
Browsing Category
banner slider news
പാവറട്ടിയിലെ കവർച്ച, പ്രതി പിടിയിൽ
ഗുരുവായൂർ : പാവറട്ടിപുളിഞ്ചേരിപ്പടിയിൽ വീട്ടിൽ നിന്ന് 10 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ. കാസർകോട് സ്വദേശിയായ ആഷിഫി(25) നേയാണ് പാവറട്ടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആൻ്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അതിസാഹസികമായി!-->…
സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം കെ സച്ചിദാനന്ദൻ രാജിവച്ചു
തൃശൂർ: കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. ഭരണ മാറ്റത്തിന്‍റെ ഭാഗമായിട്ടാണ് രാജിയെന്ന് സച്ചിദാനന്ദൻ പറഞ്ഞു.!-->…
വാടാനപ്പള്ളി സുനിതയുടെ കൊലപാതകം , പ്രതി പിടിയിൽ
തൃശൂർ: വാടാനപ്പള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ പ്രതി ദീപക് കൃഷ്‌ണൻ പിടിയിൽ. കന്യാകുമാരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബംഗളൂരുവിൽ തെരുവുനായ്‌ക്കളെ സംരക്ഷിക്കുന്ന ഷെൽറ്റർ ഹോം നടത്തിവരികയായിരുന്നു!-->…
മമത രാജിവെച്ചില്ല, പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു.
കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു. ഗവര്‍ണര്‍ ആര്‍എന്‍ രവി നിയമസഭ പിരിച്ചുവിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചു.!-->…
അമല നഴ്സിംഗ് കോളേജിൽ ബിരുദദാന ചടങ്ങ്.
തൃശ്ശൂർ : അമല നഴ്സിംഗ് കോളേജിലെ ബിരുദദാന ചടങ്ങിന്റെ ഉദ്ഘാടനം കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ നിർവഹിച്ചു. ദേവമാത എജുക്കേഷൻ കൗൺസിലർ ഫാ. ലിജോ ബ്രഹ്മകുളം . അധ്യക്ഷതവഹിച്ചു.
ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ ., അസോസിയേറ്റ്!-->!-->!-->…
രാമഭക്ത സംഗമവും, ത്രിദിന ദേശീയ സെമിനാറും ഗുരുവായൂരിൽ.
ഗുരുവായൂര്‍ : സായ് സജ്ഞീവനി ട്രസ്റ്റും, ഭാരത സര്‍ക്കാരിന്റെ സാംസ്‌ക്കാരിക മന്ത്രാലയത്തിന് കീഴിലുള്ള മൗലാന അബ്ദുള്‍കലാം ആസാദ് ഇന്‍സ്റ്റിയൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസും, സംയുക്തമായി ചേര്‍ന്ന് സംഘടിപ്പിയ്ക്കുന്ന രാമഭക്ത സംഗമവും, ത്രിദിന ദേശീയ!-->…
പാചക വാതക വില വർദ്ധനവ് കേന്ദ്രസർക്കാർ പിൻവലിക്കണം : രാജൻ ജെ പല്ലൻ
തൃശൂർ : ഭക്ഷണ വിലകൾ വർദ്ധിക്കുവാൻ ഇടവരുന്ന പാചക വാതക വിലവർദ്ധനവ് പിൻവലിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് നിയുക്ത തൃശൂർ എം.എൽ. എ. രാജൻ ജെ. പല്ലൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 2026 ജനുവരി മുതൽ പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന്റെ!-->…
പിണറായിയെ പ്രതിപക്ഷ നേതാവ് ആക്കരുത്, സി പി ഐ
തിരുവനന്തപുരം: വെറും 35 സീറ്റിലേക്ക് ചുരുങ്ങിയ എല്ഡിലഎഫിനെ സംബന്ധിച്ച് ആദ്യത്തെ വെല്ലുവിളി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുകയെന്നതാണ്. സിപിഎമ്മില്‍ നിന്ന് 26 പേരും സിപിഐയില്‍ നിന്ന് എട്ട് പേരും ആര്ജെിഡിയില്‍ നിന്ന് ഒരാളുമാണ് മുന്നണിയുടെ!-->…
ഗുരുവായൂരിൽ വാച്ച് മാൻ, വനിതാ സെക്യൂരിറ്റി ഗാർഡുകളുടെ 30 ഒഴിവ്
ഗുരുവായൂർ: ദേവസ്വത്തിൽ ജൂൺ ഒന്ന് . മുതൽ ഒഴിവ് വരുന്ന താഴെ കാണിച്ച തസ്തികകളിലേക്ക് താല്ക്കാലികമായി നിയമിക്കപ്പെടുന്നതിന് നിർദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനം പൂർണ്ണമായും വായിച്ചതിന്!-->…
ഹോട്ടൽ സമരം: പതിനയ്യായിരത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകി
ഗുരുവായൂർ : പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് ഹോട്ടലുകളും റെസ്റ്റോറൻ്റുകളും അടച്ചിട്ട സാഹചര്യത്തിൽ വലഞ്ഞ ഭക്തർക്ക് തുണയായി ഗുരുവായൂർ ദേവസ്വം .ക്ഷേത്രം അന്നലക്ഷ്മി ഹാളിലെത്തിയ പതിനയ്യായിരത്തോളം ഭക്തർക്ക് രാവിലെ മുതൽ രാത്രി വരെ ദേവസ്വം!-->…