Header 1 vadesheri (working)

ശരത് ലാൽ ,കൃപേഷ് വധം – യൂത്ത് കോൺഗ്രസ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ധീരരക്തസാക്ഷികൾ കൃപേഷിനേയും, ശരത്ത് ലാലിനെയും അരുംകൊലചെയ്ത സിപിഎം കാടത്തത്തിനെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൈരളി ജംക്ഷനിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്…

റെയിൽവേ സ്റ്റേഷനിൽ നിന്നും മാധ്യമ പ്രവർത്തകന്റെ ഫോൺ തട്ടിപ്പറിച്ചോടിയ പ്രതി പിടിയിൽ

ഗുരുവായൂര്‍: ട്രെയിനില്‍ യാത്രചെയ്യവെ ഗുരുവായൂരിലെ മാധ്യമപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണും, പണവും മോഷ്ടിയ്ക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ ഗുരുവായൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നും ഗുരുവായൂര്‍ ടെമ്പിള്‍ പോലീസും, നാട്ടുകാരും ചേര്‍ന്ന് ഓടിച്ചിട്ടു…

കാസര്‍കോട് ഇരട്ടക്കൊല , പീതാംബരനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാ‌ഞ്ഞങ്ങാട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിലെ പ്രതി എ.പീതാംബരനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊലയ്‌ക്ക് കാരണം രാഷ്ട്രീയ വിരോധമെന്നും,​ സി.പി.എം പ്രവര്‍ത്തകരാണ് പ്രതികളെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍…

പൈപ്പ് പൊട്ടി ജലം കുത്തിയൊഴുകി ദേവസ്വം റോഡ് തകർന്നു , അനങ്ങാപ്പാറ നയവുമായി ജലഅതോറിറ്റി .

ഗുരുവായൂർ : ജല അതോറിറ്റിയുടെ ശുദ്ധ ജല പൈപ് ലൈൻ പൊട്ടി വെള്ളം കുത്തൊഴുകി റോഡ് തകർന്നു . ഇന്നർ റിംഗ് റോഡിൽ ദേവസ്വം മെഡിക്കൽ സെന്ററിന് സമീപം കുടി വെള്ളം കുത്തിയൊഴുകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും കരുവന്നൂർ -ഗരുവായൂർ…

കാസർഗോഡ് ഇരട്ട കൊല , സി പി എം . എൽ സി അംഗം പീതാംബരൻ അറസ്റ്റിൽ

കാസർഗോഡ് : പെരിയ കല്യോട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്ത കരായ ശരത്ത്, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി പി എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പോലീസ് അറസ്റ്റു ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ആണ് ചൊവ്വാഴ്ച…

കേ​ര​ളാ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റാ​യി ഡോ.​എം.​എ​സ്. രാ​ജ​ശ്രീ​യെ…

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റാ​യി ഡോ.​എം.​എ​സ്. രാ​ജ​ശ്രീ​യെ നി​യ​മി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള സേ​ര്‍​ച്ച്‌ ക​മ്മി​റ്റി​യു​ടെ ശി​പാ​ര്‍​ശ സ​ര്‍​വ​ക​ലാ​ശാ​ല ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ 5 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കും : മ ന്ത്രി ഏ സി മൊയ്തീൻ

ഗുരുവായൂർ : സംസ്ഥാന ത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ 5 ലക്ഷം വീടുകള്‍ നിര്‍മി ച്ചു നല്‍കുമെന്ന്തദ്ദേശ സ്വയംഭരണ വകു പ്പ് മ ന്ത്രി ഏ സി മൊയ്തീൻ . തൃശൂരില്‍ പഞ്ചായ ത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മ ന്ത്രി. ഒരു…

ശരത്ത് ലാലിന്റെയും ,കൃപേഷിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് എ.കെ.ജി സെന്ററിലേക്ക്

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് സി.പി.എം പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിലേക്ക് വിലാപയാത്ര നടത്തും. കൊലപാതക രാഷ്ട്രീയം…

ഗുരുവായൂർ തറയിൽ വേലായുധൻ ഭാര്യ കാർത്ത്യായനി നിര്യാതയായി

ഗുരുവായൂർ : മുൻ ഗുരുവായൂർ ദേവസ്വം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ ടി.വി. സോമസുന്ദരന്റെ മാതാവ് തറയിൽ വേലായുധൻ ഭാര്യ കാർത്ത്യായനി (80) നിര്യാതയായി. സംസ്കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക് നഗരസഭ വാതകശ്മശാനത്തിൽ. മാലതി, സുജാത എന്നിവരാണ് മറ്റു…

മമ്മിയൂരിൽ മേൽപാലം നിർമിക്കാൻ മൂന്ന് കോടി , ഗുരുവായൂർ നഗരസഭ ബഡ്ജറ്റ് അവതരിപ്പിച്ചു .

ഗുരുവായൂർ : ഗുരുവായൂർ നഗരത്തിലേക്ക് കടക്കുന്നതിനുള്ള പ്രധാന പ്രവേശന കവാടങ്ങളിൽ ഒന്നായ മമ്മിയൂർ ജംഗ്‌ഷനിൽ മേൽപാലം നിർമിക്കാൻ മൂന്ന് കോടി രൂപ വകയിരുത്തി ഗുരുവായൂർ നഗര സഭയുടെ 2019-20 വർഷത്തെ ബഡ്ജറ്റ് വൈസ് ചെയർമാൻ കെ പി വിനോദ്…