
Browsing Category
banner slider news
“ദുരന്തം വഴി മാറി”, എം സി ജോസഫൈൻ രാജി വെച്ചു .
തിരുവനന്തപുരം: പരാതി ക്കാരിയോട് ധാർഷ്ട്യ ത്തോടെയും ധിക്കാരത്തോടെയും സംസാരിച്ച വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എം സി ജോസഫൈൻ ഗത്യന്തരമില്ലാതെ രാജി വെച്ചു . എം സി ജോസഫൈൻ ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചുവെന്ന് പറഞ്ഞ് ഡി വൈ എഫ് ഐ!-->…
ഗുരുവായൂരിൽ ആദ്യദിനത്തില്‍ 600-ഓളം പേര്‍ ദർശനം നടത്തി
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വ്യാഴാഴ്ച 600-ഓളം പേരാണ് ദർശനം നടത്തിയത്. ആദ്യ ദിവസമായതുകൊണ്ട് ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവരുടെ എണ്ണം വളരെ കുറവായിരുന്നു. ഉച്ചവരെ 50-ല്‍ താഴെയാണ് ഉണ്ടായിരുന്നത്.!-->…
കൗമാരക്കാരന് നേരെ പ്രകൃതി വിരുദ്ധ പീഡനം ,വയോധികർ അടക്കം അഞ്ചു പേർ അറസ്റ്റിൽ
ചാവക്കാട്: പ്രായപൂർത്തിയാവാത്ത ആൺ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികർ അടക്കം അഞ്ചു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു .ഒരുമനയൂർ കരുവാരകുണ്ട് പണിക്കവീട്ടിൽ മുഹമ്മദുണ്ണി മകൻ കുഞ്ഞുമൊയ്‌ദുണ്ണി 68 , കരുവാരകുണ്ട്!-->…
സ്ത്രീകളെ മനസിലാക്കാത്ത വനിത കമീഷൻ അധ്യക്ഷയെ എന്തിന് സഹിക്കണം : കെ.കെ.രമ
തിരുവനന്തപുരം: സ്ത്രീകളെ മനസിലാക്കാത്ത വനിത കമീഷൻ അധ്യക്ഷയെ എന്തിന് സഹിക്കണമെന്ന് എം.എൽ.എയും ആർ.എം.പി നേതാവുകമായ കെ.കെ രമ.ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങൾക്ക് മുന്നിൽ നിസാരമായി 'അനുഭവിച്ചോ ' എന്ന് ശാപം പോലെ പറയുകയും ചെയ്ത!-->…
ചാരക്കേസ് ഗൂഢാലോചന , സിബി മാത്യൂസും ആര്‍ ബി ശ്രീകുമാറും പ്രതികള്‍.
തിരുവനന്തപുരം: ഐഎസ്ആർഒ ചാരകേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബി മാത്യൂസും ആര്‍ ബി ശ്രീകുമാറും പ്രതികള്‍. കേസിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ്!-->…
ഗുരുവായൂരിൽ 80 വിവാഹങ്ങൾക്ക് അനുമതി ,ഒരു സംഘത്തിൽ 10 പേർ മാത്രം
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര ത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതിന് ദേവസ്വം മാനദണ്ഡം നിശ്ചയിച്ചു . ഒരേസമയം 15-പേരില്‍കൂടുതല്‍ ആളുകളെ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിയ്ക്കില്ല .ഓൺ ലൈൻ വഴി ബുക്ക് ചെയ്ത് വരുന്ന!-->…
ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി.
ഗുരുവായൂർ: കൊവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ ഇളവ് അനുവദിച്ചതോടെ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കി. ഒരു ദിവസം 300 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്.!-->…
ദേവസ്വം ജീവനക്കാരുടെ പ്രതിനിധിക്ക് പ്രമോഷൻ , എതിർപ്പുമായി സി പി എം യൂണിയൻ തന്നെ രംഗത്ത്
ഗുരുവായൂർ :ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരുടെ പ്രതിനിധി ആയ ഭരണ സമിതി അംഗത്തിന് പ്രമോഷൻ നൽകിയതിനെതിരെ സി പി എം യൂണിയൻ തന്നെ രംഗത്ത് . ഭരണ സമിതി അംഗമായ എ വി പ്രശാന്ത് യു ഡി ക്ലർക്ക് ആയാണ് ജോലി ചെയ്തിരുന്നത് . ഇവിടെ നിന്നും കാഷ്യർ!-->…
വിസ്മയയുടെ മരണം , ഭർത്താവ് കിരൺ കുമാറിനെ സസ്‌പെൻഡ് ചെയ്തു
കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ വിസ്മയ എന്ന യുവതി മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. കൊല്ലം ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ!-->…
സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരേ സമയം പരമാവധി പതിനഞ്ച് പേർക്കായിരിക്കും!-->…