
Browsing Category
banner slider news
കേരള രാഷ്ട്രീയത്തിൽ വലിയ വിസ്‌മയങ്ങൾ ഇനിയും ഉണ്ടാകും.വി ഡി സതീശൻ
ദില്ലി: കേരള രാഷ്ട്രീയത്തിൽ വലിയ വിസ്‌മയങ്ങൾ ഇനിയും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂർ സി പി എമ്മിൽ കലാപക്കൊടി ഉയർത്തി ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി കെ ഗോവിന്ദൻ പാർട്ടി വിട്ടതിന്!-->…
നവീന്‍ ബാബുവിന്റെ മരണം; ദിവ്യയുടെ മുഴുവന്‍ ഫോണ്‍ രേഖകളും പരിശോധിക്കണം
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്. തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിയില്‍ തലശേരി ജില്ല സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹര്‍ജിയിലാണ് സുപ്രധാന!-->!-->!-->…
കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി,പി കെ ശ്യാമളക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റ്അംഗം മത്സരിക്കും
കണ്ണൂർ: പയ്യന്നൂരില്‍ സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കെ കുഞ്ഞികൃഷ്ണന് പിന്നാലെ തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി കെ ഗോവിന്ദന്‍ വിമതനായി!-->…
ധനസമ്പാദനം ധാർമ്മിക മാർഗ്ഗത്തിലൂടെ വേണം : എം ആർ രാജേഷ്
ഗുരുവായൂർ: ധനസമ്പാദനം തെറ്റാണെന്നുള്ള ചിന്ത സമൂഹം ഉപേക്ഷിക്കണമെന്നും എന്നാൽ അ ത് ധാർമ്മിക മാർഗ്ഗത്തിലൂടെ വേണമെന്നും വേദ പണ്ഡിതനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യ എം ആർ രാജേഷ് പറഞ്ഞു. ആഗ്രഹം കൊണ്ട് മാത്രം ധനം!-->…
കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച.
തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു. അമൂല്യ!-->…
ഫവാദിനെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
ചാവക്കാട്: അമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയുംഅന്തര്‍ ജില്ലാ കുറ്റവാളിയുമായ യുവാവി നെ കാപ്പാ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് തുറങ്കലിലടച്ചു. പേരകം, വാഴപ്പുള്ളിയിൽ താമസിക്കുന്ന പാലയൂർ കറുപ്പും വീട്ടിൽ ഫവാദി(38)നേയാണ് തൃശൂർ സിറ്റി ജില്ലാ!-->…
നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്
ദില്ലി: കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും!-->…
“കുഞ്ഞുണ്ണി കൊടുത്ത പണി” എ.വി. ഗോപിനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു. നിയമപരമായ സാങ്കേതിക നടപടിക്രമം പാലിക്കുന്നതിനായി ഇന്ന് രാവിലെ അദ്ദേഹം വീണ്ടും സത്യപ്രതിഞ്ജ ചെയ്തു.. ദേവസ്വം കമ്മീഷണർ .എം.ജി രാജമാണിക്കം ഐഎഎസ് സത്യവാചകം ചൊല്ലിക്കൊടുത്തു.!-->…
ശബരിമല യുവതി പ്രവേശനം: വ്യക്തമായ നിലപാട് പറയാതെ കേരളം
ദില്ലി: : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. ശബരിമലയിൽ വർഷങ്ങളായി തുടരുന്ന ആചാരങ്ങളിൽ കോടതിയുടെ പരിശോധന ആവശ്യമാണെങ്കിൽ, അത് ആ വിഭാഗത്തിലെ പണ്ഡിതന്മാരുമായും!-->…
സി അബൂബക്കർ അനുസ്മരണം
ചാവക്കാട് കെ.പി.സി.സി മുൻ അംഗവും മത്സ്യത്തൊഴിലാളി കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന സി. അബൂബക്കറിന്റെ ഒന്നാം ചരമവാർഷിക ദിനം സംഘടിപ്പിച്ചു. ബ്ലാങ്ങാട് ജുമേറ പാർക്കിൽ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ.!-->…