Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂരിൽ കാർഗിൽ ദിനാചരണം

ഗുരുവായൂർ: പൈതൃകം ഗുരുവായൂർ സൈനിക സേവ സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭാ ഹാളിൽ കാർഗിൽ ദിനാചരണം നടന്നു. ലൈബ്രറി അംഗണത്തിൽ ഗാന്ധി പ്രതിമക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ അമർ ജവാൻ സ്ഥൂപത്തിനു മുന്നിൽ നിലവിളക്കു കൊളുത്തി പുഷ്പാർച്ചന

ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിനെ ഇരുട്ടിൽ നിറുത്തി ഗുരുവായൂരിൽ താത്കാലിക നിയമനം തകൃതി

ഗുരുവായൂർ : ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിനെ ഇരുട്ടിൽ നിറുത്തി ഗുരുവായൂർ ദേവസ്വത്തിൽ താത്കാലിക നിയമനം തകൃതി . നിയമനത്തിന് ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് തയ്യാറാക്കിയ റാങ്ക് ലിസ്റ്റിനെ നോക്ക് കുത്തിയാക്കിയായി അടുത്തിടെ ഡ്രൈവർ തസ്തികയിൽ

വടക്കേക്കാട് പഞ്ചായത്ത് മുൻ പ്രസിഡണ്ട് എ പി കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി

ഗുരുവായൂർ : വടക്കേക്കാട് പഞ്ചായത്ത് മുൻ പ്രസിഡണ്ട് പൊന്നമ്പത്തയിൽ എ പി കുഞ്ഞഹമ്മദ് ഹാജി 79 നിര്യാതനായി .തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം , റാസ്സൽ ഖൈമയിലെ പ്രിയദർശിനിയുടെ പ്രസിഡന്റ്‌, എ സി കുഞ്ഞിമോൻ ഹാജി കൾച്ചറൽ സെന്റർ പ്രസിഡന്റ്‌, അഭയം പെയിൻ

വടക്കാഞ്ചേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ

വടക്കാഞ്ചേരി : പുതുരുത്തി ചാക്കുട്ടിപ്പീടിക സെന്ററിൽ വീടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ. കോതോട്ടിൽ അജിത ഭാസ്കരന്റെ വീട്ടിലാണ് സംഭവം. ഇന്ന് ഉച്ചയോടെ വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. അടുക്കള ഭാഗത്തിരുന്ന ഫ്രിഡ്ജാണ്

പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി കാമുകനെ വിവാഹം ചെയ്തു.

ന്യൂഡൽഹി: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായതോടെ കാമുകനെ തേടി അതിർത്തി കടന്നു പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി കാമുകനെ വിവാഹം കഴിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ കൈലോർ സ്വദേശിയും രാജസ്ഥാനിലെ ആൽവാറിൽ താമസക്കാരിയുമായിരുന്ന അഞ്ജു

പെരിന്തൽമണ്ണ ചാരിറ്റി പീഡന കേസ്, പ്രതി പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണ ചാരിറ്റി പീഡന കേസിൽ പ്രതി സൈഫുള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. പെരിന്തൽമണ്ണയിൽ ചാരിറ്റിയുടെ മറവില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി

ഉമ്മൻ ചാണ്ടിയെ പോലെ വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നില്ല : കെ സുധാകരൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ പോലെ വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നില്ല എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ . തരംതാണ രീതിയിൽ വേട്ടയാടിയവരെ പോലും വാക്ക് കൊണ്ട് വേദനിപ്പിക്കാത്ത ആളാണ് ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം പറഞ്ഞു

വടക്കേക്കാട് വയോധിക ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി,ചെറുമകൻ പിടിയിൽ

ഗുരുവായൂർ : വടക്കേക്കാട് വൈലത്തൂരിൽ വയോധിക ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി വടക്കേക്കാട് സ്വദേശി പനങ്ങാവ് വീട്ടിൽ അബ്ദുല്ലക്കുട്ടി (65) , ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെറുമകൻ അക്മൽ (27) പോലീസ് പിടിയിലായി യിലായി.

ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാടുകാരിൽ നിന്ന് ലോക്കൽ നേതാവിന് നോട്ടകൂലി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ആയി നിർമാണ പ്രവർത്തിനടത്തുന്നവരിൽ നിന്നും പാർട്ടി ലോക്കൽ നേതാവ് നോട്ടകൂലി വാങ്ങുന്നതായി ആക്ഷേപം , വഴിപാട് നടത്തുന്നവരിൽ നിന്നും പാർട്ടി ഫണ്ടിലേക്ക് എന്ന് പറഞ്ഞാണ് നിർബന്ധിത പിരിവ് നടത്തുന്നത്

ഗുരുവായൂർ ക്ഷേത്രത്തിൽ അര കോടിയിലധികം ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചു

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച 623 കുരുന്നുകൾക്ക് ചോറൂണ് നൽകി .മഴ ദിവസം ആയിട്ട് കൂടി ദർശനത്തിനും തിരക്ക് ഉണ്ടായിരുന്നു . 1099 പേർ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തി ഇത് വഴി 14,48,330 രൂപ ക്ഷേത്രത്തിലേക്ക് ലഭിച്ചു .6,17,136