Post Header (woking) vadesheri
Browsing Category

banner slider news

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി , ദിശ അവലോകന യോഗം ചേർന്നു

തൃശൂർ: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലയിലെ പുരോഗതി വിലയിരുത്താനായി ടി എൻ പ്രതാപൻ എം പി യുടെ അധ്യക്ഷതയിൽ ജില്ലാ വികസന കോർഡിനേഷൻ ആന്റ് മോണിറ്ററിങ് സമിതി യോഗം വീഡിയോ കോൺഫറൻസിലൂടെ ചേർന്നു. 2021-22 സാമ്പത്തിക വർഷത്തെ 'ദിശ'യുടെ ആദ്യ

വടകരയിൽ സി പി എം പ്രവർത്തകയെ പീഡിപ്പിച്ച രണ്ടു നേതാക്കൾ അറസ്റ്റിൽ

വടകര: വടകര മുളിയേരി പീഡനക്കേസിൽ പ്രതികളായ സിപിഎം പ്രാദേശിക നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ ബാബുരാജ്, ലിജീഷ് എന്നിവരെ ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് കസ്റ്റഡിയിലെടുത്തത് . സിപിഎം മുളിയേരി ബ്രാഞ്ച്

ജോസഫൈനും ,പോലീസിനുമെതിരെ ഒളിമ്പ്യൻ മയൂഖ ജോണി, ബലാത്സംഗത്തിന് ഇരയായപെൺ കുട്ടിക്ക് നീതി ലഭിച്ചില്ല

തൃശൂര്‍: സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ കേസിൽ നീതികിട്ടിയില്ലെന്ന ആക്ഷേപവുമായി ഒളിമ്പ്യൻ മയൂഖ ജോണി. പൊലീസും വനിതാ കമ്മീഷനും ഇടപെട്ടാണ് കേസിൽ നീതി നിഷേധിച്ചത്. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ എന്നയാളാണ് പെൺകുട്ടിയെ വീട്ടിൽ

നഗ്ന ഫോട്ടോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് വി​ദ്യാ​ർ​ഥി​നിയുടെ ആത്മഹത്യ , പ്രതി…

കുന്നംകുളം : നഗ്ന ഫോട്ടോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് വി​ദ്യാ​ർ​ഥി​നി ആത്മഹത്യ കേ​സി​ല്‍ പ്ര​തി അ​റ​സ്​​റ്റി​ല്‍. ക​ള​മ​ശ്ശേ​രി കൊ​ച്ചി​ൻ യൂ​നി​വേ​ഴ്സി​റ്റി​ക്ക​ടു​ത്തു​ള്ള പൂ​ജാ​രി വ​ള​വി​ന​ടു​ത്ത്

പുന്ന കഞ്ചാവ് കേസിലെ മുഖ്യ പ്രതി ഷാമിലിനെ പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : പുന്നയിൽ മൂന്നു കിലോ കഞ്ചാവ് പിടി കൂടിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽപുന്ന വലിയപറമ്പിൽ കറുപ്പംവീട്ടിൽ ബഷീർ മകൻ ഷാമിൽ (32 ) ആണ് അറസ്റ്റിലായത്. . ഷാമിലിന്റെ പുന്നയിലുള്ള വീട്ടിൽ വെച്ച് 3 കിലോ ഉണങ്ങിയ കഞ്ചാവ് ചെറിയ

കേരളത്തിൽ ഐസിസ് റിക്രൂട്ടിംഗ് ഉണ്ട് : ഡി ജി പി ലോക്‌നാഥ് ബെഹ്റ

തിരുവനന്തപുരം: കേരളത്തിൽ ഐസിസ് റിക്രൂട്ടിംഗ് ഉണ്ടെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്റ. കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമാകുന്നു എന്നും വിദ്യാഭ്യാസമുള്ളവരെപ്പോലും വർഗീയ വത്കരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷൻ

പ്രകൃതി വിരുദ്ധ പീഢനം; കുട്ടിക്ക് സിപിഐ അഭിഭാഷക സംഘടന നിയമസഹായം നല്‍കും

ചാവക്കാട് : ഒരുമനയൂരില്‍ നിരവധി പേരുടെ പീഡനത്തിന് ഇരയായ ആണ്‍കുട്ടിക്ക് സൗജന്യ നിയമസഹായം നല്‍കാന്‍ സിപിഐ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് തീരുമാനിച്ചു. ഐഎഎല്‍ ജില്ലാ

നിയമ സഭക്കകത്തെ നശീകരണം, സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്

ദില്ലി: നിയമ സഭക്കകത്തെ നശീകരണക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ഹർജി നൽകും. സർക്കാർ ആവശ്യം നേരത്ത ഹൈക്കോടതി തള്ളിയിരുന്നു. 2015ൽ യുഡിഎഫ് സർക്കാരിന്റെ

കോൺവെന്റിൽ നിന്നും ഇറക്കി വിടരുത് , സിസ്റ്റര്‍ ലൂസി കളപ്പുരയക്കല്‍…

കൊച്ചി : കോണ്‍വന്റില്‍ നിന്നും ബലപ്രയോഗത്തിലൂടെ ഇറക്കി വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയക്കല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. പോലിസ് സംരക്ഷണം വേണമെന്നാണ് ലൂസിയുടെ ആവശ്യം.തന്റെ

ഗുരുവായൂർ ക്ഷേത്രത്തിൽ അഡ്മിനിസ്ട്രേറ്റർ ആചാര ലംഘനം നടത്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി. ബ്രീജാകുമാരി ക്ഷേത്രത്തിലെ നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചതായി ആക്ഷേപം . രാത്രിശീവേലിയ്ക്കുശേഷം നടക്കുന്ന തൃപ്പുകപൂജ സമയത്ത് നാലമ്പലത്തിനകത്ത്