Post Header (woking) vadesheri
Browsing Category

banner slider news

ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണം : ഹിന്ദു ഐക്യവേദി

കോഴിക്കോട്: ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി. കോഴിക്കോട് – കുന്നത്ത്നാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹിന്ദു വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ നടത്തിയ വിവാദ

കടലില്‍ കുടുങ്ങിയ വള്ളവും മത്സ്യതൊഴിലാളികളെയും ഫിഷറീസ് ബോട്ട് കരയിലെത്തിച്ചു

ചാവക്കാട് : ചേറ്റുവയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളത്തിന്റെ ‍ എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയ വള്ളവും മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 19 നോട്ടിക്കല്‍ മൈല്‍ അകലെ

ചാവക്കാട് കോടതി സമുച്ചയം: നിർമ്മാണോദ്ഘാടനം 29 ന്

ഗുരുവായൂർ : ചാവക്കാട് കോടതിയുടെ പുതിയ കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം 29 ന് വൈകീട്ട് 4.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ഹൈക്കോടതി ജഡ്ജി പി ബി സുരേഷ് കുമാര്‍ തറക്കല്ലിടല്‍ ചടങ്ങ് നടത്തും. എൻ

ജൂലൈ 26ന് കാർഗിൽ ദിനാചരണം ഗുരുവായൂരിൽ

ഗുരുവായൂർ : പൈതൃകം ഗുരുവായൂർ സൈനിക സേവാസമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 26ന് കാർഗിൽ ദിനാചരണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ നഗരസഭ ലൈബ്രറി ഇഎംഎസ് സ്ക്വയറിൽ രാവിലെ 10ന് ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രത്യേകം

മികച്ച നടന്‍ മമ്മൂട്ടി; മികച്ച നടി വിന്‍സി അലോഷ്യസ്.

തിരുവനന്തപുരം: 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി സ്വന്തമാക്കി.നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്കാര അർഹൻ ആയത്. പുഴു, നന്‍പകല്‍ നേരത്ത് മയക്കം,

ഉമ്മൻചാണ്ടിയുടെ നിര്യാണം, സർവ്വ കക്ഷി അനുശോചന യോഗം നടത്തി

ഗുരുവായൂർ : മുൻ മുഖ്യമന്ത്രിയും കേരളത്തിൻ്റെ ജനപ്രിയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വ കക്ഷി അനുശോചന യോഗം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്

പുതുപ്പള്ളിയില്‍ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ്; വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിനു പിന്നാലെ കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ വിജ്ഞാപനമിറക്കി. ഇതിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. ഇതോടെ 6 മാസത്തിനുള്ളിൽ‌

ജനനായകന് രാഷ്രീയ കേരളം വിട നൽകി ,ഉമ്മൻ ചാണ്ടിയെ കല്ലറയിൽ അടക്കം ചെയ്തു

കോട്ടയം∙ ആയിരങ്ങളുടെ തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ ജനനായകന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കല്ലറയിൽ അടക്കം ചെയ്തു . ആചാരവെടിയും ഔദ്യോഗിക ബഹുമതിയും വേണ്ടെന്നുവച്ച

ചാവക്കാട് കഞ്ചാവ് വേട്ട , നാല് പേർ പിടിയിൽ

ചാവക്കാട് : പോലീസ് ഡോഗ് സ്കാഡിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രണ്ടു സ്ഥലങ്ങളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. കടപ്പുറം കളളാമ്പിപ്പടിയിലുളള ബീച്ച് ഹൗസ് എന്ന സ്ഥാപനത്തിൽ നിറുത്തിയിട്ടിരുന്ന കാറിനകത്തു നിന്നുമാണ് 200 ഗ്രാം കഞ്ചാവുമായി

ഉമ്മന്‍ ചാണ്ടിക്കെതിരെ അധിക്ഷേപം, വിനായകന്‍റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ ആക്രമണം

കൊച്ചി : നടന്‍ വിനായകന്‍റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ ആക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ച്