Post Header (woking) vadesheri

കുന്നംകുളത്ത് വന്‍അഗ്നിബാധ, ഓടിട്ട കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു

കുന്നംകുളം: കുന്നംകുളം നഗരത്തില്‍ വന്‍ അഗ്നി ബാധ. കുന്നംകുളം താഴത്തെ പാറയില്‍ ബി ബി ഐ ബുക്‌സ് കെട്ടിടത്തിലാണ് രാത്രി 8.45 ഓടെ അഗ്നി ബാധയുണ്ടായത്. ഭാവന തിയറ്റര്‍ പരിസരത്ത് നിറയെ കെട്ടിടങ്ങളുള്ള മേഖലയിലാണ് തീപിടുത്തമുണ്ടായത് ചൊവ്വന്നൂര്‍…

കേരളത്തില്‍ കോലീബി സഖ്യമുണ്ടെന്ന് പറയുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിൽ : ഡോ എം കെ മുനീർ

ചാവക്കാട്: കേരളത്തില്‍ കോലീബി സഖ്യമുണ്ടെന്ന് പറയുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണെന്നും ഈ തിരഞ്ഞെടുപ്പില്‍ മത്സരം മോഡിക്കെതിരെയാണെന്നും മുസ്്‌ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ ഡോ.എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു.അണ്ടത്തോട് തങ്ങള്‍പടിയില്‍…

സ്ഥാനാർഥിയില്ലാതെ ഗുരുവായൂരിൽ എൻ ഡി എ കൺവെൻഷൻ

ഗുരുവായൂര്‍: എന്‍.ഡി.എയുടെ സ്ഥാനാർഥി പങ്കെടുക്കാതെ ഗുരുവായൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ . സുരേഷ്‌ഗോപി എം.പി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കഠാരരാഷ്ട്രീയം കൈമുതലാക്കി പൊങ്ങച്ചം പറഞ്ഞുനടക്കുന്ന സി.പി.എമ്മുകാര്‍…

നാരായണാലയത്തിൽ നാരായണ നാമ സപ്താഹം

ഗുരുവായൂർ : തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ അനുസ്മരണത്തിനായി സംഘടിപ്പിക്കുന്ന നാരായണ നാമ സപ്താഹവും പൂന്താനം ഉണ്ണികൃഷ്ണന് ലക്ഷാർച്ചനയും തിങ്കളാഴ്ച ആരംഭിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നാമസപ്താഹ യജ്ഞം ഗുരുവായൂർ ക്ഷേത്രം…

അവിനാശിയിൽ മേൽപ്പാലത്തിൽ നിന്ന് കെ എസ് ആർ ടി സി ബസ് താഴേക്ക് വീണു

കോയമ്പത്തൂർ∙ പത്തനംതിട്ടയിൽ നിന്നു ബെംഗളൂരുവിലേക്കു പോയ കെഎസ്ആർടിസി ബസ് തമിഴ്നാട്ടിലെ തിരുപ്പൂരിനും അവിനാശിക്കും ഇടയിൽ മംഗളം ബൈപാസിലെ മേൽപ്പാലത്തിനു മുകളിൽ നിന്നു താഴേക്കു വീണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 26 പേർക്ക് പരുക്കേറ്റു.…

രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശം നൽകും -പിണറായി ,വിജയന് പരിഭ്രാന്തി -ചെന്നിത്തല

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടത് പക്ഷത്തിന് എതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയല്ല ആരു വന്നാലും പരാജയപ്പെടുത്താൻ തന്നെയാണ് ഇടത് മുന്നണി ശ്രമിക്കുകയെന്നും പിണറായി വിജയൻ…

ആശങ്കകൾക്ക് അറുതിയായി , വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ

ദില്ലി: ഇടതു പക്ഷത്തിന്റെയും പ്രതിപക്ഷ നേതാക്കളുടെയും എതിർപ്പിനെ അവഗണിച്ച് ,കോൺഗ്രസ് പ്രവർത്തകരുടെ ആശങ്കകൾക്കുംക്ക് അറുതിയായി ഒടുവിൽ ആ പ്രഖ്യാപനം വന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ…

പഴഞ്ഞിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുവായൂർ സ്വദേശി യുവാവ് കൊല്ലപ്പെട്ടു

ഗുരുവായൂർ : പഴഞ്ഞിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുവായൂർ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു . ഗുരുവായൂര്‍ സമൂഹം റോഡില്‍ പുരമുണ്ടേകാട്ട് വീട്ടില്‍ കൃഷ്ണകുമാറിന്റെ മകന്‍ വിനീഷ്‌കുമാറാണ് (21) മരിച്ചത്. പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍…

രാജാജി മാത്യു തോമസ് കടപ്പുറം പഞ്ചായത്തിൽ പര്യടനം നടത്തി

ചാവക്കാട് : എൽ ഡി എഫ് സ്ഥാനാർഥി രാജാജി മാത്യു തോമസ് കടപ്പുറം പഞ്ചായത്തിൽ പര്യടനം നടത്തി ഉജ്ജ്വല സ്വീകരണം. കടപ്പുറം മുനക്കകടവ് ഫിഷ് ലാൻഡിംഗ് സെൻററിൽ എത്തിയ രാജാജി അവിടെയുള്ള മത്സ്യത്തൊഴിലാളികളോട് വോട്ടു ചോദിച്ചു. കടലിൽനിന്നും…

ഗുരുവായൂർ ക്ഷേത്രത്തിലെ വാദ്യ രംഗത്തെ ജാതി വിവേചനം അവസാനിപ്പിക്കും : ചെയർമാൻ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ വാദ്യവിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ക്ഷേത്രത്തിനകത്ത് ക്ഷേത്ര വാദ്യ കല അവതരിപ്പിക്കാൻ അവസരമൊരുക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻ ദാസ് അഭിപ്രായപ്പെട്ടു…