Browsing Category

banner slider news

കഴുമല്ലൂർ ക്ഷേത്ര കവർച്ച പ്രതി അറസ്റ്റിൽ

ഗുരുവായൂര്‍ : ബ്രഹ്മംകുളം കഴുമല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഓഫീസ് റൂം കുത്തിത്തുറന്ന് അലമാരയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ദേവിയുടെ തിരുവാഭരണവും, വഴിപാടായി ലഭിച്ച ഏഴു പവന്‍ സ്വര്‍ണാഭരണങ്ങളും, 120000 രൂപയും ഉള്‍പ്പടെ കവര്‍ച്ച നടത്തിയ പ്രതിയ

കൃഷ്ണാഞ്ജലി കെട്ടിട ഉടമ ഇ നളിനിയമ്മ നിര്യാതയായി.

ഗുരുവായൂർ : ഗുരുവായൂരിലെ പഴയകാല പലചരക്ക് വ്യാപാരി പരേതനായ കെ.പി.ദാമോദരൻ നായർ  ഭാര്യ ഇ. നളിനിയമ്മ (82)നിര്യാതയായി. കിഴക്കേ നടയിലെ കൃഷ്ണാഞ്ജലി കെട്ടിട ഉടമയാണ് . മക്കൾ ഇ കൃഷ്ണദാസ് കെ.വി.വി. ഇ.എസ് ഗുരുവായൂർ യൂണിറ്റ്അംഗം, ഇ .ലതിക,

സെന്റ്‌ ആന്റണീസ് പള്ളിയിൽ തിരുനാളിന് തുടക്കമായി

ഗുരുവായൂർ:തിരുവെങ്കിടം സെന്റ്‌ ആന്റണീസ് പള്ളിയിൽ സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. രാവിലെ തിരുക്കർമ്മങ്ങൾക്കും വിശുദ്ധ കുര്ബാനക്കും അഞ്ചേരി സെന്‍റ് മേരീസ് പള്ളി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാദര്‍ പ്രകാശ് പുത്തൂര്‍ കാര്‍മ്മികനായി. വികാരി

ഇടിമിന്നലിൽ കനത്ത നാശം ,ഒരുമനയൂരിൽ ഹോട്ടൽ കത്തിനശിച്ചു

ചാവക്കാട്: ശക്തമായ ഇടിമിന്നലില്‍ ചാവക്കാട് മേഖലയില്‍ പരക്കെ നാശം. ഒരുമനയൂരില്‍ റസ്റ്റോറന്റ് കത്തിനശിച്ചു .മണത്തലയില്‍ ഇടിമിന്നലില്‍ പൊള്ളലേറ്റും വീടിന്റെ ചുമരില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി മീറ്റര്‍ ബോര്‍ഡും മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ്

ഡ്രൈ ഡേയിൽ മദ്യ വിൽപ്പന യുവാവ് അറസ്റ്റിൽ

ഗുരുവായൂർ :ഡ്രൈ ഡേയിൽ ഗുരുവായൂർ ക്ഷേത്ര പരിസരങ്ങളിൽ മദ്യ വില്പന നടത്തിയ യുവാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം നന്നംമുക്ക് സ്വദേശിയായ കൊട്ടില വളപ്പിൽ വീട്ടിൽ സുജീഷി 40നെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ വിനോദ്

ഭരണ തുടർച്ച ഉണ്ടാകും , ഭരണ വിരുദ്ധ വികാരമില്ല :കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ പൂർണ്ണമായും തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജനങ്ങൾ സർക്കാരിനൊപ്പമാണെന്നും എൽഡിഎഫിന് അനുകൂലമായ ഫലമായിരിക്കും പുറത്തുവരികയെന്നും അദ്ദേഹം ആത്മവിശ്വാസം

പോക്‌സോ കേസില്‍ യുവാവിന് 31 വര്‍ഷം കഠിനതടവും 2.21 ലക്ഷം രൂപ പിഴയും

ചാവക്കാട്: ഏഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കുകയും മൊബൈല്‍ ഫോണില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത കേസില്‍ യുവാവിന് 31 വര്‍ഷം കഠിനതടവും 2.21 ലക്ഷം രൂപ പിഴയും വിധിച്ചു. കണ്ടാണശ്ശേരി അരിയന്നൂര്‍ പോഴത്തുവീട്ടില്‍

സെന്റ് ആന്റണീസ് പള്ളി തിരുനാളാഘോഷം മേയ് ഒന്നിന് തുടങ്ങും

ഗുരുവായൂര്‍: തിരുവെങ്കിടം സെന്റ് ആന്റണീസ് പള്ളി തിരുനാളാഘോഷം മേയ് 1, 2, 3, 4 തീയതികളില്‍ നടക്കുമെന്ന് പള്ളി വികാരി ഫാ: സെബി ചിറ്റാട്ടുകര വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നവീകരിച്ച ദേവാലയ മുഖവാരത്തിലെ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച്

ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ : നെടുപുഴ ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, അവിണിശേരി സ്വദേശി ഉണ്ണിമായ (30)യാണ് മരിച്ചത്. രാവിലെ ഭർത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ശിവപ്രസാദിനെ പോലീസ്

കേരളം യു ഡി എഫി നോടപ്പമെന്ന് എക്സിറ്റ് പോളും

ന്യൂഡല്ഹി : കേരളത്തില്‍ യുഡിഎഫ് ഭരണത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം നടത്തുമെന്ന് വിവിധ എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നു. യുഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നുമാണ് വിവിധ ഏജൻസികളുടെ സർവേകൾ