
Browsing Category
banner slider news
കനത്ത സുരക്ഷയിലും മുഖ്യമന്ത്രിയെ വഴി നീളെ പ്രതിഷേധക്കാർ വരവേറ്റത് കരിങ്കൊടിയുമായി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തം. ഞായറാഴ്ചത്തെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പൊതുപരിപാടികൾക്കും പൊലീസ് കനത്ത സുരക്ഷ ഒരുക്കിയെങ്കിലും സമ്മേളന വേദികളിലും മുഖ്യമന്ത്രി സഞ്ചരിച്ച വഴികളിലും പ്രതിഷേധക്കാർ!-->…
ഗുരുവായൂരിലെ തകർന്ന റോഡുകൾ, കത്തോലിക്ക കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
ഗുരുവായൂര്‍ : നഗരസഭയിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് അഖില കേരള കത്തോലിക്ക കോണ്‍ഗ്രസിന്റെ (എ.കെ.സി.സി) നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപിച്ചു. പള്ളി മുറ്റത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് വികാരി ഫാ. പ്രിന്റോ കുളങ്ങര!-->…
കെ.ടി.ജലീൽ നടത്തിയ കുറ്റ കൃത്യങ്ങൾ വെളിപ്പെടുത്തും : സ്വപ്ന സുരേഷ്
കൊച്ചി: സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനക്ക് പിന്നിൽ മുൻമന്ത്രി കെ.ടി. ജലീൽ ഉൾപ്പെടെയുള്ളവരാണെന്ന് പ്രതി സ്വപ്ന സുരേഷ്. കൊച്ചിയിൽ തന്‍റെ അഭിഭാഷകനായ കൃഷ്ണരാജിനെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.കോടതിയിൽ കൊടുത്ത!-->…
തൃത്താലയിൽ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.
തൃത്താല : പാലക്കാട് തൃത്താലയിൽ നീന്തൽ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. തൃത്താലയ്ക്ക് സമീപം പടിഞ്ഞാറങ്ങാടിയിലാണ് അപകടം ഒതളൂര്‍ പുളിഞ്ചോടില്‍ താമസിക്കുന്ന തേവര്‍ പറമ്പില്‍ മധുവിന്‍റെ മകൻ ജഗന്‍ (16 ) കൊമ്മാത്ര!-->…
ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിക്കുന്ന വസ്തുക്കൾ തിരിച്ചു കിട്ടുമെന്ന്…
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ബാഗ് ഉടമക്ക് തിരിച്ചു കൊടുത്തില്ല . ലാപ്ടോപ്പും മൊബൈൽ ഫോണും , വീടിന്റെ താക്കോൽ അടക്കം ഉള്ള ബാഗാണ് ഉടമക്ക് നഷ്ടപ്പെട്ടത് . വെള്ളിയാഴ്ച വൈകീട്ടാണ് കൊല്ലം സ്വദേശിയും!-->…
ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിക്കും നൽകാത്ത കനത്ത സുരക്ഷ, നാടെങ്ങും പ്രതിഷേധം കത്തി,
തൃശ്ശൂർ: കേരള ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിക്കും നൽകാത്ത കനത്ത സുരക്ഷയൊരുക്കി, കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിക്ക് പൊലീസ് കാവൽ നിന്നിട്ടും നാടെങ്ങും പ്രതിഷേധം കത്തി. കൊച്ചിയിലും കോട്ടയത്തും പൊതുപരിപാടികൾ കഴിഞ്ഞ് തൃശ്ശൂരിലെ രാമനിലയം ഗസ്റ്റ്!-->…
ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി കറുത്ത മാസ്കിനെ പോലും ഭയക്കുന്നു : വി ഡി സതീശൻ
കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാത്രി പുറത്തിറക്കിയ ഉത്തരവിലൂടെ വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേസിലെ പ്രതിയുടെ!-->…
ഭക്തർ ക്യാപ്സ്യൂൾ വിതരണവുമായി നടന്നോട്ടെ, മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി വി ടി ബൽറാം
തൃത്താല : മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ ചില കാര്യങ്ങളിൽ അദ്ദേഹം മൗനം വെടിയണമെന്ന് മുൻ എംഎൽഎ വി ടി ബൽറാം. എന്തിനാണ് സരിത്തിനെ കേരള വിജിലൻസ് വീട് കയറി തട്ടിക്കൊണ്ടു!-->…
മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ഫണ്ടുകൾ പോകുന്നത് അമേരിക്കയിലേക്ക് : സ്വപ്‌ന സുരേഷ്
പാലക്കാട് : ഷാജ് കിരൺ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബിനാമിയാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ഫണ്ടുകളൊക്കെ പോകുന്നത് അമേരിക്കയിലേക്കാണെന്ന് ഷാജ് കിരൺ വെളിപ്പെടുത്തിയതായും സ്വപ്ന!-->…
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ,എ ഡി ജി പി. എം. ആർ. അജിത് കുമാറിന് സ്ഥാന ചലനം
തിരുവനന്തപുരം: സ്വര്ണ ക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എം ആര്‍ അജിത് കുമാറിനെ വിജിലന്സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. എം ആര്‍ അജിത് കുമാറിനെ വിജിലന്സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാന്‍!-->…