
Browsing Category
banner slider news
കുന്നംകുളം പാറേമ്പാടം അപകടം , പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹോദരനും മരിച്ചു
കുന്നംകുളം : പട്ടാമ്പി റോഡില്‍ പാറേംമ്പാടത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹോദരനും മരിച്ചു. കൊങ്ങണുർ കാവില്‍ വീട്ടില്‍ ഗോപിയുടെ മകന്‍ അനുരൂപ് (28) ആണ് മരിച്ചത്.!-->!-->!-->…
കൊവിഡ് മരണങ്ങളെ എത്രയും പെട്ടെന്ന് പട്ടികയിൽ പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് മരണങ്ങളെ എത്രയും പെട്ടെന്ന് പട്ടികയിൽ പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമുണ്ടായ എല്ലാ മരണങ്ങളും ഒരു വിദഗ്ധ സമിതിയെ വച്ച് പരിശോധിപ്പിച്ച്!-->…
ചരിത്രം കുറിച്ച് ഗുരുവായൂർ ദേവസ്വം , പോലീസ് സംരക്ഷണയിൽ ഭരണസമിതി യോഗം
ഗുരുവായൂർ : ചരിത്രത്തിൽ ആദ്യമായി പോലീസ് സംരക്ഷണയിൽ ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗം ചേർന്നു . ദേവസ്വം ഭരണ സമിതി ചെയർമാനും അഡ്മിനിസ്ട്രേറ്ററും ഒരു ഭാഗത്തും മറ്റുള്ള ഭരണ സമിതി അംഗങ്ങൾ മറുഭാഗത്തുമായി നടക്കുന്ന ശീത സമരത്തിനിടെ ചേർന്ന ഭരണ!-->!-->!-->…
കക്കൂസ് നിർമിക്കാൻ പണമില്ല , ആയിരം ക്ഷേത്രങ്ങൾക്ക് 10,000 രൂപ വീതം ഗുരുവായൂർ ദേവസ്വത്തിന്റെ ധനസഹായം
ഗുരുവായൂർ : കോവിഡ് വ്യാപനത്തെ തുടർന്ന് ഭക്തർക്ക് പ്രവേശനം ഇല്ലാതായതോടെ നിത്യ നിദാന ചിലവുകൾക്ക് കഷ്ടപ്പെടുന്ന കേരളത്തിലെ ക്ഷേത്രങ്ങൾക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ കൈത്താങ്ങ് ,സംസ്ഥാനത്തെ ആയിരം ക്ഷേത്രങ്ങൾക്ക് 10,000 രൂപ വെച്ച് നൽകാനാണ് ഇന്ന്!-->…
മുൻ അഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് വധ ഭീഷണി
തിരുവനന്തപുരം: എംഎൽഎയും മുൻ അഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് വധ ഭീഷണി. കത്ത് കിട്ടി പത്ത് ദിവസത്തിനകം നാട് വിട്ടില്ലെങ്കിൽ കുടുംബത്തോടൊപ്പം വക വരുത്തുമെന്നാണ് കത്തിൽ ഭീഷണിപ്പെടുത്തുന്നത്. കോഴിക്കോട് നിന്നാണ്!-->…
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സഹായധനം നൽകണം: സുപ്രീംകോടതി
ദില്ലി : രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സഹായധനം നൽകണമെന്ന് സുപ്രീംകോടതി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ സഹായധനം നൽകണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ദേശീയ!-->…
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരൻ കണ്ണൂരിലെ ക്വട്ടേഷൻ നേതാവ് : ഷാഫി പറമ്പില്‍
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരൻ കണ്ണൂരിലെ ക്വട്ടേഷൻ നേതാവാണെന്ന് യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. ഇതേ കുറിച്ച് അന്വേഷണം നടത്തിയാല്‍ പകല്‍ പോലെ!-->…
ക്രിമിനൽ സംഘങ്ങളുടെ അടിമകളായി സിപിഎം അധപതിച്ചു : വി ഡി സതീശൻ
തൃശൂര്‍: ക്രിമിനൽ സംഘങ്ങളുടെ അടിമകളായി സിപിഎം അധപതിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ. സ്വര്‍ണക്കടത്തുകാരേയും സ്ത്രീ പീഡകരേയും പാർട്ടി സംരക്ഷിക്കുകയാണ്.!-->!-->!-->…
തൃശ്ശൂര്‍ ആളൂരില്‍ യുവതി ബലാത്സംഗത്തിന് ഇരയായ സംഭവം വീണ്ടും അന്വേഷണത്തിന്
തൃശ്ശൂര്‍: തൃശ്ശൂര്‍ ആളൂരില്‍ യുവതി ബലാത്സംഗത്തിന് ഇരയായ സംഭവം വീണ്ടും അന്വേഷണത്തിന്. പുതിയ സംഘമാണ് ബലാത്സംഗ കേസ് അന്വേഷിക്കുക. പീഡനത്തിന് ഇരയായ സുഹൃത്തിന് നീതി കിട്ടിയില്ലെന്ന് കായിക താരം മയൂഖ ജോണി ആരോപിച്ചതോടെ കേസ്!-->…
അർജ്ജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കണ്ണൂർ സംഘത്തിലെ പ്രധാനി അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എറണാകുളത്തെ കസ്റ്റംസ് പ്രിവൻറിവ് ഓഫിസിൽ ഹാജരായ ഇയാളെ ഒമ്പതുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം സ്വർണക്കടത്തിൽ!-->…