Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂരിലെ ഒ പേർഷ്യ ,സൗത്താൾ എന്നിവിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

ഗുരുവായൂർ : ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്നും പഴയഭക്ഷണ പദാർത്ഥങ്ങൾ നഗര സഭ ആരോഗ്യ വിഭാഗം പിടികൂടി . തൃശൂർ റോഡിൽ മാവിൻ ചുവടിന് സമീപം ഒ പേർഷ്യ , തൈക്കാട് ജങ്ഷനിൽ ഉള്ള സൗത്താൽ ,ആദിലക്ഷ്മി തുടങ്ങിയ ഹോട്ടലുകളിൽ നിന്നുമാണ് ഭക്ഷണ പദാർഥങ്ങൾ

കൊടി സുനിയുടെ നേതൃത്വത്തിൽ തടവുപുള്ളികൾ വിയ്യൂർ ജയിൽ ജീവനക്കാരെ ആക്രമിച്ചു

തൃശൂർ : വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ തടവുപുള്ളികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചു. മൂന്ന് ജയിൽ ജീവനക്കാർക്കും ഒരു പ്രതിക്കും പരിക്കേറ്റു. വലിയൊരു സംഘർഷം ജയിലിലുണ്ടായെന്നാണ് വിവരം.

ഗുരുവായൂർ ഏകാദശി, കനറാ ബാങ്ക് വിളക്ക് ആഘോഷിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച കനറാ ബാങ്ക് ജീവനാക്കാരുടെ ഏകാദശി വിളക്ക് ആഘോഷിച്ചു . രാവിലെ കാഴ്ചശീവേലിക്ക് ശ്രീധരൻ കോലമേറ്റി രവികൃഷ്ണനും ചെന്താമരാക്ഷനും പറ്റാനകളായി . കിഴക്കുട്ട് അനിയൻ മാരാരുടെ മേളവും, ഉച്ചശ്ശിവേലിക്ക് അയിലൂർ

കാൻസർ ചികിത്സകൾക്ക് ഓഡിറ്റിങ്ങ് ഏർപ്പെടുത്തണം : ഡോ : വി പി.ഗംഗാധരൻ

ഗുരുവായൂർ :കാൻസർ രോഗം അമ്പത് ശതമാനത്തോളം കണ്ടെത്താനും ചികിത്സ തേടാനും ബോധവത്ക്കണ ക്ലാസ്സുകൾക്കും മെഡിക്കൽ ക്യാമ്പുകൾക്കും കഴിയുന്നുണ്ടെന്ന് പ്രശസ്ത കാൻസർ സ്പെഷലിസ്റ്റ് ഡോ.വി പി.ഗംഗാധരൻ പറഞ്ഞു.ദേശീയ കാൻസർ ബോധവത്ക്കരണ ദിനത്തിൻ്റെ ഭാഗമായി

ചെമ്പൈ സംഗീതോൽസവം :മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവം നവംബർ 8 ന് വൈകിട്ട് 6ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ സംഗീത പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ

ഗുരുവായൂർ ഏകാദശി, കോടതി വിളക്കാഘോഷം

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു ക്ഷേത്രത്തിൽ കോടതി വിളക്കാഘോഷിച്ചു , രാവിലെ യും ഉച്ചക്കുമുള്ള കാഴ്ച ശീവേലിക്കും രാത്രി വിളക്ക് എഴുന്നള്ളിപ്പിനും കൊമ്പൻ ഇന്ദ്രസൻ കോലമേറ്റി ,ചെന്താമരാക്ഷനും ,ഗോപി കണ്ണനും പറ്റാനകളായി . കക്കാട്

ആയുർവ്വേദ ആശുപത്രിയിലെ ലൈംഗീക അതിക്രമം , നടപടി എടുക്കാതെ ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ : കുത്തഴിഞ്ഞ ഗുരുവായൂർ ദേവസ്വം ആയുർവ്വേദ ആശുപത്രിയിലെ വനിതാ ജീവനക്കാർ നേരിട്ട ലൈംഗീക അതിക്രമ പരാതിയിൽ നടപടി എടുക്കാതെ ഗുരുവായൂർ ദേവസ്വം . തൊഴിലിടങ്ങളിൽ വനിതാ ജീവനക്കാർ ലൈംഗീക അതിക്രമത്തിന് വിധേയരായതായി പരാതി ഉയർന്നാൽ ഉടൻ തന്നെ

ആലുവ കൊലപാതകം , പ്രതിക്ക് വധശിക്ഷ നൽകണം , പെൺകുട്ടിയുടെ മാതാപിതാക്കൾ

കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്​ഫാഖ്​​ ആലത്തിന് വധശിക്ഷതന്നെ നൽകണമെന്ന് മാതാപിതാക്കൾ. അസ്​ഫാഖ്​​ ആലം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് കൊല്ലപ്പെട്ട്

ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് താമരപ്പൂവ് കൊണ്ട് തുലാഭാരം

ഗുരുവായൂർ : ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിംഗ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ ഒൻപതു മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ്‌കുമാർഅസിസ്റ്റന്റ് മാനേജർ ഏ വി പ്രശാന്ത്എന്നിവർ

ഗുരുവായൂർ ഏകാദശി, പോലീസിന്റെ വിളക്കാഘോഷം

ഗുരുവായൂർ : ഗുരുവായൂർ ഏകാദശി യോടനുബന്ധിച്ച് ക്ഷേത്രത്തിൽ പോലീസിന്റെ വിളക്കാഘോഷം നടന്നു . കിഴക്കേ നടപന്തലിൽ രാവിലെ കക്കാട് രാജപ്പനും സംഘവും നയിച്ച മേളം അരങ്ങേറി .. വൈകീട്ട് മേൽപത്തൂർ ആഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സായാഹ്നം ഡി ഐ ജി അജിത