Header

ടി എം പ്രതാപന്‍റെ വടക്കേക്കാട് ബ്ളോക്ക് പര്യടനം ഞായറാഴ്ച

.ചാവക്കാട്: യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി എം പ്രതാപന്‍ ഞായറാഴ്ച ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ പുന്നയൂര്‍കുളം, വടക്കേക്കാട്, പൂക്കോട്, പുന്നയൂര്‍, പഞ്ചായത്തുകളില്‍ പര്യടനം നടത്തും. രാവിലെ 8 മണിക്ക് പുന്നയൂര്‍കുളം പഞ്ചായത്തിലെ തങ്ങള്‍ പടിയില്‍ പര്യടനപരിപാടി പ്രതിപക്ഷ ഉപനേതാവ് ഡോ: എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. വിവിധ
സ്വീ കരണ യോഗ ങ്ങളില്‍ യു ഡി എഫ് നേതാക്കള്‍ പ്രസംഗിക്കും. നാലു
പഞ്ചായത്തുകളിലായി സ്വീ കരണ പരിപാടികളാണ് ഏര്‍പെടുത്തിയിട്ടുള്ളത്.
പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍തഥിക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്. ഒരോ പഞ്ചായത്തിലും അതാത് പഞ്ചായത്ത്
തെരഞ്ഞെടുപ്പ് ചെയര്‍മാനും, ജനറല്‍ കണ്‍വീനറും പരിപാടികള്‍ക്ക് നേത്യത്വം
നല്‍കും. .