
Browsing Category
banner slider news
മീ ടൂ വിവാദത്തില്‍ കുരുങ്ങിയ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ ഒടുവിൽ രാജിവച്ചു
ദില്ലി: മീ ടൂ വിവാദത്തില്‍ കുരുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍
ഒടുവിൽ രാജിവച്ചു. സ്വന്തം നിലയ്ക്ക് ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസ് നടത്തുമെന്ന് രാജിക്കത്തില്‍ എംജെ അക്ബര്‍ വിശദമാക്കി. അടിസ്ഥാനരഹിതമായ ആരോപണത്തെ…
കരുണയുടെ ഭിന്നശേഷിക്കാർക്കായുള്ള സമൂഹ വിവാഹം 21 ന്
ഗുരുവായൂർ : കരുണ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായുള്ള സമൂഹ വിവാഹം 21 ന് ഗുരുവായൂർ ടൌൺ ഹാളിൽ നടക്കുമെന്ന് കരുണ ചെയർ കെ ബി സുരേഷ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 7 ജോഡി യുവതി യുവാക്കളുടെ വിവാഹമാണ് ഞായറാഴ്ച നടക്കുന്നത്…
സായി വിശിഷ്ട സേവാ പുരസ്ക്കാരം എ.എസ്.മാധവന്
ഗുരുവായൂർ: സായി സഞ്ജീവനി ട്രസ്റ്റ് ഏർപ്പെടുത്തിയ സായി വിശിഷ്ട സേവാ പുരസ്ക്കാരം ജീവകാരുണ്യ പ്രവർത്തകനും, ആത്മീയ അന്വേഷകനുമായ എ.എസ്.മാധവന് .ഷിർദി സായി ബാബ സമാധി ശതാബ്ദിയോടനുബന്ധിച്ച് വിജയദശമി നാളിൽ കാലത്ത് 10 ന് നടക്കുന്ന സാംസ്ക്കാരിക…
ശബരിമല പോകാനെത്തിയ യുവതിയെ പത്തനംതിട്ട സ്റ്റാന്‍ഡില്‍ തടഞ്ഞു.
പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാനെത്തിയ യുവതിയെ പത്തനംതിട്ട സ്റ്റാന്‍ഡില്‍ തടഞ്ഞു. ലിബി.സിഎസിനെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ച് നാട്ടുകാര്‍ തടഞ്ഞത്. ആള്‍ക്കൂട്ടം ഇവര്‍ക്ക് നേരെ തിരിഞ്ഞതിനെ തുടര്‍ന്ന്…
ഗുരുവായൂരിൽ സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ ഏകാദശി വിളക്ക് 21 ന്
ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ജീവനക്കാരും ,വിരമിച്ച ജീവനക്കാരും കൂടി നടത്തുന്ന വിളക്കാ ഘോഷം ഒക്ടോബർ 21 ന് ഞായറാഴ്ച നടത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ക്ഷേത്രത്തിനകത്തും പുറത്തും…
സൗജന്യ വീട് നിര്‍മ്മാണത്തിന് പഞ്ചായത്ത് തടസ്സം നില്‍ക്കരുത് : മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ : സ്വന്തം പേരിലുള്ള 33 സെന്‍റില്‍ നിര്‍ദ്ധനരായ 5 പേര്‍ക്ക് 600 സ്ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മ്മിച്ച് നല്‍കാനുള്ള വിമുക്ത ഭടന്‍റെ താത്പര്യം നിയമാനുസരണം പരിശോധിച്ച് കാലതാമസം കൂടാതെ അനുമതി നല്‍കണമെന്ന്
മനുഷ്യാവകാശ കമ്മീഷന്‍.…
ശബരിമല സ്ത്രീ പ്രവേശനം , നിലക്കലിൽ പ്രക്ഷോഭകർ വാഹനങ്ങൾ തടയുന്നു
ചാലക്കയം : ശബരിമലയിലെ സ്ത്രീപ്രവേശനം വിവാദത്തിലായിരിക്കേ പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് നിലയ്ക്കലില്‍ തടയുന്നു. സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന സ്ത്രീകളടക്കമുള്ള പ്രക്ഷോഭകരാണ് ഇവരെ തടഞ്ഞത്. ബസില്‍ യാത്ര ചെയ്ത സ്ത്രീകളെ…
കെ എസ് ആർ ടി സി യിൽ മിന്നൽ പണിമുടക്ക് ,യാത്രികർ വലഞ്ഞു
തിരുവനന്തപുരം: റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കെ എസ് ആർ ടി സി ജീവനക്കാർ മിന്നൽ സമരത്തിൽ . മിന്നല്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം,…
ദിലീപിനെ ന്യായീകരിച്ചു എത്തിയ കെപിഎസി ലളിതക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി ശാരദക്കുട്ടി
തിരുവനന്തപുരം: 'അമ്മ'യ്ക്കും ദിലീപിനും വേണ്ടി വാര്‍ത്താസമ്മേളനം വിളിച്ച കെപിഎസി ലളിതക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. പണ്ട് അടൂര്‍ ഭാസിയില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയ ലളിതയോട് പഴയ അടൂർ ഭാസിയുടെ പിന്തുടർച്ചക്കാരെ കാണുമ്പോൾ…
ഗുരുവായൂർ ഭണ്ഡാര വരവിൽ രണ്ടരക്കോടിയുടെ കുറവ് , ലഭിച്ചത് വെറും മൂന്നു കോടി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടര കോടി രൂപയുടെ കുറവ് . ഈ മാസത്തെ കൗണ്ടിങ്ങ് പൂർത്തിയായപ്പോൾ വെറും മൂന്ന് കോടി ഒരു ലക്ഷത്തി എൺപത്തി ഒന്പതിനായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റൊന്നു രൂപ…