
Browsing Category
banner slider news
മുല്ലശ്ശരി ശ്രുതിയുടെ മരണം, ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
തൃശൂർ : മുല്ലശ്ശരി ശ്രുതിയുടെ മരണത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. പെരിങ്ങോട്ടുകര സ്വദേശിനി കരുവേലിവീട്ടിൽ ദ്രൗപതി, മകൻ അരുൺ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2020 ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭർത്താവിന്റെ വീട്ടിൽ!-->…
ഗുരുവായൂരിൽ കാപ്പ ചുമത്തി സ്റ്റേഷൻ റൗഡിയെ അറസ്റ്റ് ചെയ്തു .
ഗുരുവായൂർ : കാപ്പ പ്രകാരം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . ഗുരുവായൂർ പേരകം വാഴപ്പിള്ളി പാവുരയിൽ വീട്ടിൽ സുലൈമാൻ മകൻ ഇല്യാസ് ( ഇല്ലുക്ക) നെയാണ് ഗുരുവായൂർ എ സി പി കെ ജി സുരേഷ് സി ഐ പി കെ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ്!-->…
ഗുരുവായൂർ ക്ഷേത്ര നടയിലെ ഭണ്ഡാരത്തിൽ നിന്നും മോഷണം, സെക്യൂരിറ്റിയുടെ ഒത്താശയോ ?
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിലെ ഭണ്ഡാരത്തിൽ നിന്നും പണം മോഷ്ടിക്കാൻ സെക്യൂരിറ്റിക്കാർ കൂട്ട് നിൽക്കുന്നതായി ആക്ഷേപം .കിഴക്കേ നടയിലെ ദീപ സ്‌തംഭത്തിന് സമീപം ഉള്ള ഭണ്ഡാരത്തിൽ നിന്നാണ് സ്ഥിരമായി മോഷണം നടക്കുന്നത് . ഭക്തർ ഭണ്ഡാരത്തിൽ!-->…
സംസഥാനത്തെ എസ്എസ്എൽ സി പരീക്ഷാഫലം ജൂൺ 15 ന്.
തിരുവനന്തപുരം: എസ്എസ്എൽ സി പരീക്ഷാഫലം ജൂൺ 15 ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്ത്തി യായി. വിദ്യാഭ്യാസമന്ത്രി വി ശിവന്കു്ട്ടി വാര്ത്താസമ്മേളനം നടത്തിയാകും!-->…
ഗുരുവായൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു , രണ്ട് പേർക്ക് പരിക്കേറ്റു
ഗുരുവായൂർ : ഗുരുവായൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു . കേച്ചേരി തൂവാനൂർ ചൂണ്ട പുരക്കൽ വീട്ടിൽ പ്രസാദ് മകൻ അനുപം പ്രസാദ് (21)ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിൽ ഗുരുവായൂർ മാവിൻചുവടിന്!-->…
സ്വപ്നയുടെ കൂട്ടുപ്രതി സരിത്തിനെ വിജിലൻസ് പൊക്കി , പിന്നീട് ഫോൺ പിടിച്ചെടുത്ത് വിട്ടയച്ചു
പാലക്കാട്: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ വിജിലൻസ് വിട്ടയച്ചു. മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിൽ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വിജിലൻസ് കൊണ്ടുപോയത്. സംഭവത്തിൽ ബന്ധുക്കൾ ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ!-->…
പേരകുട്ടിയുമായി മുത്തശ്ശി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു .
തൃശൂർ: അമ്മൂമ്മയെയും ഏഴുവയസ്സുകാരനായ പേരക്കുട്ടിയെയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര വായനശാലക്ക് സമീപം വാടകക്ക് താമസിക്കുന്ന പണിക്കശ്ശേരി അജയന്‍റെ ഭാര്യ അംബിക (55), മകൾ അനുവിന്റെ മകൻ ആദിഷ്ദേവ് (കിട്ടൂസ്) എന്നിവരാണ്!-->…
മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ചാവക്കാടും, ഗുരുവായൂരും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.
ഗുരുവായൂർ : നയതന്ത്ര പാഴ്‌സൽ സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് , ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ ടെ!-->…
അന്വേഷണ മികവ് , ഗുരുവായൂർ പോലീസിനെ ആദരിച്ചു
ഗുരുവായൂർ : ഗുരുവായൂരിലെ സ്വർണ കവർച്ച കേസിലെ പ്രതികളെ പെട്ടെന്ന് തന്നെ പിടി കൂടി മുഴുവൻ സ്വർണവും കണ്ടെടുത്ത ഗുരുവായൂർ പോലീസിനെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആദരിച്ചു . ഗുരുവായൂർ നഗര സഭ ലൈബ്രററി ഹാളിൽ നടന്ന സമ്മേളനം നഗര സഭ ചെയർമാൻ എം!-->…
ഉപഭോക്തൃ വിധി പാലിച്ചില്ല, വാട്ടർ അഥോറിറ്റി മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്
തൃശൂർ : ഉപഭോക്തൃ വിധി പാലിക്കാതിരുന്നതിനെ തുടർന്ന് വാട്ടർ അഥോറിറ്റി മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ തിരുവില്വാമലയിലുള്ള പ്രീതിമന്ദിറിലെ എൻ.നാരായണസ്വാമി ഫയൽ ചെയ്ത ഹർജിയിലാണ് കേരള വാട്ടർ അഥോറിറ്റിയുടെ വടക്കാഞ്ചേരി!-->…