
Browsing Category
banner slider news
ബാങ്ക് തിരഞ്ഞെടുപ്പ് , ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ നീക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്…
ചാവക്കാട്: പ്രാഥമിക വികസന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പിനെ ചൊല്ലി ഗുരുവായൂർ കോൺഗ്രസിലെ അടി തുടരുന്നു . കേരളത്തിലെ കോൺഗ്രസ് ഒന്നാകെ ഇടതു ഭരണത്തിനെതിരെ പോരാടുമ്പോഴാണ് ഗുരുവായൂരിലെ നേതാക്കൾ പരസ്പരം അടിതുടരുന്നത് പാര്‍ട്ടിയുടെ!-->…
വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് കൺവെൻഷൻ നടന്നു.
ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ്പ്ര ഥമ കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ്പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന കൺവെൻഷനിൽഗുരുവായൂർ യൂണിറ്റ് പ്രസിഡൻറ് പി .ഐ ആൻ്റോ അധ്യക്ഷത വഹിച്ചുഭദ്രം കുടുംബ!-->…
ഗുരുവായൂർ ദേവസ്വം ക്ളോക് റൂമിൽ നിന്നും ബാഗ് മോഷ്ടിച്ച കേസ് , പ്രതി പിടിയിൽ, മോഷണമുതൽ കിട്ടിയില്ല.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ബാഗ് അടിച്ചു മാറ്റിയ പ്രതിയെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു കോട്ടയം പാമ്പാടി, മാലം വെള്ളൂർ വേലം പ്ലാക്കൽ വീട്, (കാർത്തികാലയം ) ശ്രീധരൻ നായർ മകൻ അനിൽകുമാർ എന്ന ഷാജി!-->…
ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ .
ഗുരുവായൂർ : ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മകുളം കോറോട്ട് വീട്ടിൽ വിഷ്ണുവാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനി ഗുരുവായൂർ എ സി പി ഓഫീസിലെത്തി പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ!-->…
തൃശൂർ ഡി സി സി പ്രസിഡന്റ് ഗുരുവായൂരിൽ വിഭാഗീയത നടത്തുന്നു : യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് നിഖിൽ…
ചാവക്കാട്: തൃശൂർ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ഗുരുവായൂരിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലംപ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു .
പ്രാഥമിക സഹകരണ കാര്‍ഷിക!-->!-->!-->…
ഗുരുവായൂരിൽ ജീവനക്കാരൻ ക്ഷേത്രത്തിനകത്ത് കുഴഞ്ഞു വീണ് ഐ സി യു വിൽ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ ക്ഷേത്രത്തിനകത്ത് കുഴഞ്ഞു വീണു അബോധാവസ്ഥയിൽ ആയി . ക്ഷേത്രത്തിനക്കത്തെ ജീവനക്കാരൻ ആയ നവീൻ ആണ് ഡ്യൂട്ടിക്കിടെ തിങ്കളാഴ്ച രാവിലെ ഒൻപതിന് കുഴഞ്ഞു വീണത് . ഇദ്ദേഹത്തെ ഉടനെ ദേവസ്വം ആശുപത്രിയിൽ എത്തിച്ചു .!-->…
കാർഷിക വികസന ബാങ്കിൽ ഔദ്യോഗിക സ്ഥാനാർത്ഥിയുടെ പരാജയം , ഗോപ പ്രതാപനെ പുറത്താക്കണം : ഡി സി സി…
ചാവക്കാട്: ചാവക്കാട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിൽ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലാ കോൺഗ്രസ് കമ്മറ്റി നിശ്ചയിച്ച പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ ഗുരുവായൂർ ബ്ളോക് കോൺഗ്രസ് പ്രസിഡന്റ് ഗോപ പ്രതാപനെ!-->…
ആകാശത്തും രക്ഷയില്ല , മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത വിമാനത്തിനകത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈകാര്യം ചെയ്ത് ഇടതുമുന്നണി കൺവീനറും മുൻ മന്ത്രിയുമായ ഇപി ജയരാജൻ. കറുത്ത വസ്ത്രവും വെള്ള വസ്ത്രവും ധരിച്ച് വിമാനത്തിനകത്ത്!-->…
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വീണ്ടും ജയിലിലേക്ക്
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വീണ്ടും ജയിലിലേക്ക്. വിവിധ അക്രമ കേസുകളിൽ പ്രതിയായ ആർഷോ ഞായറാഴ്ച കീഴടങ്ങുകയായിരുന്നു. ആർഷോയെ പിടികൂടാത്തതിൽ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.എസ്എഫ്ഐ നേതാവ് റിമാൻഡിലായിട്ടും!-->…
ഡി സി സി നിശ്ചയിച്ച സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ,ബ്ളോക് പ്രസിഡന്റിനെതിരെ നടപടിവേണം : യൂത്ത്…
ചാവക്കാട് : ചാവക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ ഞായറാ ഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഡിസിസി യുടെ ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി വിമത സ്ഥാനാർത്ഥിയെ വിജയിപ്പിക്കുവാൻ നേതൃത്വം നൽകിയ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടു്!-->…