്റമ്പലത്തിൽ വാതിൽ മാടത്തിന് മുന്നിൽ നിന്ന് ഭക്തർക്ക് ദർശനം നടത്താൻ കഴിയും . ദർശനത്തിനുള്ള!-->…
ഗുരുവായൂർ സ്വർണ ലോക്കറ്റ് വിൽപനയിലെ തട്ടിപ്പ് ,നോട്ട് നിരോധനം മുതൽക്കുള്ള കണക്കുകൾ ഓഡിറ്റ് ചെയ്യണം…
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണ വെള്ളി ലോക്കറ്റുകൾ വിൽപന നടത്തിയ പണം തട്ടിയെടുത്ത സംഭവത്തിൽ, നോട്ട് നിരോധനം മുതൽക്കുള്ള വർഷങ്ങളുടെ കണക്ക് ഓഡിറ്റ് ചെയ്യണം എന്ന് ഗുരുവായൂർ ക്ഷേത്ര രക്ഷാസമിതി യോഗം ആവശ്യപ്പെട്ടു . മൂന്ന് വർഷമായി നടന്ന!-->…
വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്.
തൃശ്ശൂർ : കര്‍ക്കിടക മാസത്തിലെ ആനകളുടെ സുഖ ചികിത്സയ്ക്ക് തുടക്കമിട്ട് വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്. കഴിഞ്ഞ വർഷം ഒരു ആനയിൽ ചടങ്ങിലൊതുക്കിയിരുന്നു ആനയൂട്ട്. ഈ വർഷം 15 ആനകളെ പങ്കെടുപ്പിച്ച് കോവിഡ് മാനദണ്ഡങ്ങള്‍!-->…
ഗുരുവായൂരപ്പന്റെ 26.5 ലക്ഷം തട്ടിയ സംഭവം ,അഡ്മിനിസ്ട്രേറ്റർക്കെതിരെ ഭരണ സമിതി .
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ്ണം-വെള്ളി ലോക്കറ്റുകള്‍ വിറ്റ വകയില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചുഒതുക്കി തീർക്കാൻ!-->…
ഗജരത്‌നം ഗുരുവായൂർ പത്മനാഭന്റെ പൂർണകായ പ്രതിമ സ്ഥാപിക്കുന്നു.
ഗുരുവായൂർ : വിട വാങ്ങിയ ഗജരത്‌നം ഗുരുവായൂർ പത്മനാഭന്റെ പൂർണ കായ പ്രതിമ സ്ഥാപിക്കാൻ ഗുരുവായൂർ ഭരണ സമിതി യോഗം തീരുമാനിച്ചു .ദേവസ്വം ഗസ്റ്റ് ഹൗ സിന്റെ പുറത്ത് കിഴക്ക് ഭാഗത്തെ വാട്ടർ ടാങ്കിന്റെ സമീപമാണ് പ്രതിമ സ്ഥാപിക്കുന്നത് ഡിസംബർ 31 നകം!-->!-->!-->…
ഗുരുവായൂർ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചന: ബിഎംഎസ്
ഗുരുവായൂർ: ദേവസ്വം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 2000രൂപ പിടിച്ചെടുക്കാനുള്ള തന്ത്രം സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഡലോചനയുടെ ഭാഗവും,കോടതി വിധികളെ വെല്ലുവിക്കലുമാണെന്ന് ബിഎംഎസ് ഗുരുവായൂർ മേഖല കമ്മിറ്റി ആരോപിച്ചു.വെൽഫെയർ കമ്മിറ്റിയുടെ പേര്!-->…
ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിൽ ലോക്ക്ഡൗണ്‍ ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ്. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍!-->…
മുഖ്യമന്ത്രിയുടെ ഡല്‍ഹിയാത്ര കൊടകര കേസ് അട്ടിമറിക്കാനെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: ബിജെപിയുടെ കൊടകര കുഴല്‍പ്പണ കവര്‍ച്ചയില്‍ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ഇതു സംബന്ധിച്ച കേരള പോലിസിന്റെ അന്വേഷണം പ്രഹസനമായതിനാലാണെന്നും ഇത് സിപിഎം-ബിജെപി രഹസ്യബാന്ധവത്തിന്റെ ഫലമായാണെന്നും!-->…
ഗുരുവായൂരിൽ സ്വർണ ലോക്കറ്റ് വിറ്റ ലക്ഷങ്ങൾ നഷ്ടപ്പെട്ട സംഭവം, ദേവസ്വം ഭരണ സമിതി പിരിച്ചു വിടണം:…
തൃശൂര്‍: അഴിമതിയുടെ കൂത്തരങ്ങായ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഗുരുവായൂരപ്പന്റെ ലോക്കറ്റ് വില്‍പ്പനയില്‍ ദശലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.!-->…