Post Header (woking) vadesheri
Browsing Category

banner slider news

പീഡനകേസിൽ വനിതാകമ്മീഷൻ സ്വാധീനത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നത്, മയൂഖ ജോണി

തൃശ്ശൂര്‍: മുരിങ്ങൂർ പീഡനകേസിൽ വനിതാ കമ്മീഷനെതിരെ വീണ്ടും കായിക താരം മയൂഖ ജോണി. പരാതി നൽകിയിട്ടും മൊഴി എടുക്കാൻ പോലും എത്തിയില്ല. കമ്മീഷൻ സ്വാധീനത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നത്. ഇന്ന് മൊഴി എടുക്കാൻ എത്തുമെന്ന്

രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികള്‍

കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച് കൊന്ന രേഷ്മയോട് കാമുകനെന്ന പേരിൽ ഫേസ്ബുക്ക് ചാറ്റ് നടത്തിയിരുന്നത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പൊലീസ്. കല്ലുവാതുക്കലിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച

ഗുരുവായൂർ ദേവസ്വം നിയമവും, ഹൈക്കോടതി ഉത്തരവും ലംഘിച്ച് ഭരണ സമിതി സമര മുഖത്ത്

ഗുരുവായൂർ : രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച സമരത്തിൽ ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങൾ പങ്കെടുത്ത ത് വിവാദമാകുന്നു . ദേവസ്വം നിയമത്തിനും ഹൈക്കോടതി ഉത്തരവിനും പുല്ലു വില കൽപ്പിച്ചാണ് ഭരണ സമിതി അംഗങ്ങൾ സമരത്തിൽ പങ്കെടുത്തത്. പെട്രോളിയം വില

ഗുരുവായൂരിലെ കൊമ്പൻ മാധവൻ കുട്ടി ചരിഞ്ഞു

ഗുരുവായൂർ : ദേവസ്വത്തിലെ കൊമ്പൻ വലിയ മാധവൻകുട്ടി (61) ചരിഞ്ഞു. പുലർച്ചെ 4.30 ഓടെയാണ് അന്ത്യം. ഇതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 44 ആയി. ജൂലൈ ഒന്നിന് ആനകൾക്ക് സുഖ ചികിത്സ തുടങ്ങി 48 മണിക്കൂർ ആകുന്നതിനു മുൻപ് തന്നെ കൊമ്പൻ ചരിഞ്ഞത് ആന

ആയിഷ സുൽത്താനക്ക് കുരുക്കാകുന്നത് ബിസിനസ് പങ്കാളിക്ക് എതിരെയുള്ള ഇന്റലിജന്റ്‌സ് റിപ്പോർട്ട്

കൊച്ചി ∙ സംവിധായിക ആയിഷ സുൽത്താനക്ക്എതിരെ ലക്ഷദ്വീപ് പൊലീസ് റജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ കുരുക്കാകുന്നത് കൊച്ചിയിലെ ബിസിനസ് പങ്കാളിക്കെതിരായ ഇന്റലിജൻസ് റിപ്പോർട്ട്. ദേശവിരുദ്ധ സ്വഭാവമുള്ള ബന്ധങ്ങളുടെ പേരിൽ വി.എസ്.അച്യുതാനന്ദൻ

സല്യൂട്ടിന് അർഹതയില്ല , തൃശൂര്‍ മേയര്‍ക്ക്​ മറുപടിയുമായി പൊലീസ്

തൃശൂര്‍: ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് നല്‍കുന്നില്ലെന്നും ഡി.ജി.പിക്ക് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്​ നല്‍കിയ കത്തിന്​ മറുപടിയുമായി പൊലീസ്​. ഔദ്യോഗിക വാഹനം

ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കാൻ ആകില്ല : ഹൈക്കോടതി

കൊച്ചി: 'ബയോ വെപ്പൻ' പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം സ്റ്റേ ചെയ്യാൻ

രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി ഹർഷാദാണ് മരിച്ചത്. 15 വർഷമായി മൃഗങ്ങളെയും പാമ്പുകളെയും പരിചരിച്ച ജീവനക്കാരനാണ് ദാരുണ അന്ത്യം സംഭവിച്ചത്. പാമ്പുകടിയേറ്റ് 10 മിനിറ്റോളം

ഗുരുവായൂരിലെ ഗജകേസരികൾക്ക് ഇനി സുഖ ചികിത്സയുടെ കാലം

ഗുരുവായൂര്‍: ഗുരുവായൂരിലെ ഗജകേസരികൾക്ക് ഇനി സുഖ ചികിത്സയുടെ കാലം .30-ദിവസം നീണ്ടുനില്‍ക്കുന്ന സുഖചികിത്സ, ഗുരുവായൂര്‍ എം.എല്‍.എ: എന്‍.കെ. അക്ബര്‍ കൊമ്പന്‍ ഗോപീകൃഷ്ണന് ആദ്യ ഔഷധ

വനവൽക്കരണം, തൈകളുടെ വിതരണവും പരിപാലനവും തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തും : മന്ത്രി…

തൃശൂർ: വിവിധ ദിനാചരണങ്ങളുടെ ഭാഗമായി നിരവധി തൈകള്‍ സംസ്ഥാനത്തുടനീളം വെച്ചുപിടിപ്പിക്കാറുണ്ടെങ്കിലും ഇവയുടെ പരിപാലനം കാര്യക്ഷമമാകാറില്ല. അതിനാൽ തൈകളുടെ വിതരണവും പരിപാലനവും തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി